മരുഭൂമിയും മധുരപലഹാരവും – 2 1അടിപൊളി  

സാനിയ …….. പന്ന ചേട്ടാ ……… എന്നെ ഒന്ന് വിളിക്കാൻ വരാമായിരുന്നില്ലേ …….കൂതറേ …….

ഞാൻ …….. സെറ്റിയുടെ അടുത്തേക്ക് നടന്നു ……. വീണ്ടും ഡോർ ബെൽ ……. ഞാൻ ഡോർ തുറന്ന് കുപ്പി വാങ്ങി ഡോർറടച്ചു ………

ഞാൻ …….. നീ അടിക്കുന്നോ ??

സാനിയ …… എന്തിനാണ് ചോദിക്കുന്നത് ……… പെട്ടെന്ന് ഒഴിച്ചേ …..

ഞാൻ രണ്ടു ഗ്ലാസ്സിലായി ഒഴിച്ച് ഒന്ന് അവൾക്ക് നേരെ നീട്ടി ………

ഞാൻ …….. കല്യാണമൊക്കെ പൊളിച്ചോ ??/

സാനിയ ……. മും ……..

ഞാൻ ……. യെന്തെടി ….. ഒരു മൂഡില്ലാത്തപോലെ സംസാരിക്കുന്നത് ……… നിനക്ക് ഇഷ്ടപ്പെട്ട് കെട്ടിയതല്ലേ ??

സാനിയ …….. അതൊക്കെ ഞാൻ പിന്നെ പറയാം …….. ഞാൻ ഇത്തിരിനേരം കിടന്നോട്ടെ ……..

ഞാൻ ……. നീ പോകുന്നില്ലേ ??

സാനിയാ …….. ഇല്ല ഞാൻ ഇന്നിവിടെ തങ്ങാമെന്നു വച്ചു ……….

ഞാൻ …… പിന്നെ പോയ് കിടന്നോ ………രാവിലെ എഴുന്നേൽക്കുകയാണെങ്കിൽ എന്നെ വിളിക്ക് …….. അവൾ റൂമിലേക്കു കിടക്കാൻ പോയി …… ഞാൻ എന്റെ റൂമിലേക്കും …….. പിറ്റേന്ന് തന്നെ അവൾ അവളുടെ ഫ്ലാറ്റിലേക്ക് പോയി ………
വ്യാഴാഴ്ച വൈകുന്നേരം 4 മണിയായപ്പോൾ സാനിയ എന്നെ വിളിച്ചു ……… ചേട്ടാ ഞാൻ ബിസ്സ്നെസ്സ് ബേ മെട്രോ സ്റ്റേഷന്റെ അടുത്ത് കാണും ചേട്ടൻ എന്നെ കൂടി പിക്ക് ചെയ്യണേ ………

ഞാൻ ……. ഡി … ഞാൻ വരാൻ 6 മണിയെങ്കിലും ആകും ……… ഞാൻ ഇപ്പൊ ജെബിലാലിയിൽ ആണ് …..

സാനിയ …….ചേട്ടനെന്തിനാ അവിടൊക്കെ പോയത് ………. ചേട്ടൻ ഇവിടേക്ക് എത്താറാകുമ്പോൾ എന്നെ വിളിച്ചാൽ മതി …….. അപ്പൊ ഞാൻ അവിടെ വ ന്ന് നിൽക്കാം ……….

ഞാൻ ആണെങ്കിൽ ഇന്ന് പൊളിക്കാം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു …….. ഇനി അവളുടെ കൂടെ എവിടെങ്കിലും പോകാനായിരിക്കുമോ എന്തോ ???

20 ഞാൻ ബിസ്നെസ് ബേയുടെ അടുത്തെത്തി സാനിയയെയും കൂട്ടി കാർ മുന്നോട്ടെടുത്തു ……..
ഞാൻ ….. യെന്ത പരിപാടി …….

സാനിയ ……. ചേട്ടന്റെ കൂടെ അടിച്ചുപൊളിക്കാംന്ന് വച്ചു ……..

ഞാൻ ……. ഡി … നിന്റെ കെട്ടിയോന്റെ കൂട്ടുകാര് വല്ലതും കാണും ഇവിടെ

സാനിയ ……ആ മായിരിനെ പോകാൻ പറ ……… അങ്ങനെ വല്ലതും പറഞ്ഞ് അവനെങ്ങാനും എന്നെ വിളിക്കണം അതോടെ അവന്റെ അവസാനമാണ് ……… പന്നൻ ……..

ഞാൻ …….. യെന്തെടി കലിപ്പിലാണല്ലോ ……..

സാനിയ ……… ചേട്ടൻ രണ്ട് കുപ്പിക്ക് വിളിച്ചു പറ ………

ഞാൻ ……. അപ്പൊ എന്തോ പ്രെശ്നം ഉണ്ടല്ലോ ??/ …….

ഞാൻ കുപ്പിക്ക് വിളിച്ചു പറഞ്ഞ് …….. വണ്ടി ഒതുക്കി മെയിൻ ഡോറിനു നടുത്തേക്ക് നടന്നു കുപ്പികരനെയും നോക്കി നിന്നു ……..സാനിയ റൂമിലേക്ക് പോയി …….. കുപ്പിയുമായി ഞാനും റൂമിലേക്ക് പോയി ……… ചെന്നയുടനെ രണ്ടെണ്ണം വചങ് ചാമ്പി ………. വയറിൽ ഒന്നും ഇല്ലാത്തതുകൊണ്ട് പെട്ടെന്ന് പിടിച്ചു …….. അവളും രണ്ടെണ്ണം വിട്ടു ………..

ഞാൻ …….. ഡി …… വിശക്കുന്നു ……… നമുക്ക് താഴെ പോയി വല്ലതും കഴിച്ചിട്ട് വന്നാലോ ? വാ പോയിട്ട് വരാം

സാനിയ എന്നോടൊപ്പം വന്നു …….. ഭക്ഷണവും കഴിച്ച് രാത്രിക്കുള്ളത് പാർസലും വാങ്ങി ഞങ്ങൾ കുറെ ദൂരം നടന്നു ………. എന്തോ സാനിയയുടെ മൂഡ് ശരിയല്ലെന്ന എനിക്ക് തോന്നി ……….
ഞാൻ …… യെന്തെടി നിന്റെ മുഖം ഇങ്ങിനെ ഇരിക്കുന്നത് നാട്ടീന്ന് വന്നപ്പോൾ മുതൽ ഞാൻ നിന്നെ ശ്രെദ്ധിക്കുന്നതാ …….. എന്തെങ്കിലും പ്രേശ്നമുണ്ടോ ??? ദേവിയും ടീമും ഇവിടില്ലേ ??

സാനിയ ……. ഒന്നുമില്ല ചേട്ടാ ………. ഇപ്പൊ അവർക്കൊന്നും എന്നോട് അത്ര പോരാ ….. എന്താണെന്ന് അറിയില്ല ……… എനിക്ക് തോന്നുന്നു എഞ്ചിനീയർ മാർക്ക് മാത്രം ഇപ്പൊ സാലറി കൂട്ടി അതുകൊണ്ടായിരിക്കും ……..

ഞങ്ങൾ നടന്ന് റൂമിലെത്തി …….. ചെന്നയുടൻതന്നെ സാനിയാ നല്ലൊരു ലാർജ് ഒഴിച്ച് അടിച്ചു ……… അപ്പോയെക്കും ലക്കി വിളിച്ചു …….. ഞാൻ ഫോണും കൊണ്ട് ബാല്കണിയിലേക്ക് നടന്നു …….. ഞാനും ലക്കിയും ഒരുപാടുനേരം സംസാരിച്ചു ……… എനിക്ക് അവളുടെ വയറൊക്കെ കാണിച്ചുതന്നു ……… അവൾ നല്ല സന്തോഷത്തിലാണ് ……… അതുകഴിഞ്ഞ് ഞാൻ ഹാളിലേക്ക് വന്നു ………. സാനിയ സെറ്റിയിൽ കിടക്കുകയാണ് …. ഞാൻ അവളുടെ അടുത്തിരുന്നു …….. അവൾ എഴുന്നേറ്റ് ഒരെണ്ണം കൂടി അടിച്ച് വീണ്ടും സെറ്റിയിൽ വന്നിരുന്നു …. ആള് നല്ല ഫിറ്റാണ് ………

Leave a Reply

Your email address will not be published. Required fields are marked *