മരുഭൂമിയും മധുരപലഹാരവും – 2 1അടിപൊളി  

അച്ഛൻ …… യല്ലാം സൂക്ഷിച്ചു ചെയ്യണം കേട്ടോ ……..

അപ്പൊ വയ്ക്കട്ടെ ………

ലക്കി ഫോൺ കട്ട് ചെയ്ത് മേശപ്പുറത്ത് വച്ചു …………

സാനിയ ……. ഡീ …..നല്ല സ്നേഹമുള്ള അച്ഛനും അമ്മയും ……….. ചേട്ടാ യെന്ത ചേട്ടനോട് അവർ സംസാരിക്കാത്തത് ………

ലക്കി ……. ചേട്ടൻ അങ്ങോട്ടും വിളിക്കില്ല ……. വിളിച്ചാൽ ഫോണെങ്കിലും എടുക്കണ്ട ……. പിന്നെ ‘അമ്മ വിളിക്കുന്നത് ചേട്ടനെ ചീത്തവിളിക്കാൻ മാത്രമാണ് …….. യെന്തെകിലുമൊക്കെ ഒപ്പിച്ച് വയ്ക്കും …… അച്ഛൻ കൂൾ ആണ് …….

ദേവി …….. ഇങ്ങനെ സൂക്ഷിക്കണമെന്നൊക്കെ പറയുന്നത് എന്തുകൊണ്ടാണെന്നോ ……… അവരുടെ പേരക്കുഞ്ഞിന് ഒരു തട്ടാലോ മുട്ടലോ ആക്കരുത് അതാ …….. ഡി … അവര് വന്നാൽ നീ പൊയ്ക്കോണം …….. ഇവിടെ അല്ലേലും ശരി ആകില്ല ……. ചേട്ടനിതൊക്കെ പറയും …… ആ അച്ഛനും അമ്മയും നിന്നെ പൊന്നുപോലെ നോക്കും …….. അതുറപ്പാ ……… ചേട്ടനെപോലെ തന്നെയാ ആ അച്ഛനും അമ്മയും നല്ല സ്നേഹമുണ്ട് ……..
മൊത്തത്തിൽ എന്തോ ഒരു വിഷമം സാനിയയുടെ മുഖത്ത് ഉണ്ടായിരുന്നു ……… ദേവി അത് സ്രെധിച്ചെങ്കിലും ചോദിക്കാനൊന്നും നിന്നില്ല ……… അവൾ ബാക്കി കാര്യങ്ങൾക്കെല്ലാം ഞങ്ങളോടൊപ്പം കൂടുന്നുണ്ടെങ്കിലും ……. മൊത്തത്തിൽ മൂഡോഫ് ആണെന്ന് എനിക്കും ലക്കിക്കും തോന്നി …….. ഇനി കല്യാണ സംബന്ധമായ വല്ലതും ആണെങ്കിൽ ചോദിക്കുന്നത് ശരിയല്ല എന്ന് ഞങ്ങൾക്കും തോന്നി ……….

അടിപൊളിയായി രണ്ടു ദിവസം ആഘോഷിച്ച് അവർ പോയി ……… ഇതിനിടയിൽ ദേവിയെയും , സാഹിദയെയും ,, ഫാത്തിമയെയും ……. കമ്പനി വീണ്ടും അജ്മാനിലേക്ക് മാറ്റി …….. സാനിയയെ ദുബായിയിലേക്കും ……. ഒറ്റപ്പെട്ട അവസ്ഥ ……… സാനിയക്ക് കമ്പനി അക്കോമഡേഷനും ഇല്ലാതായി ……… എല്ലാംകൊണ്ടും ഊമ്പി …….. സാനിയ ഇടക്ക് ലക്കിയെ കാണാൻ വരും ചിലപ്പോൾ അവിടെ നിൽക്കും …….ലക്കിക്ക് ഒരു കൂട്ടായി ……..

സാനിയ ലീവ് എടുത്ത് കല്യാണം കഴിക്കാൻ നാട്ടിലേക്ക് പോയി ………..

……. ലക്കിയെ കൂട്ടികൊണ്ട് പോകാൻ അച്ഛനും അമ്മയും എത്തി …….. അച്ഛനും അമ്മയും രണ്ടാഴ്ച ഞങ്ങളോടൊപ്പം ദുബായിൽ ചിലവിട്ടു ………. എന്നെ പിരിയുന്നതിൽ അവൾക്ക് വിഷമം ഉണ്ടെങ്കിലും അവൾക്ക് അറിയാമായിരുന്നു ഇവിടെ പ്രേസേവിച്ചാൽ പ്രേസവം നോക്കാൻ ആരെയും കിട്ടില്ലെന്ന് ……… അതുകൊണ്ട് ഞാൻ അവളെ നാട്ടിലേക്ക് വിട്ടു ,………. അച്ഛന്റെയും അമ്മയുടെയും കൂടെ നാട്ടിലേക്ക് പോകാൻ അവൾക്ക് സന്തോഷമായിരുന്നു …… അങ്ങനെ അവർ നാട്ടിലേക്ക് പോയി ……..

അങ്ങനെ വീണ്ടും ഒരു മാസം കടന്നുപോയി ……….

ഞങ്ങൾ ദുബായ് അൽ-കരാമയിൽ ആൺ താമസം ……….. ഒക്ടോബറിൽ ആണ് ഇവിടെ തണുപ്പ് തുടങ്ങുന്നതെങ്കിലും ഇപ്പൊ സെപ്തംബര് ആയിട്ടേ ഉള്ളു നല്ല തണുപ്പ് ……. മയിര് കുപ്പി വാങ്ങാൻ പോലും പുറത്തിറങ്ങാൻ പറ്റില്ല ……… മദ്യം ദുബായിൽ നിരോധിച്ചിട്ടുണ്ട് …….. ഏജന്റുമാർ അഡ്ജസ്റ്റ് ചെയ്ത കൊണ്ടുത്തരും …….. ബിയർ 5 dhs ഹോട്ട് 12 dhs ആണ് വില ……… അങ്ങനെ ഒരു ഏജന്റിനെ രണ്ട് കുപ്പിക്കായി വിളിച്ചു പറഞ്ഞ് ഇരിക്കുമ്പോൾ എന്റെ ഫോൺ റിങ് ചെയ്തു ………. സാനിയ കാളിങ്ങ് … ഞാൻ ഫോൺ എടുത്തു ……….. എന്തെടി ………???
സാനിയ …….. ചേട്ടൻ എവിടെയാ ……….

ഞാൻ …….. റൂമിലുണ്ട് ……..

സാനിയ ……. വണ്ടിയെടുത്ത് ……… ബുർജുമാനിലേക്ക് വാ ഞാൻ അങ്ങോട്ട് വന്നുകൊണ്ടിരിക്കുന്നു ……..

ഞാൻ ……. ഒന്ന് പൊടി ഞാനിവിടെ തണുത്ത വിറച്ചിരിക്കുകയാ ……. നീ ഒരു ടാക്സി പിടിച്ചു പോകാൻ നോക്ക് ……

സാനിയ ……. ചേട്ടാ പ്ലീസ് …….

ഞാൻ …….. നീ പോയെ ……. എനിക്കൊന്നും വയ്യാ …….. അല്ല …… നീയൊക്കെ എന്നെ എന്തിനാ എല്ലാത്തിനും കിടന്ന് വിളിക്കുന്നത് …….. നിനക്കൊക്കെ ദുബായിൽ ഫ്രണ്ട്സ് ആയി വേറെ ആരും ഇല്ലേ ??? നീ ടാക്സി പിടിച്ചു പോകാൻ നോക്ക് ………

ഒരു മുക്കാൽ മണിക്കൂർ കഴിഞ്ഞു …… ആരോ ഡോർ ബെൽ അടിച്ചു ……. കുപ്പി കൊണ്ട് വന്നതാണെന്ന് കരുതി ഞാൻ ഡോർ തുറന്നു ……. രണ്ട് കയ്യും കൂട്ടിപ്പിടിച്ചു തിരുമി സാനിയ എന്റെ മുന്നിൽ നിൽക്കുന്നു ………

Leave a Reply

Your email address will not be published. Required fields are marked *