ഞാൻ …… ഇല്ലെടി അത് അച്ഛനും അമ്മയ്ക്കും ഇട്ട് പണികൊടുത്തതാ ……. ഈ ഒരു സെറ്റപ്പ് ഇല്ലായിരുന്നെകിൽ ചിലപ്പോൾ കളി മാറിയേനെ …… അതാ ….. പെട്ടെന്ന് തട്ടി കൂട്ടിയത് …… അത് ഇവൾക്കും അറിയാം …….
ദേവി ……… പ്രെഗ്നന്റ് ഒക്കെ ആയി കവിളൊക്കെ വച്ച് നല്ല സുന്ദരിക്കുട്ടി ആയിട്ടുണ്ട് കേട്ടോ നീയിപ്പോൾ …….
അപ്പോൾ രണ്ടും കൂടി വിട്ടോ …… ഞങ്ങൾക്ക് ഇത്തിരി പണി കൂടി ഉണ്ട് ……..
സൈറ്റ് മാറി വന്നതുകൊണ്ട് ദുബായിൽ എനിക്ക് നല്ല ടെൻഷൻ വർക്കാണ് …….. എന്നും താമസിച്ചാണ് വീട്ടിലെത്തുന്നത് അതിൽ ലക്കിക്ക് പ്രേശ്നമൊന്നും ഇല്ലായിരുന്നു ……….. അവൾക്കറിയാം എന്റെ ടെൻഷൻ ……. അമ്മയും അച്ഛനും എന്നും ഒന്ന് രണ്ട് പ്രാവശ്യം ലക്കിയെ വിളിക്കും ……… അവർ രണ്ടുപേരും ഹാപ്പിയായിരുന്നു …… കല്യാണം കഴിഞ്ഞതിനു ശേഷം ഇവിടെത്തെ ജോലിവിട്ട് നാട്ടിലേക്ക് വരാൻ അച്ഛൻ എപ്പോയും പറയും ………. എനിക്കാണെങ്കിൽ ഇവിടെ വിട്ട് പോകുന്ന കാര്യം ചിന്തിക്കാൻ കൂടി കഴിയില്ല ……..
വ്യാഴ്ച വൈകുന്നേരം ഞാൻ എല്ലാം സെറ്റ് ആക്കി നമ്മുടെ പിള്ളേരെ നോക്കിയിരുന്നു ……… ലക്കിയും അവർ വരുന്നതിൽ നല്ല ഹാപ്പി ആയിരുന്നു ………. എട്ടു മണിയോടെ അവർ വന്നു …….. ഞങ്ങൾ ആറു പേരും സൂപ്പർ മാർക്കെറ്റിൽ നടന്നുപോയി സാധനങ്ങൾ വാങ്ങി വന്നു …….. പിള്ളേര് വന്നപ്പോൾ മുതൽ അടി തുടങ്ങി ……
ദേവി …… ചേട്ടാ ഇപ്രാവശ്യം സാനിയ നാട്ടിൽ പോകുമ്പോൾ അവളുടെ കല്യാണമാണ് ആണ് …. ചെക്കൻ ഓമനിലാ ജോലിചെയ്യുന്നത് , കല്യാണം കഴിഞ്ഞിട്ട് ഇങ്ങോട്ടേക്ക് ജോലിനോക്കുന്നുണ്ട് …… ചേട്ടനെക്കാളും സുന്ദരക്കുട്ടപ്പൻ ……. നല്ല ജിം ബോഡിയാണ് ……. നല്ല ഹൈറ്റും ……. മുഖത്ത് മുടിയില്ല … ബാക്കി മൊത്തം മുടിയാ ……… FB യിൽ കേറി ഫോട്ടോ കണ്ടു ……… നല്ല സൂപ്പർ പയ്യൻ ……. പിന്നെ ഇവളും ആള് മോശമല്ലല്ലോ ?? അതുകൊണ്ട് കുറച്ചു ദിവസം അവൾ കാണില്ല ………
ഞാൻ മനസ്സിലോർത്തു …… ഏതാടാ ആ ഭാഗ്യവാൻ ………. സാനിയയെ അടിച്ചു തുലയ്ക്കുന്ന ആ സീൻ മനസ്സിലോർത്തു ……… അമ്മാതിരി സാധനം ആണവൾ ……….
ഫാത്തിമ …. അത് ചോദിയ്ക്കാൻ മറന്നുപോയി ….. ചേട്ടന്റെ അച്ഛനും അമ്മയ്ക്കും യെന്ത നാട്ടിൽ പണി ലക്കി
ലക്കി ……. അച്ഛൻ അഡ്വക്കേറ്റ് ആണ് …… ‘അമ്മ എഞ്ചിനീയറിംഗ് കോളേജ് പ്രോഫ്ഫസർ ……..
സാഹിദ …… ലക്കി നിന്റെ അമ്മായി അമ്മയും അച്ഛനും എങ്ങിനെയുണ്ട് ………
ലക്കി …… ആഹ് കുഴപ്പമില്ല ……..
ഫാത്തിമ …….. ഒഹ്ഹ് … ഭാഗ്യവതി …….. നിനക്ക് ഒടുക്കത്തെ ലക്ക് ആണ് ……. ദുബായിൽ കിടിലം ജോലിയുള്ള നല്ല ചുള്ളൻ ഭർത്താവ് നാട്ടിൽ അമ്മയ്ക്കും അച്ഛനും പൊളി ജോലി …….. നിന്റെ ഗ്രഹനില കൊള്ളം ……… ഒരു കാശ് സ്രീധനം പോലും കൊടുക്കാതെ നീ സെറ്റ് ആക്കി ……… ഭാഗ്യം വേണം മോളെ ………
പറഞ്ഞു തീരുന്നതിന് മുൻപ് മേശമേൽ ഇരുന്ന ഫോൺ റിങ് ചെയ്തു ……. സാഹിദ ഫോണിലേക്ക് നോക്കി ……. ‘അമ്മ കാളിങ് …….. സാഹിദ ഫോൺ എടുത്ത് സ്പീക്കർ ഓൺ ആക്കി ലക്കിക്ക് കൊടുത്തു ………
ലക്കി ……. ഹലോ അമ്മെ ……..
‘ആനി …… അവൻ വന്നോ മോളെ ………
ലക്കി …. ആഹ് വന്നു ……. ഇവിടിരിപ്പുണ്ട് …….. കൊടുക്കണോ //
ആനി …. വേണ്ട വേണ്ടാ …… മോൾക്കിപ്പോൾ എങ്ങിനെയുണ്ട് ………..
ലക്കി ….. ചെറുതായി ഒമിറ്റ് ചെയ്യുന്നുണ്ട് ……..
‘അമ്മ …… അത് സാരമില്ല …….. ആ കിഴങ്ങാനോട് പറയണം അടുത്തതിന്റെ അടുത്ത മാസം നിന്നെ കൂട്ടിക്കൊണ്ട് വരാൻ ഞാനും അച്ഛനും അങ്ങോട്ട് വരുന്നുണ്ടെന്ന് …….. അവിടെ നിന്നാൽ ശരിയാകില്ല …….. ആ പൊട്ടന് പറഞ്ഞാലും മനസ്സിലാകില്ല ‘അമ്മ ആറ് മാസത്തെ ലിവിന് കൊടുത്തിട്ടുണ്ട് ……… ഞാൻ അച്ഛന്റെ കയ്യിൽ കൊടുക്കാം …….
ലക്കി /……… പറയു അച്ഛാ ……
അച്ഛൻ …. മോൾ വലതും കഴിച്ചോ ?
ലക്കി ….. ഇല്ലച്ഛാ കഴിക്കാൻ പോകുന്നതേ ഉള്ളു ……
അച്ഛൻ …. തല്ക്കാലം പുറത്ത് നിന്നും ബോയ്ൽഡ് ഫുഡ് വല്ലതും അവനോട് വാങ്ങി തരാൻ പറയ് ……. ഒറ്റക്കിനി വയ്ക്കാനൊന്നും നിൽക്കണ്ട ……..
ലക്കി …….ശരി അച്ഛാ
