നാമം ഇല്ലാത്തവൾ – 3അടിപൊളി  

ഞാൻ അത് പറഞ്ഞപ്പോ പെണ്ണൊന് നടുങ്ങി..അയ്യോ എന്നും വിളിച്ച് പിടഞ്ഞെണിറ്റു.. അപ്പോളേക്കും ഞാനും എണ്ണിറ്റ് മുഖവും വായും ഒന്ന് കഴുകി കാപ്പി കൈയിൽ എടുത്ത്

കുറച്ച് നേരത്തെ ചിന്തകൾക്ക് ഒടുവിൽ

” ഒരുപാട് ഒച്ചയിട്ടോ ഞാൻ…?”

ഇട്ടെന്നു പറഞ്ഞതും പിന്നേം ചിന്തകളിലേക്ക് പോയി

” അതായിരിക്കുവോ രാവിലെ എന്നെ കണ്ടപ്പോ ചേച്ചി ആക്കി ചിരിച്ചേ.. ശേ.. ഞാൻ ഇനി എങനെ നോക്കും അവരെല്ലാം ”

” നി എന്തിനാണെന്നെ അവരെ നോക്കാൻ പോണേ.. അല്ല വേദന ഉണ്ടോ ഇപ്പോളും..”

ഇന്നലെ അവളെ അധികം വേദനിപ്പിക്കാതെയാണ് ചെയ്തതെങ്കിലും ഉള്ളിലൊരു നോവ് .

” ഇല്ലപിന്നെ, രാവിലെ അവിടെയൊക്കെ വെള്ളം വീണപ്പോ എന്റെ ജീവൻ പോവാണെന്നു തോന്നി… പിന്നെ.. പിന്നെ നടക്കാനും വയ്യേട്ടാ.. പിന്നെ മസിലു പിടിച്ചു അങ്ങ് നടക്കല്ലേ.. “
ഇതെല്ലാം കേട്ട് അവള് കൊണ്ട് വന്ന കോഫിയും കുടിച്ചു പല്ലുതേപ്പും കഴ്ഞ്ഞു വന്ന് അവൾക്കരികിലായി ഇരുന്നു ആ നെറ്റിയിൽ ചുണ്ടുകൾ അമർത്തുമ്പോൾ ചുണ്ടുകൾ വേർപെടുത്താൻ തോന്നില്ല, അവളും അനങ്ങിയില്ല അവളും അതഗ്രഹിച്ചു കാണും

” എപ്പോളായാലും വേദന കാണും മോളെ.. എന്നാലും സോറി ഡാ. ”

” സോറിയോ.. എന്തിന് ഞാനെ ഏട്ടന്റെ ഭാര്യയാ എന്നോട് അങ്ങനെയൊന്നു പറയണ്ട എനിക്ക് അത് സഹിക്കില്ല.. പിന്നെ എനിക്ക് അപ്പോളേ വേദനയെ ഉണ്ടായിരുന്നുള്ളു, ഇപ്പോളാണ് ഞാൻ ഞനായെ.. ഒരു സ്ത്രീ എന്ന വാക്കിന് ഇപ്പോളാണ് എനിക്ക് അർത്ഥം ആയെന്നു തോന്നുന്നു ”

എന്ന് ചേർത്ത് വെച്ച എന്റെ കൈകൽപിടിച്ചെഴുനേൽപ്പിച്ചു എന്നെ ചുറ്റിവരിയുമ്പോ, ഞാൻ ആ കുഞ്ഞൻ മാമ്പഴത്തിൽ ഒന്നാമർത്തി

” എടാ കള്ളാ… ഇന്നലെ അതിന്മേലിട്ട് പണിതതൊന്നും പോരെ ഇനിയും വേണോടാ കള്ളകണ്ണാ.. ”

ഞാൻ ചിരിച്ചോണ്ട് ചുരുദറിന് പുറത്തൂടെ അവയെ ഒന്ന് കടിച്ചു.. പെണ്ണൊന് പിടഞ്ഞു.. പെട്ടെന്ന് ഞാൻ തല പൊക്കി

” അമ്മയും ഏട്ടത്തിയും…? ”

അങ്ങനെ ചോദിച്ചപ്പോ കിട്ടിയിരുന്ന സുഖം പോയതിന്റെ നീരസം ആ മുഖത്തുണ്ട് എന്നാലും ചിരിച്ചോണ്ട്

” ആരും ഇവിടില്ല.. എല്ലാരും കുടുംബക്ഷേത്രത്തിൽ പോയി.. ഞാനും വരുന്നു പറഞ്ഞപ്പോ അമ്മയാ പറഞ്ഞെ ഏട്ടനിവിടെ ഒറ്റക്കന്നൊക്കെ.. ”

. ” അതിപ്പോ ലാഭയല്ലോ മോളു.. ”

” എന്താ മോനെ ഉദ്ദേശം… ഹും.. ”

പുരികം പൊക്കി എന്നോട് ചോദിച്ച അവളെ ഇടുപ്പിൽ ചേർത്ത് പിടിക്കുമ്പോ പെണ്ണിന്റെ മുഖത്തു കാമം ഇരച്ചു കേറി

” തിന്നോട്ടെ ഞാൻ എന്റെ പെണ്ണിനെ..? ”

” കൊന്നോട്ടാ എന്നാലും കുഴപ്പില്ല..! ”

ഞാൻ പിന്നെ ഒന്നും ചോദിച്ചില്ല.. ചുരുദാർ മുകളിലൂടെ പൊക്കി എറിയുമ്പോ പെണ്ണ് നാണം കൊണ്ട് കണ്ണ് പൊത്തി…..

” അയ്യെടി അവളുടെ ഒരുനാണം കണ്ടാൽ ഞാൻ കാണാത്ത പോലെ കൈ മറ്റെടി പോത്തേ… “
അതിനവൾ ഇല്ലെന്ന് പറഞ്ഞതും.. അവള് മാറ്റാനുള്ള വിദ്യ എന്റെ കൈയിൽ ഉണ്ടായിരുന്നുവീണ്ടും

ചെറു സ്വർണ്ണ രോമങ്ങളാൽ തിളങ്ങി നിൽക്കുന്ന ആ വെളുത്ത വയറിന്റെ ഒരത്തായി കാണുന്ന ഇരുണ്ട പോക്കിൽ ചുഴിയിലേക്ക് നാവ് കടത്താൻ അധികം സമയം വേണ്ടി വന്നില്ല.. പെണ്ണ് കുടു കൂടെ ചിരിക്കാൻ തുടങ്ങി.. കൈകൾ എത്തിച്ചു ആ മാമ്പഴങ്ങളെ കശക്കുമ്പോളും ചിരി സുഖത്തിന് വഴിമാറി . വീണ്ടും ആ പൂവിനു മുഖം കൊടുക്കുമ്പോ അവിടെയാകെ നനഞ്ഞു, എന്റെ നീക്കം മനസിലായ അവൾ തടയുന്നതിനു മുന്നേ എന്റെ നാവ് പൂവിനുള്ളിലേക്ക് കടന്നിരുന്നു നടുവളച്ചു നിന്ന പെണ്ണിന്റെ പൂക്കിൽ ഒരു വിരൽ ഇറക്കിയും മറ്റേ കൈ മുലയിൽ തഴുകിയും നിന്നപോലെ പെണ്ണ് രണ്ടാമത്തെ വികാരം എന്റെ മുഖത്തേക്ക് തേറുപ്പിച്ചു

അവളുടെ സ്നേഹം ഒരു കെട്ടിപ്പിടുത്തതിലൂടെ അറിയിച്ചപ്പോ ഞാൻ എന്റെ കുട്ടനെ അതെ കിടപ്പിൽ അവളുടെ യോനിയിൽ വെച്ചു ഒന്ന് തള്ളി പെണ്ണ് കാലകത്തി സമ്മതം അറിയിച്ചപ്പോ പതിയെ അടിക്കാൻ തുടങ്ങി ഭയങ്കര ടൈറ്റ് ആയിരുന്നു. അങ്ങനെ അതിനും ഒരു അവസാനം അറിഞ്ഞു പെണ്ണിന്റ നെറ്റിയിൽ ഒരു ചുടു ചുംബനവും കൊടുത്ത് ആ പുതപ്പിനടിയിൽ ചുരുണ്ടു കിടക്കുമ്പോ, ഒന്ന് മയങ്ങിയോ .. ഇത്തവണ ഞാൻ ആണ് ആദ്യം എണ്ണിച്ചത്, ഒന്നുമറിയാതെ ഒന്നും ഇല്ലാതെ ഉറങ്ങുന്ന അവളെ ഒന്ന് മുത്തിയപ്പോ അവൾ ഒന്ന് തിരിഞ്ഞു ഫോൺ എടുത്തൊന്ന് നോക്കി 12 മണിയോ.. ഉച്ചയായോ..

“ഡി… ആമി.. എണീറ്റെ സമയം നോക്ക്..”

” ഏട്ടൻ നോക്കിട്ട് പറഞ്ഞാ മതി, ഞാൻ കുറച്ചുടെ കിടന്നോട്ടെ… ”

എന്നായിരുന്നു മറുപടി, അതൊരു ചിരിയോടെ കേട്ട് ഞാൻ ബാത്‌റൂമിൽ കേറി ഒന്ന് കുളിച്ചിറങ്ങുമ്പോൾ നല്ല വിശപ്പ് രാവിലേം ഒന്നും കഴിച്ചില്ലലോ..ഫോണിൽ ആണെങ്കിൽ ഒരുപാട് മിസ് കാളും, അവളേം ബെഡ്ഷീറ് ഇട്ട് പുതപ്പിച്ചു കതകുംച്ചരി പുറത്തേക്ക് ഇറങ്ങുമ്പോ, കല്യാണ രാമൻ സിനിമയിൽ ലാലിനോട് ഉറങ്ങി കിടക്കുന്ന ദിലീപ് പറയുന്ന ഒരു ഡയലോഗ്സ് ഇല്ലേ അച്ചുവേട്ടാ ഐ ലവ് യു ..

ആ ഒരു സെയിം ഡയലോഗ് അവളാവർത്തിച്ചപ്പോ ചിരിച്ചു പണ്ടാരടങ്ങി. അവളുടെ ആ കിടപ്പും ആ ബോധമില്ലാതെയുള്ള ശബ്ദവും എല്ലാം..
അടുക്കളയിൽ നിന്നും രാവിലത്തെ ദോശയും എടുത്ത് ഹാളിൽ ഇരുന്നപ്പോ ഏട്ടത്തി വിളിച്ച്.. കുറച്ച് പണിയായിരുന്നു അതാ കാൾ കാണാഞ്ഞേ എന്ന് പറഞ്ഞു ഫോൺ കട്ടാക്കാൻ ഒരുങ്ങുമ്പോ , പുറത്ത് ഒരു കോണ്ണിങ് ബെൽ മുഴങ്ങി

” എടാ അതെ.. ”

ഫോണിൽ കൂടെ ഏട്ടത്തി ഉറക്കെ അലറി

” അഹ്… ഒരു സെക് ആരോ വന്ന് നോക്കട്ടെ. ”

എന്ന് ഞാൻ മറുപടി കൊടുത്തതും

” നോക്കാനൊന്നും ഇല്ല, അത് ലക്ഷ്മിയും മാളുവും ആണ് . ചെല്ല് ചെന്ന് കിട്ടാനുള്ളത് വാങ്ങിക്കോ..”

എന്നും പറഞ്ഞു ഏട്ടത്തി ഫോൺ കട്ടാക്കി, ഉംഫി.. വീണ്ടും ബെൽ മുഴങ്ങി ഒറ്റ സ്‌ട്രെച്ചിൽ അഞ്ചേണ്ണം സീൻ കോണ്ട്ര..

ലച്ചു എന്റെ കളിക്കുട്ടുകാരിയാണ് മാളു അവളുടെ അനിയത്തിയും,, കല്യാണത്തിനൊന്നും ഇല്ലായിരുന്നു.. ഞാൻ വിളിച്ചതും ഇല്ല എനിക്ക് അത്രക്ക് ഓർമ്മ ശക്തിയായകൊണ്ടേ….

അച്ഛൻ നടത്തിയത് കൊണ്ട… ഞാൻ എങ്ങാനും ആയിരുന്നു ഇത് നടത്തിയെങ്കിൽ സ്വന്തം തന്തയെ വരെ വിളിക്കാൻ ഞാൻ മറന്നുപോയേനെ..

രണ്ടും കല്പിച്ചു വാതിൽ തുറക്കാം. ധീരന് മരണം ഒന്നേ ഉള്ളു. കതക് തുറന്നതേ എടി സോറി എന്ന് പറഞ്ഞതെ ഓര്മയുള്ളു എന്നോതൊക്കെയോ വന്നെന്റെ നെഞ്ചിൽ പതിച്ചു… ഇവളുമാര് കല്ലാണോ ഇതിലൊക്കെ കുത്തി കെട്ടിയേക്കുന്നെ.. നെഞ്ചിൽ കിടന്ന പെട്ടി തള്ളി മാറ്റുമ്പോൾ ലക്ഷ്മി ചാടി എന്റെ നെഞ്ചിൽ കേറി ഇരുന്ന്, ഇതിലും ഭേദം ആ പെട്ടിയായിരുന്നു ഈ പട്ടിക്ക് എന്തൊരു വെയിറ്റ്.. ഹോ.

” അവന്റ സോറി.. ദേ പെണ്ണ് നില്കുന്നു ഇല്ലേൽ.. ”

” എടി ഞാൻ ഒന്ന് പറയട്ടെ… മാളുസേ മോളോന്നു പറയെടാ..”

” മിണ്ടണ്ട എന്നോട് ഇനി അങ്ങനെ വിളികേ വേണ്ട… എന്നോട് ഒരു വാക്ക് പറഞ്ഞോ ആരേലും ഇല്ലാലോ.. ഇപ്പോ വന്നേക്കുന്നു ”

Leave a Reply

Your email address will not be published. Required fields are marked *