ഗീതാഗോവിന്ദം – 5 Like

“അതിനിപ്പൊ ന്താ ഗോവിന്ദേട്ടാ അവരൊക്കെ ബന്ധുക്കളല്ലേ… കാര്യങ്ങളൊക്കെ അന്വേഷിക്കേണ്ടത് അവര്ടെ കടമയല്ലേ…..”

“ബന്ധുക്കള്… ഗീതൂ നീ പഴയ പോലെ അയ്യോ പാവമാവല്ലേ . എല്ലാരുടി നിന്റെ തലേല് കേറും. എല്ലാത്തിന്റേലും ഒണ്ട് ഒരു വെടിയ്ക്കുള്ളത്. ”

“ഏട്ടൻ എന്റെ കൂടെ ഉണ്ടാരുന്നാൽ മതി. പണ്ടൊന്നും ഏട്ടൻ എനിക്ക് വേണ്ടി….. ” ഗീതൂന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ണാടിയിലൂടെ കണ്ടു.

“എന്താ ഗീതൂ…. ഞാൻ പറഞ്ഞതല്ലെ. ഞാനിനി …..നിനക്ക് എന്നെ വിശ്വാസമായില്ലേൽ വേണ്ട ….” ഞാൻ അല്പം സങ്കടത്തോടെ അവളുടെ മടിയിൽ നിന്നും എണീറ്റു.

“യ്യോ…. ഞാനതിനൊന്നും പറഞ്ഞില്ലല്ലോ ”

“പിന്നെ ഇതെന്താ …” ഞാനവളുടെ കണ്ണിൽ നോക്കി ചോദിച്ചു.

“അത് പഴയ കാര്യമൊക്കെ ഓർത്തപ്പൊ കണ്ണ് നനഞ്ഞതാ ….എന്റെ ഏട്ടന്റെ സ്നേഹമൊക്കെ എനിക്കിന്നലേ പുടി കിട്ടിയില്ലേ…” ഒരു കള്ള ചിരിയോടെയാണ് ഗീതു അത് പറഞ്ഞത്.

“ഏത് ഇന്നലെ ഇവിടെ ചെയ് ”

“ച്ചീ… അതല്ല പൊട്ടാ ഇന്നലെ ഞാൻ പറഞ്ഞൊടനെ മാവിന്റെ മണ്ടേല് വലിഞ്ഞ് കേറീലെ അത്. ” ഗീതു എന്റെ വാ പൊത്തി പിടിച്ച് പറഞ്ഞു.

“എപ്പഴും വൃത്തികെട്ട ചിന്തയെ ഒള്ളു …. മ്ഹും ….”

“ഓ…. സുഖിച്ച് നിന്നല്ലോ…..”

“ഈ …….” ഗീതു മോണ കാട്ടിയിരിച്ചു……

ഞാനവളുടെ പിൻകഴുത്തിൽ മെല്ലെ ചുംബിച്ചു.

“മ്ഹ് സ്റ്റ് … ” എന്നൊരു അടക്കിയ ചിരി ഗീതുവിൽ നിന്നുയർന്നു.

ചുംബനത്താൽ എന്റെ ചുണ്ടിൽ പതിഞ്ഞ ഗീതുവിന്റെ നനുത്ത വിയർപ്പ് കണങ്ങൾ ചുണ്ട് വായിലാക്കി നുണഞ്ഞ് ഞാൻ അവളുടെ സ്വാദ് ആസ്വാദിച്ചു.

അവളെന്റെ പ്രവർത്തി കണ്ണാടിയിലൂടെ കാണുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. കയ്യോടെ പൊക്കിയപ്പോൾ ഞാൻ ഇളിഭ്യനായെങ്കിലും ഗീതുവിന്റെ മുഖത്ത് കളിയാക്കലോ അറപ്പോ ഉണ്ടായിരുന്നില്ല. മറ്റൊരു ഭാവമായിരുന്നു.

“അപ്പാടെ വിയർപ്പായിരുന്നില്ലേ ….?”

“അതിന്?! ”

“വിയർപ്പ് വായിലാകില്ലേ…?”
“അതിനെന്താ… ?”

“ഒന്നൂല്ലാ ……?”

“നിന്റെ ആണെങ്കിൽ ഇഷ്ടമാ…..”

“ഇഷ്ടോ …. വിയർപ്പോ……?”

“നിന്റെ വിയർപ്പും നല്ല സ്വാദാ ഗീതു ………” ഭാവമാറ്റമുണ്ടായില്ലെങ്കിലും അവളുടെ മുഖത്തെ ചോര തുടിപ്പ് വർദ്ധിച്ച തായ് തോന്നി.

“വിയർപ്പ് ഉപ്പ് രസമല്ലേ…”

“ആണ് പക്ഷെ നിന്റെ വിയർപ്പിന് മറ്റെന്തോ സ്വാദ് കൂടി ഉണ്ട് . വല്ലാത്തൊരു ഗന്ധവും ….അതാണെന്നെ ആകർപ്പിക്കുന്നുത്. ”

ഗീതു കോണിച്ച് ചിരിച്ച് കൊണ്ട് ഒരു പുരികമുയർത്തി എന്നെ നോക്കി. എന്നിട്ട് മെല്ലെ എന്റെ അടുത്തേയ്ക്ക് നീങ്ങിയിരുന്നു. വല്ലാത്തൊരു നോട്ടത്തോട് കൂടി വലത് കൈ പുറകിലേയ്ക്ക് പൊക്കി മുന്നിൽ നിറഞ്ഞ് കിടന്ന മുടി പിറകിലേയ്ക്ക് പൊക്കിപിടിച്ചു. പുരികമുയർത്തി അധരങ്ങൾ അടർത്തിയുള്ള അവളുടെ ആ നോട്ടത്തിൽ ഞാൻ ഉരുകിയെങ്കിലും മുടി പൊക്കുന്ന വ്യാജേനെ അവൾ അനാവൃതമാക്കിയ കക്ഷത്തിന്റെ കാഴ്ച എന്റെ തൊണ്ട വറ്റിച്ചു. കടുത്ത വൈലറ്റ് നിറത്തിലെ ചുരിദാറിൽ ആ കക്ഷത്തിന്റെ ഭാഗം നനവ് പടർന്ന് കറുത്ത നിറത്തിൽ തെളിഞ്ഞു. അവൾ കൈയുയർത്തിയപ്പോൾ നേരത്തത്തേക്കാൾ ഗന്ധം മൂക്കിലേക്ക് പടർന്ന് കയറി. ചന്ദനത്തിന്റെയും വിയർപ്പിന്റെയും മനം മയക്കുന്ന സമ്മിശ്ര ഗന്ധം . ഒപ്പം തൊണ്ട വരളുന്ന ആ കാഴ്ചയും .

ഒരു കാന്തം പോലെ യാന്ത്രികമായ് അവളുടെ കുതിർന്ന കക്ഷക്കുഴിയിലേയ്ക്ക് എന്റെ മുഖം നീണ്ടു. വിടർത്തി വച്ചിരിക്കുന്ന ആ കൈ കുഴിയിലേക്ക് ചാഞ്ഞ് ഞാൻ അവളുടെ കക്ഷം മൂക്ക് ചേർത്ത് ആഞ്ഞ് മണത്തു.

“മ്‌ഹ്‌ ഹ് ഹ് ഹ് ഹം …..” ആ ഗന്ധത്തിന്റെ മത്തിൽ ഞാൻ മൂളി .എന്റെ കാമദാഹമായിരുന്നു അപ്പോൾ എന്നെ നിയന്ത്രിച്ചിരുന്നത്.

കക്ഷ കുഴിയിലേയ്ക്ക് ഉയർന്ന് നോക്കി വല്ലാത്ത കൊതിയോടെ ആ വിയർപ്പ് ജലം നാക്ക് കൊണ്ട് ഒപ്പിയെടുക്കാൻ വെമ്പി. ആ നനഞ്ഞ പരുത്തിയിൽ നാക്കിന്റെ തുമ്പ് തൊട്ടതും ഗീതു കൈ വലിച്ച് കളഞ്ഞു…..

“ച്ഛീ…… എന്തുവാ മനുഷ്യാ ഇത്……അയ്യേ ……..”

“എന്ത് അയ്യേ…..” ഇച്ഛാഭംഗം വരുത്തിയതിൽ എന്റെ സ്വരമൽപ്പം കടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *