ശ്യാം ……. ഇതിനെയാണ് മലയാളത്തിൽ വേണ്ടാതെ ഉണ്ടക്കി കളഞ്ഞെന്നൊക്കെ പറയില്ലേ …….. പുറത്ത് വരാൻ പോകുന്നതും അതുപോലുള്ള ഒരു ജന്മമാണ് ……….. നിന്റെയൊക്കെ ഒരു നിമിഷത്തിൽ സംഭവിച്ച ഒരു വലിയ തമാശ …….. പാഴാഴ് പോകാനുള്ള ജന്മം ……
ഞാൻ …… ഡാ ….. അങ്ങനെ പറയല്ലേ ??? എന്റെ കുഞ്ഞല്ലേ ??
ശ്യാം ……. ഡാ …. മയിരേ നീ ആലോചിച്ച് എന്തെന്ന് വച്ചാൽ ചെയ്യ് ഇനി ഒരു മാസം കൂടിയേ ഉള്ളു ……….
ഞാൻ …. നിൽക്കെടാ ഞാൻ ഒന്ന് സാനിയയെ വിളിക്കട്ടെ …….. ഞാൻ സാനിയയെ വിളിച്ചു ……. എന്ത് ചെയ്യണമെന്ന് ആലോചിച്ചു …..
സാനിയ …….. എന്റെ വീട്ടിൽ പോകാൻ പറ്റില്ല …….. പിന്നെ ഞാൻ പ്രേസേവിച്ച് അങ്ങ് തരും …. സ്വന്തം ഭാര്യയോട് പറയണം വളർത്തിക്കൊള്ളാൻ ….. എനിക്ക് എന്റെ ചേട്ടന്റെ കുഞ്ഞിനെ പ്രേസേവിച്ച് നോക്കാനുള്ളതാ ……. പറഞ്ഞില്ലന്ന് വേണ്ടാ ……
ഞാൻ ….. അപ്പൊ നിനക്ക് ഇതിനെ ഉൾക്കൊള്ളാൻ പറ്റില്ലേ ??
അതിനവൾ ഉത്തരം പറഞ്ഞില്ല ………
ഞാൻ പിന്നെ എന്തിനാടി ഞാൻ പോലും അറിയാതെ എന്റെ കുഞ്ഞിനെ നീ വയറ്റിൽ ചുമന്നത് ….. ഒന്ന് പറയാമായിരുന്നില്ലേ ……. നിനക്കറിയാമോ ….. എന്റെ ലക്കി എങ്ങനെ ആണ് ജീവിച്ചതെന്ന് …….. ഞാൻ അവളെ അവിടെപ്പോയി രക്ഷിച്ചില്ലായിരുന്നെങ്കിൽ അവളുടെ ജീവിതം എങ്ങനെ ആകുമെന്ന് …….. ഒരു കുഞ്ഞു വളർന്ന് വലുതാകുന്നത് വരെ ഒരു താങ്ങും തണലുമായി അമ്മയെങ്കിലും കൂടെ കാണണം ………… എല്ലാം നീ തന്നെ ചെയ്ത വച്ചിട്ട് ഇപ്പൊ എന്നോട് ഇങ്ങനെ പറഞ്ഞാൽ ഞാൻ ലക്കിയോട് എന്ത് പറയുമെടി …… നിനക്ക് മനസാക്ഷി ഇല്ലേ ……
സാനിയ പെട്ടെന്ന് ഫോൺ വച്ചു ….. എനിക്ക് ആകപ്പാടെ ടെൻഷൻ ആയി …… ശ്യാമിനെ വിളിച്ചാലോന്ന് ആലോചിച്ചു …. പിന്നെ വേണ്ടന്ന് വച്ചു ……. ആകപ്പാടെ ടെൻഷൻ …… എന്റെ കുഞ്ഞ് …….
ഞാൻ ഓഫീസിൽ നിന്നും തിരിച്ചെത്തി …….. സന്ധ്യ ആയതിനാൽ ലക്കിയെ കൂട്ടാതെ ഞാൻ ഒറ്റക്കാണ് സൂപ്പർ മാർക്കെറ്റിൽ പോയത് …….. ഫോൺ ഡൈനിങ്ങ് ടേബിളിൽ വച്ച് എടുക്കാൻ മറന്നുപോയി ……… വന്നപ്പോൾ അതുപോലെ തന്നെ ഫോൺ അവിടെയുണ്ട് ……… പിറ്റെന്ന് ഞാൻ വരുമ്പോൾ സാനിയ വീട്ടിലുണ്ട് ഞാൻ വിശേഷങ്ങൾ തിരക്കി ബെഡ് റൂമിലേക്ക് പോയി ……… പിറ്റേന്ന് ശ്യാമും സാനിയയും നാട്ടിലേക്ക് പോകുകയാണ് പ്രേസവം കഴിഞ്ഞു മൂന്ന് മാസം കഴിഞ്ഞേ തിരിച്ചു വരൂ ……… അവർ സന്തോഷത്തോടെ യാത്രയായി …… പക്ഷെ ലക്കിയുടെ മുഖത്ത് എപ്പോഴും കാണുന്ന ആ സന്തോഷമൊന്നും ഞാൻ കണ്ടില്ല …… എനിക്കവളെ ഫേസ് ചെയ്യാൻ തന്നെ വലിയ വിഷമം ആണ് ……..
ഞാൻ ശ്യാം തന്ന ഒരു ലക്ഷം രൂപ അവന്റെ അക്കൗണ്ടിലേക്ക് തിരികെ ഇട്ടു …… എനിക്ക് നല്ല ടെൻഷൻ ……. ക്യാഷ് കിട്ടിയിട്ടും ശ്യാം റിപ്ലൈ തന്നില്ല …… ലക്കി എന്തോ അമ്മയോട് മാറി നിന്ന് സംസാരിക്കുന്നു …….. ഇതുവരെ ഇല്ലാത്തതാണ് അങ്ങിനെയൊന്നും ……… എന്നാലും അവൾ എനിക്ക് മുന്നിൽ ഹാപ്പിയാണ് ……….. ഞാനും മാക്സിമം അഭിനയിക്കാൻ ശ്രെമിച്ചു ……. എന്റെ ഉള്ളിലെ സങ്കടം പറയാൻ ആരുമില്ലാതെപോയി ………. എന്നാലും ലക്കി എന്നെ മനസ്സിലാക്കുന്നുണ്ടായിരുന്നു …….. എന്റെ ചെറിയൊരു ടെൻഷൻ പോലും അവൾക്ക് മനസ്സിലാകും ……..
അമ്മയും അച്ഛനും വന്ന് ലക്കിയെയും കുഞ്ഞിനേയും നാട്ടിലേക്ക് കൊണ്ടുപോയി …. കുഞ്ഞിന് ദേഹത്ത് ചെറിയ കുമിളകൾ പോലെ …. അവൻ എപ്പോഴു കരയുകയാണ് …….. ഞാനും ഒന്നും മിണ്ടിയില്ല …….. ഞാൻ ചെയ്ത ആ അപരാധം ഓർത്ത് ഞാൻ നീറിപ്പുകയുകയാണ് …… സാനിയക്ക് എന്നിലുണ്ടാകുന്ന കുഞ്ഞിനെ അവൾക്ക് ഉൾക്കൊള്ളാൻ പറ്റില്ലാന്ന് എന്നോട് പറഞ്ഞതോർത്തപ്പോൾ എനിക്ക് ഇപ്പോഴും ഒരെത്തും പിടിയും കിട്ടിയില്ല …….. പിന്നെ എന്തിന് അവൾ എന്നോട് പോലും പറയാതെ അതിനെ വയറ്റിൽ ചുമന്നു ……… എന്റെ കുഞ്ഞിന്റെ ഒന്നാം പിറന്നാൾ അച്ഛൻ എന്നെ വീട്ടിലേക്ക് വിളിച്ചെങ്കിലും എനിക്ക് പോകാൻ തോന്നിയില്ല ……
ഇതിനിടയിൽ ലക്കി എന്നെ വിളിച്ച് സാനിയ പ്രസവിച്ച കാര്യം പറഞ്ഞു ….. പെൺകുഞ്ഞാണ് …….. എന്റെ മനസ്സ് നീറി പുകഞ്ഞു ……. സാനിയ പ്രസവിച്ചിട്ട് ഇപ്പൊ മൂന്ന് മാസം ആയിക്കാണും ……. എന്റെ കുഞ്ഞ് ഇപ്പോൾ എന്തുചെയ്യുകയാവും ….. അവൾ അതിനെ നോക്കുമോ ??? ഞാൻ ശ്യാമിന്റെ മൊബൈലിലേക്ക് ഒരു മെസേജ് അയച്ചു ….PLS CALL ME ….. വൈകുന്നേരം ആയിട്ടും അവൻ അത് നോക്കിയതുപോലുമില്ല ……. ഞാൻ ലാസ്‌റ് വ്യൂ നോക്കി ….. ഇവിടുന്ന് പോയതിന് ശേഷം അവൻ വാട്ട്സ് ആപ്പ് തുറന്നിട്ടില്ല ….. എല്ലാം കൊണ്ടും ഊമ്പി …….. അവർ നാട്ടിൽ എവിടെ ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ അങ്ങോട്ട് പോകാമായിരുന്നു ……… ഞാൻ ലക്കിയെ വിളിച്ചു ……..
