മരുഭൂമിയും മധുരപലഹാരവും – 2 1അടിപൊളി  

ഞാൻ …… ഒരു സമ്മർദവും ഇല്ലാതെ അവൾക്ക് നിന്നെ ഇഷ്ടമായാൽ ഞാൻ ok പറയും ……. അവൾക്ക് നിന്നെ ഇഷ്ടമായാൽ മാത്രം …….. എന്നെ ഒരു സഹായത്തിനും വിളിക്കരുത് ….. ഞാൻ മാക്സിമം നിങ്ങളിൽ നിന്നും ഒഴിവായി നിന്നോളം ……. പിന്നെ ലക്കിയുടെ പ്രേസവം കഴിയാതെ നീ ഇവിടെ നിന്നും പോകരുത്………… അവൾ NO പറയുകയാണെങ്കിൽ ……..

ശ്യാം ചിരിച്ചുകൊണ്ട് എന്നെ നോക്കി ……. ആ ചിരിയുടെ അർത്ഥം എന്താണെന്ന് എനിക്ക് മനസ്സിലായില്ല …… ആ ചിരിക്ക് ഒരുപാട് അർത്ഥം ഉണ്ടായിരുന്നു ………. എന്റെ ഒരു ഗതികേട് ………

ഞാൻ വൈകുന്നേരം സാനിയയെ കണ്ട് ശ്യാം പറഞ്ഞത് അവളോട് പറഞ്ഞു …… എനിക്ക് അവളോട് പറയാതിരിക്കാൻ പറ്റിയില്ല അവൻ പറഞ്ഞ ഓരോ കാര്യത്തിന്റെയും അർഥം …….. കുഞ്ഞ്….. നീ …. ഭർത്താവ് …. ഉണ്ടാകാൻ പോകുന്ന പേരുദോഷം ……. എല്ലാം …..

നിനക്ക് എന്നോടെങ്കിലും പറയാമായിരുന്നു ….. നീ പ്രേഗ്നെന്റെ ആണെന്നുള്ള കാര്യം ….. കാര്യം ഞാൻ ഇപ്പോൾ നിന്റെ കൂടി കുട്ടിയുടെ അച്ഛനാണ് …….. ആ സമയത്ത് നിനക്ക് തോന്നിയ ചെറിയൊരു തമാശ ……. അനുഭവിക്കേണ്ടത് ഇനി ആ കുഞ്ഞായിരിക്കും ……. നീ ആലോചിച്ച് ഒരു തീരുമാനം യെടുക്ക് ഉത്തരം YES ആണെങ്കിലും NO ആണെങ്കിലും എന്നോട് അത് പറയണം …..

സാനിയ ….. ഇതൊന്നും ഞാൻ ആലോചിച്ചില്ല ……. എല്ലാം എന്റെ തെറ്റാണ് …… കുഞ്ഞിന് ഒരു അച്ഛൻ വേണം ഇല്ലെങ്കിൽ പിഴച്ചുപെറ്റ ഒരു സന്തതിയായി അതിന് വളരേണ്ടി വരും …… ശ്യാം ചേട്ടനെ തന്നെ കെട്ടണമെന്നില്ലല്ലോ ……. ഞാൻ എന്റെ എല്ലാ കാര്യങ്ങളും ശ്യാം ചേട്ടനോട് പറഞ്ഞിരുന്നു …….. ചിലപ്പോൾ ലക്കിയോട് ചേട്ടന് തോന്നിയത് പോലുള്ള ഒരു സിംപതി ശ്യാം ചേട്ടന് എന്നോടും തോന്നിയിട്ടുണ്ടാകാം ……..ശ്യാം ചേട്ടൻ പറയട്ടെ അപ്പോൾ ഞാൻ നോക്കാം …… ചേട്ടൻ വെറുതെ ടെൻഷൻ അടിക്കണ്ടാ …….. എല്ലാത്തിനും ഒരു പരിഹാരം ഉണ്ടാവും …… ഇതിനും …………..
കുറച്ചു ദിവസങ്ങൾക്ക് ശേഷം ലക്കി ഒരു ആൺ കുട്ടിക്ക് ജന്മം നൽകി ……. ടെൻഷൻ ഒന്നും ഇല്ലാതെ ഞങ്ങൾ കുഞ്ഞുമായി വീട്ടിലെത്തി …… തിരിച്ചു പോകാൻ എനിക്ക് വെറും ഏഴു ദിവസം ……. അച്ഛവും അമ്മയും ഞാനും ഞങ്ങളുടെ കുഞ്ഞും സന്തോഷത്തിലാണ് ……. ഇതറിഞ്ഞ ലക്കിയുടെ അമ്മാവനും ചേട്ടനും രവിയണ്ണനും ഇവരുടെ രണ്ട് ഭാര്യമാരും ചേട്ടന്റെ മോളും രവിയണ്ണന്റെ മോളും വീട്ടിലെത്തി ……. അന്ന് തന്നെ തിരിച്ചുപോകാനാണ് അവർ വന്നതെങ്കിലും ‘അമ്മ അവരെ വിട്ടില്ല ….. അവൾക്കും വേണം ബന്ധുക്കൾ …….. കുറച്ചു ദിവസം കഴിഞ്ഞിട്ട് പോയാൽ മതീന്ന് അച്ഛനും പറഞ്ഞു …… പക്ഷെ രവി അണ്ണൻ അന്ന് തന്നെ തിരിച്ചു പോയി ….. മോൾ പത്തിലാണ് അവളുടെ ക്ലാസ് മുടങ്ങാതിരിക്കാൻ …….. കുഞ്ഞിന്റെ മേൽനോട്ടം ചേട്ടന്റെ ഭാര്യ ഏറ്റെടുത്തു ……. അപ്പോഴാണ് അമ്മ കുറച്ചെങ്കിലും ഫ്രീ ആയത് ……..

ശ്യാം ഇപ്പോഴും സാനിയയുമായിട്ടാണ് നടക്കുന്നത് …… ഒരിക്കലും അവന്റെ ഇഷ്ടം സാനിയയോട് പറഞ്ഞില്ല …… ശ്യാം അവളെ കൊണ്ട് അവനെ ഇഷ്ടപ്പെടുത്താൻ ശ്രെമിച്ചുകൊണ്ടിരിക്കുകയാണ് …… അതിന് അവന് വിജയം നേടാൻ കുറച്ചൊക്കെ പറ്റി ….. കാരണം അവൻ അവളെയല്ല സ്നേഹിച്ചത് അവളുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനെയാണ് …… അവളെയും കൊണ്ട് നടക്കാൻ പോകുക അവൾക്ക് ഇഷ്ടമുള്ളത് വാങ്ങി കൊടുക്കുക ….. ഈ അവസ്ഥയിൽ കഴിക്കാൻ പാടില്ലാത്തത് എത്ര പറഞ്ഞാലും വാങ്ങികൊടുക്കാതിരിക്കുക …… അവൾ ശ്യാമിനെ ചെറുതായി ഇഷ്ടപ്പെട്ടു തുടങ്ങി ……. ഞാൻ മനഃപൂർവം അവളിൽ നിന്നും ഒഴിവാക്കാൻ നോക്കി ….. ചിലപ്പോൾ എന്റെ സമീപനം അവളെ ശ്യാമിലി നിന്നും അകത്താൻ സാധ്യതയുണ്ട് ……… ശ്യാം കളിക്കുന്നത് ഒരു തരം മൈൻഡ് ഗെയിം ആണ് ……. അത് എനിക്കും നന്നായി അറിയാം ……. ഞാൻ എന്റെ കുഞ്ഞിനെ അവളുടെ മുന്നിൽ വച്ച് മനഃപൂർവം താലോലിക്കും ……. ആ ഫീൽ എനിക്ക് എതിരെ ശ്യാം നന്നായി ഉപയോഗിക്കും …….

പോകുന്നതിന് മൂന്ന് ദിവസം മുന്നേ …….

ശ്യാം …… ഡോ …. താനിനി കെട്ടുന്നില്ലേ ……
സാനിയ അതിന് മറുപടിയൊന്നും പറഞ്ഞില്ല ……..

Leave a Reply

Your email address will not be published. Required fields are marked *