നാമം ഇല്ലാത്തവൾ – 3 3അടിപൊളി  

വായിൽ വന്ന പൂരപാട്ടിനെ കടിച്ചമർത്തി സ്വന്തം തന്തക്കെട്ട് തന്നെ വെച്ചിട്ട് നിൽക്കുന്ന അവളെ ഒരു വേള ഞാൻ നോക്കി

” ഹൊ മൈ ഗോഡ്..,അപ്പൊ എന്റെ അമ്മായിയപ്പന്റെ സ്വയംവരം നടക്കാൻ പോകുവാണ് ഒക്കെ…അല്ല ഒരു മിനിറ്റ് ഈ സന്തോഷവർത്ത എന്റെ അമ്മായിയമ്മ അറിഞ്ഞിരുന്നോ…

പിന്നെ ഞാൻ ഇവിടെ ഉണ്ടായിരുന്നു…, അല്ല എങ്ങനെയുണ്ടായിരുന്നു എന്റെ മെഹബൂംബ… ”

മൈര് ഒന്നും കാണാൻ വയ്യല്ലോ ഈശ്വര.. അറുപതിന്റെ ഊമ്പിയ ബൾബ് എന്നെ ഊമ്പിക്കുവാണല്ലോ ..അതിന് ചുറ്റും പറന്നു നടക്കാൻ കുറെ ഈയല് വാണങ്ങൾ…

വെളിച്ചം വന്ന് കാഴ്ച മൂടുന്നതായിരുന്നു എന്റെ പ്രശ്നം… എന്റെ എഡിസൻ ബ്രോ എന്തിന് നീ ഈ ചതി എന്നോട് ചെയ്തടെ…

” ഗംഭീരം…അല്ല.ഏട്ടന്റെ മുഖം ഒക്കെയെന്ന ഇങ്ങനെ ഇരിക്കണേ… ”

ഒന്നുല്ലല്ലോ… എന്ന് മറുപടി കൊടുക്കുന്നതിനു മുന്നെ കോളറിൽ പിടിച്ചു എന്റെ മുഖത്തിന് നേരെ മുഖം വെച്ച് ശ്വാസം വലിച്ചെടുത്തു.. ഇവൾക്ക് ഈ പണിയും അറിയുവോ…

” ഏട്ടാ… ഏട്ടൻ കുടിച്ചിട്ടുണ്ടോ… ”

അതിന്റെ സ്വരം ഒന്നിടറിയോ…ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നതേ ഉള്ളൂ

” കുടിച്ചു ഇല്ലേ… എവിടുന്നാ അജുവേട്ടാ ഈ സ്വഭാവം ഒക്കെ… എന്റശ്വരാ .. ഇതൊന്നും കാണാതെ എന്നെ അങ്ങ് എടുക്കുവോ “
പെണ്ണ് എന്റെ കൈയിൽ പിടിച്ചു കരഞ്ഞുകൊണ്ട് കടവിലേക്ക് നടത്താൻ നോക്കുന്നതിനിടക് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു

” ദേ പെണ്ണെ രാത്രിയാ..മൂപ്പര് കേൾകുകേല എന്നുകരുതി ഓരോന്ന് വിളിച്ചുകൂവണ്ട, പുള്ളി വല്ല റൈഡിനും പോയിട്ട് വരണ വരവിനാണ് ഇത് കേൾക്കുന്നെങ്കിൽ അറിഞ്ഞോരണം ഇട്ട് തന്നാനീയാ പറമ്പിൽ പോയി കിടക്കും പറഞ്ഞില്ലാന്നു വേണ്ട ”

അവളുടെ ബലത്തിനു മുന്നിൽ തോറ്റുകൊടുക്കാതെ അവിടെ നിന്ന് അത് പറഞ്ഞപ്പോ പെണ്ണ് വീണ്ടും ദഹിപ്പിക്കുന്ന ഒരു നോട്ടം ,

” ദേ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത്..കേറിവാ ഇങ്ങോട്ട് ആരേലും കാണുന്നതിന് മുന്നെ..”

” എടി കാണട്ടെടി കണ്ടോട്ടെ…ഞാൻ നിന്റെ കാമുകൻ ഒന്നുല്ലല്ലോ..നിന്റെ നിന്റെ ഭർത്താവാല്ലിയോ..പിന്നെന്നാ…”

” പിന്നെ ഭർത്താവിനെ കാണിക്കാൻ പറ്റിയ കോലത്തിലാണല്ലോ..കള്ളും കുടിച്ച്ബോധവും ഇല്ലാണ്ട് ഓരോന്ന് ഒപ്പിച്ചു വച്ചോളും..”

പറയുന്നതിനൊപ്പം ആ കണ്ഠങ്ങൾ ഇടറുന്നത് ഞാൻ അറിയുണ്ട്. പിന്നെ ഞാൻ ബലം പിടിക്കാൻ പോയില്ലാ അവൾ എന്നേം കൊണ്ട് കടവിലേക്ക് നടന്ന്

കാര്യം ചെറിയ ഒരു കിക്കേ ഉള്ളൂ എങ്കിലും അങ്ങ് ഇരുന്ന് കൊടുത്തു തലയിലൂടെ കടവിലെ ഒരത്തിരുന്ന ബക്കറ്റിൽവെള്ളം എടുത്ത് എന്റെ തലവഴി കാമത്തുമ്പോളും അവളുടെ മിഴികൾ നിറയുണ്ടായിരുന്നു…

” നീ കരയണ്ട…ഇനി ഞാൻ ആവർത്തിക്കില്ല… ഉറപ്പ്..”

” സത്യാണോ…? ”

എന്റെ തലയിൽ കൂടെ ഒലിച്ചിറങ്ങിയ വെള്ളം തന്റെ ഹാഫ് സാരീ കൊണ്ട് തുടക്കുന്നതിനിടക് അവൾ എന്നെ ഒന്ന് നോക്കി..ഞാൻ അതേയെന്നു പറഞ്ഞതും പെണ്ണ് കണ്ണൊക്കെ തുടച്ചു ഹാപ്പിയായി..പിനേംപെണ്ണ് പണിയിൽ മുഴുകി.തുടക്കുന്നതിനിടക് ഞാൻ അവളുടെ പാലപ്പം പോലുള്ള വയറിൽ അമർത്തിയൊരുമ്മ കൊടുത്തതേ പെണ്ണൊന്നു പിടഞ്ഞു..ആ തുവെള്ള വയറിൽ ചുഴിപോലെ അഴകുള്ള പൊക്കിളും ആ ശരീരത്തിന്റെ ഭംഗിയെ എടുത്തു കാണിക്കുണ്ട്..

” ഹാ അടങ്ങി ഇരി ഇക്കിളിയാകുന്നുണ്ട്”

” സാരമില്ല കുറച്ച് ഇക്കിളിയൊക്കെ നല്ലതാ..എന്നാലേ ഈ മൂഡ് ഒന്ന് സെറ്റാവു..”

ഞാൻ അവളുടെ നഗ്നമായ വയറിലൂടെ വിരലുകൾ ഓടിച്ചു പറഞ്ഞതും പെണ്ണ്
” അടങ്ങി ഇരിക്കെട്ടാ…ദേ തല നല്ലപോലെ തോർത്തില്ലേൽ പനിപിടികൂട്ടോ അജുവേട്ടാ..

ഞാൻ അതൊന്നും കാര്യമാക്കില്ല, അവളെ തിരിച്ചു നിർത്തി കഴുത്തിലായി ചുണ്ടുചേർത്തു ഒരു മുത്തം ഇട്ടതെ പെണ്ണ് പെരുവിരലിനാൽ ഉയർന്നു.

” മോളെ…. ”

ഞാൻ അവളുടെ ചെവിയോരം ചെന്ന് ആ വെളുത്തു ചെറുരോമങ്ങളാൽ ഭംഗി കിട്ടുന്ന ചെവിയിൽ മൃദുലമായി ഒന്ന് കടിച്ചു… പെണ്ണൊന്നു കുറുകി

” മ്മ്… ”

കണ്ണുകൾ ബാലമായി അടച്ചുപിടിച്ചു നിൽപ്പാണ്

” ചേച്ചി….. ”

സാമാന്യം നല്ലരീതിയിൽ ഞങ്ങൾ ഞെട്ടി

Leave a Reply

Your email address will not be published. Required fields are marked *