ദേവ് :എടാ ഭയങ്കരാ ജാനി നിന്റെ മോൻ ആള് കൊള്ളാലോ മുട്ടേന്നു വിരിഞ്ഞില്ല ഉം
ജാനി :ഈ ജോ അവനെ കൊഞ്ചിച്ചു വശളാക്കികളഞ്ഞു
ജോ :അവൻ അതിന് തെറ്റോന്നും പറഞ്ഞില്ലല്ലോ ജോർജ് നമുക്ക് ശെരിയക്കാം കേട്ടോ
കിരൺ :അച്ഛനും കൊള്ളാം മോനും കൊള്ളാം എന്തായാലും വാ നമുക്ക് ഒരു ഫോട്ടോ എടുക്കാം എല്ലാവരും അവിടെ പോയി റെഡിയായിനിന്നോ കിരൺ വേഗം തന്നെ ക്യാമറ സെറ്റ് ആക്കിയ ശേഷം അവരുടെ അടുത്തേക്ക് ഓടി യെത്തി
ജോ :എല്ലാവരും സ്‌മൈൽ
പെട്ടെന്ന് തന്നെ എല്ലാവരും ക്യാമറയെ നോക്കി ചിരിച്ചു ക്യാമറയിൽ ഫ്ലാഷ് മിന്നി ഈ നിമിഷത്തിലേത് പോലെ തന്നെ പിന്നീടുള്ള കാലവും അവരുടെ ജീവിതത്തിൽ സന്തോഷം നിറഞ്ഞു നിന്നു
അവസാനിച്ചു…
ക്ലൈമാക്സ് നന്നായോ ഇല്ലയോ എന്നൊന്നും അറിയില്ല പക്ഷെ ഈ സ്റ്റോറി എഴുതി തീർക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷമുണ്ട് ഈ കഥയെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി അത് വിമർശനത്തിന്റെ രൂപത്തിൽ അയാൾ പോലും ഈ കഥ അവസാനിക്കുമ്പോൾ ആദ്യം കടപ്പാട് അറിയിക്കേണ്ടത് ബോയ്സ് ഓവർ ഫ്ലവറിനാണ് ക്ലൈമാക്സ് ഉൾപ്പടെയുള്ള പലതും മാറ്റിയെങ്കിലും കഥയുടെ ബേസ് അത് തന്നെയായിരുന്നു പിന്നെ വായനക്കാരായ fabercast, AD, kamikan, സ്റ്റോറി ലോവർ, അനന്ദു, സണ്ണി, അങ്ങനെ ഒരുപാട് പേര് ഉണ്ട് എല്ലാവർക്കും നന്ദി അഭിപ്രായങ്ങൾ അറിയിക്കുക 💙💙💙💙💙💙💙💙
ഉടൻ വരുന്നു
“വേണ്ട ആദി കേട്ടടുത്തോളം അവൾ ആള് പിശകാ അവളുമായി നമുക്ക് ഒരു കോംപ്രമൈസിൽ എത്തിയാലോ ”
“കോംപ്രമൈസ് അതും അവളുമായി ഞാൻ ഇന്ത്യയാണെങ്കിൽ അവൾ പാകിസ്ഥാനാടാ ഞങ്ങൾ ഒരിക്കലും ചേരില്ല നീ അവൾ പറഞ്ഞത് കെട്ടില്ലേ അവൾ എനിക്ക് നരകം കാണിമെന്ന് അവൾക്ക് എന്നെ അറിയില്ല ഇനി നരകം എന്താണെന്നു അവൾ അറിയും ഇത് ആദിയടാ ആദി താഴത്തില്ല ”
തീയും പുകയും തോക്കും ബോംബും ഓക്കെയായി അവർ വരുന്നു
വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് ☠️🔥💣
