ഹരിത വിപ്ലവം 1

അത് കേട്ടപ്പോൾ തന്നെ നന്ദൻ പകുതി ഇല്ലാതെ ആയി. ഇപ്പോൾ തന്നെ കാര്യത്തിന്റെ കിടപ്പ് അവനു മനസ്സിൽ ആയി. അയാൾക്ക് ഫോട്ടോ കാണിച്ചു ആ പെൺകുട്ടി ഇവൾ ആണോ എന്ന് ചോദിക്കാൻ മടി തോന്നി.

നന്ദൻ :അവർ ഇനി എപ്പോൾ വരും..?

സെക്യൂരിറ്റി :കാര്യം എന്താ മോനെ..!

നന്ദൻ :അല്ല ചോദിച്ചത് ആണ്…!

സെക്യൂരിറ്റി :സാധാരണ ഈ ശനിയാഴ്ച ദിവസം അവൻ പുറത്ത് പോകുന്നത് പബ്ബിലേക്ക് ആണ്.

നന്ദൻ : പബ്ബിലോ..

സെക്യൂരിറ്റി :അതേ പബ്ബിൽ… ആ പെൺകുട്ടിയെ കൊണ്ട് അവൻ അങ്ങോട്ട് ആണ് പോകുന്നത്. അവിടെ ചെന്നാൽ ഡാൻസ് പാട്ട് മദ്യപാനം. പെൺകുട്ടികൾ എല്ലാം വഴി പിഴയ്ക്കുന്നത് അവിടെ ചെല്ലുമ്പോൾ ആണല്ലോ…!

നന്ദൻ ഒന്നും മിണ്ടാതെ സൈഡിലേക്ക് മാറി ഇരുന്നു.

സെക്യൂരിറ്റി :എന്താ മോനെ എന്താ പ്രശ്നം…!

നന്ദൻ :അത് ചേട്ടാ ഞാൻ ഇപ്പോൾ എങ്ങനെ ആണ് പറയുക… എനിക്ക് അറിയില്ല.

സെക്യൂരിറ്റി :എന്താ മോനെ കാര്യം പറ എന്നാൽ അല്ലേ…!

അവൻ വിറയ്ക്കുന്ന കൈകളാൽ മൊബൈൽ ലോക് ഓപ്പൺ ചെയ്തു സെക്യൂരിറ്റിയെ കാണിച്ചു..

സെക്യൂരിറ്റി :ആ ഈ പെൺകുട്ടി തന്നെ ആണ് മോനെ.. ഈ കുട്ടിയെ എങ്ങനെ അറിയാം..

നന്ദൻ :ചേട്ടാ ഞാൻ കല്യാണം കഴിക്കാൻ പൊകുന്ന പെൺകുട്ടി ആണ് ഇത്. നാട്ടിൽ വെച്ച് ഇവിടെ ഐ ടി കമ്പനിയിൽ ജോലി റെഡി ആയി അവൾക്ക്. ഒരു വർഷം ബാംഗ്ലൂർ നിന്ന് കഴിഞ്ഞു നട്ട്ടിലേക്ക് മാറാം എന്നായിരുന്നു അവൾ പറഞ്ഞത്. പക്ഷേ ഇവിടെ വന്നു ദിവസങ്ങൾ കഴിയും തോറും അവൾ ഒരുപാട് മാറി. എനിക്ക് അറിയാൻ പറ്റുന്നില്ല അവൾക്ക് എന്താ സംഭവിച്ചത് എന്ന് വിളിച്ചാൽ കാൾ എടുക്കില്ല. പലപ്പോഴും അടുത്ത ദിവസം വിളിച്ചു തലവേദന എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു മാറും. ഇടയ്ക്ക് നിയന്ത്രണം വിട്ട് ഞാൻ ദേഷ്യപ്പെട്ടു. അത് ഒടുവിൽ വലിയ പ്രശ്നമായി.. ഈ പറഞ്ഞ ശ്യാം ഇടയ്ക്ക് ഒരിക്കൽ ഫോൺ എടുത്തു അവളുടെ പുതിയ ബോയ് ഫ്രണ്ട് ആണ് ഇനി അവളെ വിളിക്കരുത് എന്നൊക്കെ പറഞ്ഞു ദേഷ്യം കാണിച്ചു..പക്ഷേ ഇത്‌ വരെയും എന്റെ ഹരിത കുട്ടിയിൽ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു..

സെക്യൂരിറ്റി :ഉം ഞാൻ അറിഞ്ഞില്ല മോനെ നിന്റെ പിന്നിൽ ഇങ്ങനെ ഒരു കഥ ഉണ്ടെന്ന്..

നന്ദൻ :ഇനി ഞാൻ എന്താ ചേട്ടാ ചെയ്യാ കല്യാണം എല്ലാം ഉറച്ചു നിശ്ചയം വരെ കഴിഞ്ഞത് ആണ്..

സെക്യൂരിറ്റി :ഞാൻ മോനെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്ന് എനിക്ക് അറിയില്ല.. നമ്മൾ കാണുന്ന നാട്ടിൻ പുറം അല്ല മോനെ ബാംഗ്ലൂർ ഇവിടെ വന്നു പല പെൺകുട്ടികളും വഴി തെറ്റി പോകുന്നത്..

നന്ദൻ :എനിക്ക് അവളിൽ അത്ര വിശ്വാസം ആയിരുന്നു ചേട്ടാ… പക്ഷേ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാകുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല…

സെക്യൂരിറ്റി :മോൻ തിരിച്ചു പോ ഇവിടെ ഇരുന്നു വിഷമിക്കണ്ട.. മോന് വേറെ നല്ല പെൺകുട്ടിയെ കിട്ടും..

നന്ദൻ :എനിക്ക് പറ്റുന്നില്ല ചേട്ടാ ഞാൻ അത്രത്തോളം അവളെ സ്നേഹിച്ചിരുന്നു..

സെക്യൂരിറ്റി :മനസ്സിൽ ആയി മോനെ പക്ഷേ ചില സാഹചര്യം ചിലരെ വല്ലാതെ മാറ്റി കളയും. മോൻ അത് ഓർത്ത് വിഷമിക്കാതെ നല്ലൊരു പെങ്കൊച്ചിനെ നോക്കി കല്യാണം കഴിച്ചു സുഖമായി ജീവിക്കു..

കാര്യങ്ങൾ പറഞ്ഞു അങ്ങനെ സമയം മെല്ലെ നീങ്ങി. കുറേ സമയങ്ങൾക്ക് ഒടുവിൽ ശ്യാമിന്റെ കാർ ഗേറ്റ് കടന്ന് വന്നു. കാറിന്റെ ഫ്രണ്ടിൽ ഹരിത ഇരിക്കുന്നത് നന്ദൻ വ്യക്തമായി കണ്ടു.. അവൻ പെട്ടന്ന് ചാടി എഴുന്നേറ്റു. കാർ പാർക്കിങ് സൈഡിലേക്ക് മാറി. ഹരിത പുറത്തേക്ക് ഇറങ്ങുമ്പോൾ പൂർണ്ണമായും തുടകൾ വരെ കാണുന്ന ഒരു ഷോർട്സ് ആയിരുന്നു. മുല വെട്ടുകൾ തെറിച്ചു നിൽക്കുന്ന പോലത്തെ ഡ്രസ്സ്‌. അവൻ വിറയ്ക്കുന്ന നാവ് കൊണ്ട് ഉറക്കെ വിളിച്ചു.. ഹരിത തിരിഞ്ഞു നോക്കി മദ്യത്തിന്റെ വീര്യം അവളുടെ തലയിൽ പിടിച്ചിട്ടുണ്ട്. പക്ഷേ ആ ശബ്ദം അവൾ അത് ഒരിക്കലും മറക്കില്ലല്ലോ.. ശ്യാം കാറിൽ നിന്ന് ഇറങ്ങി ഹരിതയുടെ അടുത്തേക്ക് വന്നു. മദ്യത്തിന്റെ ലഹരി വിളിച്ച വ്യക്തിയുടെ രൂപം മാത്രം കാണിച്ചു തന്നു. പെട്ടന്ന് നന്ദൻ വെളിച്ചത്തേക്ക് മാറി വന്നു.. അവനെ കണ്ടപ്പോൾ അവളുടെ മുഖത്ത് ഭയവും വിഷമവും ഒരുപോലെ പെയ്തിറങ്ങി..

Leave a Reply

Your email address will not be published. Required fields are marked *