സാനിയ ……… ചേട്ടനെന്താ ഇത്ര പതിയെ വണ്ടി ഓടിക്കുന്നത് ……
ശ്യാം ….. തനിക്ക് ഇപ്പൊ റസ്റ്റ് എടുക്കേണ്ട സമയമാ ….. സൂക്ഷിച്ചില്ലെങ്കിൽ കയ്യിന്ന് പോകും …..
സാനിയക്ക് മനസ്സിലായി ഞാൻ പ്രേഗ്നെന്റ ആണെന്നുള്ള കാര്യം ശ്യാം മനസ്സിലാക്കിയിരിക്കുന്നു ……… പിന്നെ അവൾ ഒന്നും മിണ്ടിയില്ല …….. അവർ വീട്ടിലെത്തി …… ലക്കിയും അച്ഛനും അമ്മയും ഞാനും ഭയങ്കര സന്തോഷത്തിൽ ആണ് ……… കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞാൽ അവർക്കവരുടെ കുഞ്ഞിനെ കിട്ടും ……. ആ സന്തോഷത്തിൽ ശ്യാമും സാനിയയും ഒറ്റപ്പെട്ടു …….. അവർ ദിവസവും വെറുതെ ഇങ്ങനെ കറങ്ങി നടക്കും ….. ശ്യാമും എന്നെ പോലെത്തന്നെ ആയിരുന്നു സാനിയയുടെ ഇഷ്ടങ്ങൾക്ക് അവൻ എതിര് പറയില്ല ……. അങ്ങിനെ ശ്യാം അവന്റെ വൈഫ് പിരിഞ്ഞു പോകാൻ ഉണ്ടായ സംഭവങ്ങൾ സാനിയയോട് സത്യസന്ധമായി പറയുന്നു …… അവൾ വിവാഹം കഴിഞ്ഞതും എന്റെ അതെ ഫ്ലാറ്റിൽ വന്നു താമസിച്ച് എന്നെ നാണം കെടുത്തി അവസാനം ദുബായ് വിട്ട് സൗദിയിൽ എത്തിയതും എല്ലാം ………. സാനിയക്ക് അവനോട് ചെറിയ ഒരു അനുകമ്പ തോന്നി ……. സാനിയ അവളുടെ ജീവിതത്തിൽ ഉണ്ടായ എല്ലാ കാര്യങ്ങളും ശ്യാമിനോടും പറയുന്നു …….. പക്ഷെ ഞാനുമായിട്ടുള്ള ഒരു ബന്ധവും അവൾ അവനോട് പറഞ്ഞില്ല ……… ശ്യാമിനോട് ഞാനും സാനിയയുമായുള്ള ബന്ധവും കളിച്ച കാര്യവും എല്ലാം അവനോട് പറഞ്ഞ കാര്യവും അവൾക്ക് അറിയില്ലായിരുന്നു ………
ശ്യാം …… ഈ കുട്ടിയുടെ അച്ഛൻ ആരാണ് ……….
സാനിയ …… എന്നെ കെട്ടിയ എന്റെ ഹസ്ബൻഡ് …….. (ശ്യാം അതിന് മറുപടിയൊന്നും പറഞ്ഞില്ല )
ശ്യാം ……ഇപ്പൊ എത്ര മാസമായി ……..
സാനിയ ………. രണ്ട് ……..
ശ്യാം കുറച്ചുനേരം മിണ്ടാതിരുന്നു ……….
പിറ്റേന്ന് ശ്യാം എന്നെ കണ്ടപ്പോൾ അവൾ പറഞ്ഞ കാര്യം എന്നോട് പറഞ്ഞു ……… അളിയാ നിന്നെ അവൾ ഒറ്റികൊടുക്കില്ല …… അവൾ കള്ളം പറയുന്നത് എനിക്ക് മനസ്സിലായി എന്നവൾ അറിഞ്ഞിട്ടും നിന്റെ പേര് പറയുന്നില്ല ……… കൊള്ളാമല്ലോടാ ഇവൾ ……..
ഞാൻ …… നീ അവളെ പരിഹസിക്കുകയോ ….. ചമ്മിക്കുകയോ ചെയ്യരുത് ….. അവളെ എനിക്ക് വിശ്വാസമാണ് …. ഒരിക്കലും ഈ കുട്ടി എന്റേതാണെന്ന് അവൾ ആരോടും പറയില്ല ……… എനിക്ക് എന്നെകൊണ്ട് എന്തെല്ലാം അവൾക്ക് വേണ്ടി ചെയ്യാൻ പറ്റുമോ അതൊക്കെ ഞാൻ ചെയ്യും ……..
ശ്യാം …… അതിനൊരു പരിധി ഇല്ലേ ??
ഞാൻ …… കൂടുതലൊന്നും എന്നെക്കൊണ്ട് പറ്റില്ല ശ്യാം ……..
ശ്യാം …… ഞാൻ അവളെ കെട്ടട്ടെ …… നീ അവളോട് സംസാരിക്കുമോ ???
ഞാൻ ……. വേണ്ടടാ ….. നിനക്ക് അറിയാമല്ലോ ….. എന്റെ കുട്ടിയാണ് അവളുടെ വയറ്റിൽ കിടക്കുന്നത് ….. പ്ലീസ്
ശ്യാം ……. അവൾ എന്നോടത് ഒരിക്കലും സമ്മതിക്കില്ല ………
ഞാൻ ….. എനിക്ക് അറിയില്ല …….. ഇപ്പൊ നീ കാണിക്കുന്നത് ഒരു മണ്ടത്തരമാണ് പിന്നെ നിനക്ക് തോന്നും ….. ഞാൻ വയറ്റിലുണ്ടാക്കിയ പെണ്ണിനെ നീ കെട്ടുകയൊന്നെക്കെ വച്ചാൽ …… അത് ഒരിക്കലും ശരിയാകില്ല ….. നിങ്ങളുടെ കുടുമ്പം ഒരിക്കലും നന്നായി മുന്നോട്ട് പോകില്ല ……. ok … അവൾ സമ്മതിച്ചാൽ നീ മുന്നോട്ട് പൊയ്ക്കോ …… ഇനി ഇതും ചോദിച്ചോണ്ട് എന്റെ അടുത്ത വരരുത് ….. ഒരു ആത്മാർത്ഥ സുഹൃത്ത് എന്നാ നിലയിലാണ് ഞാൻ നിന്നോട് എല്ലാം തുറന്ന് പറഞ്ഞത് …… നിങ്ങൾ തമ്മിൽ ഒരു പ്രേശ്നമുണ്ടായി പിരിയേണ്ടി വന്നാൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് എന്നെയും ലക്കിയെയും ആയിരിക്കും നിനക്കറിയാമല്ലോ ഞങൾ അല്ലാതെ അവൾക്ക് ആരും ഇല്ല …… നീയായിട്ട് ഞങ്ങളുടെ കുടുംബത്തിന്റെ സന്തോഷം കെടുത്തരുത് …. ഞാൻ നിന്നോട് യാചിക്കുകയാണ് ……….. നീ കെട്ടുന്നതിനെ ഞാൻ എതിർക്കില്ല …… അങ്ങനെ ആണേൽ ഞാൻ ലക്കിയെയും കൊണ്ട് ദുബായ് വിടേണ്ടി വരും ………. ഞങ്ങളുടെ ജീവിതം അവിടെ സേഫ് ആയിരിക്കില്ല ……..
ശ്യാം …….. ഇല്ല സാനി ……. ഞാൻ അവളോട് എന്റെ ജീവിതത്തിൽ ഉണ്ടായ എല്ലാ കാര്യങ്ങളും ഞാൻ പറഞ്ഞിട്ടുണ്ട് …….. ഹേമ വീഡിയോ എടുത്തതടക്കം ….. ഞാൻ ഒന്നും അവളിൽ നിന്നും ഒളിച്ചു വച്ചിട്ടില്ല ….. ok …. അവൾക്ക് ഇഷ്ടമില്ലാതെ ഞാൻ അവളെ ശല്യം ചെയ്യില്ല ….. പ്രോമിസ്സ് ……. പക്ഷെ അവൾ ഈ കുഞ്ഞിന്റെ കാര്യത്തിൽ നിന്നെ രക്ഷിക്കാൻ നോക്കുന്നതുകൊണ്ടാ എനിക്ക് അവളെ കൂടുതൽ ഇഷ്ടമായത് …… നീ ഒരിക്കലും അത് എനിക്ക് അറിയാമായിരുന്നു ….. നീ എന്നോട് എല്ലാം പറഞ്ഞിരുന്നു എന്നൊന്നും അവളോട് പറയരുത് …. അവിടെയാണ് എന്റെ അഭിമാനം നഷ്ടപ്പെടുന്നത് ….. ഞാൻ ഒരു കൂതറ ആകുന്നത് ……. ഞാൻ പൊന്നുപോലെ നോക്കിക്കൊള്ളാം നിന്റെ മോനെ ….. എന്റെ മോനെ പോലെ അല്ല ….. സ്വന്തം മോനായിട്ട് ……. പോരെ ….. ഞാനും നീയും ചെയ്യാത്ത ഒരു തെറ്റും ഇല്ല അറിയാമല്ലോ നിനക്ക് ….. പെണ്ണ് കള്ള് …. ഡ്രഗ്സ്സ് ….. എല്ലാം …….. എനിക്ക് സാനിയയെ വിശ്വാസമാണ് …… ഞാൻ നിനക്ക് ഉറപ്പ് തരുന്നു …… ഞാനോ സാനിയയായിട്ടോ നിനക്കോ നിന്റെ കുടുംബത്തിനോ ഒരു ആപത്തും വരുത്തുകയില്ല ……… നീ പറഞ്ഞാലേ ഞാൻ അവളോട് ഇതിനെ പറ്റി സംസാരിക്കുകയുള്ളു …. ഇല്ലെങ്കിൽ നിന്റെ ഒരു കള്ള പെണ്ടാട്ടി ആയിട്ട് അവൾക്ക് ജീവിത കാലം മുഴുവൻ ജീവിക്കേണ്ടി വരും …. നീ അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിനെ കുറിച്ച് നീ ഓർത്തോ …… ആ കുഞ്ഞിന്റെ അച്ഛന്റെ സ്ഥാനത്ത് അതിന് ഒരാളെ അവൾക്ക് കാണിച്ചു കൊടുക്കേണ്ടി വരില്ലേ ??? …. നിന്നെ അവൾ കാണിച്ചു കൊടുക്കുമെന്ന് നീ കരുതുന്നുണ്ടോ ??/ ഒരു പിഴച്ചുപെറ്റ കുഞ്ഞായി അത് വളരേണ്ടി വരില്ലേ ??? നീയായിട്ട് അവളെ ഒരു വേശ്യ ആക്കരുത് ……. എല്ലാം അറിഞ്ഞിട്ടും അവളെ സ്വീകരിക്കാൻ എനിക്ക് സമ്മതമാണ് ….. അവൾക്ക് കൂടി സമ്മതമായാൽ …….. മാത്രം ……… ഞാനും അത്രക്ക് നല്ലതൊന്നും അല്ലല്ലോ ….. ആരും തൊടാത്ത ഒരു പെണ്ണിനെ ആഗ്രഹിക്കാൻ …….
എന്ത് പറയണമെന്ന് അറിയാതെ ഞാൻ കുറച്ചു സമയം മതിലിൽ ചാരി നിന്നു ……. അവൻ പറയുന്നത് എല്ലാം കാര്യമാണ് ……… അവൾക്കും ജീവിക്കണം ആ കുഞ്ഞിനെ വളർത്തണം …. അതിന് ഒരുഅച്ഛനും അവൾക്ക് ഒരു ഭർത്താവും വേണം ……. ഒരു മാന്യമായ ജീവിതം ….. എന്നെ കൊണ്ട് അത് കൊടുക്കാൻ പറ്റില്ല …….
