വിദ്യ വീണ്ടും ചിരിച്ചു.
പക്ഷേ അടുത്ത നിമിഷം…
ആ family chaos ന്റെ ഇടയിലും അവൾ quietly അവന്റെ കൈയിൽ പിടിച്ചു.
Camp ലെ തിരക്കും കുട്ടികളുടെ ശബ്ദവും കൂടിക്കൊണ്ടിരിക്കുമ്പോൾ…
ഹൃതിക്ക് ഒരു helpless sigh വിട്ടു.
വിദ്യ അത് കേട്ട് ചിരിച്ചു.
“എന്താ ഇപ്പോൾ ഈ വിഷമം…?”
അവൻ അടുത്ത tent ഭാഗത്തേക്ക് നോക്കി തലകുലുക്കി.
“ഇത്ര ആളുകൾ വന്ന സ്ഥിതിക്ക്…”
അവൻ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു.
“…ഇന്നലെ രാത്രിപോലൊരു ‘ശാന്തമായ രാത്രി’ ഇന്ന് കിട്ടില്ലല്ലോ ആന്റി…”
വിദ്യയുടെ കണ്ണുകൾ ഉടനെ വലുതായി.
പിന്നെ അവൾ ചിരി അടക്കാൻ പറ്റാതെ പൊട്ടിച്ചിരിച്ചു.
“അമ്പടാ…”
അവൾ teasing ആയി അവന്റെ കൈയിൽ അടിച്ചു.
“നീ ആള് കൊള്ളാമല്ലോ!”
ഹൃതിക്ക് innocent face ഇട്ടെങ്കിലും ചിരി ഒളിക്കാനായില്ല.
വിദ്യ കുറച്ചുകൂടി അടുത്തേക്ക് ചായ്ന്നു.
“ഇന്നലെ രാത്രി തന്നെ…”
അവൾ നാണത്തിൽ ചുണ്ടുകടിച്ചു.
“…എന്റെ ഉപ്പാട് മുഴുവൻ പോയി.”
“ഇനി ഇത്ര വേഗം repeat expect ചെയ്യണ്ട മോനെ…”
ഹൃതിക്ക് literally speechless ആയി അവളെ നോക്കി.
വിദ്യയുടെ ചിരി വീണ്ടും കൂടി.
ആ teasing ന്റെ ഇടയിൽ പോലും അവളുടെ കണ്ണുകളിൽ softness ഉണ്ടായിരുന്നു.
അവൾ cup ഉയർത്തി tea sip ചെയ്തു.
പിന്നെ half smile ഇട്ട് വീണ്ടും പറഞ്ഞു—
“പക്ഷേ…”
അവൾ purpose ആയി pause എടുത്തു.
“…നിന്റെ ആ performance ഓർത്താൽ complaint പറയാനും പറ്റില്ല…”
ഹൃതിക്ക് മുഖം കൈകൊണ്ട് മറച്ച് ചിരിച്ചു.
അടുത്ത tent ല്‍ നിന്ന് കുട്ടികളുടെ loud laughter വീണ്ടും കേട്ടു.
Camp ലെ തിരക്കിൽ നിന്ന് അല്പം മാറിനിൽക്കുകയായിരുന്നു വിദ്യയും ഹൃതിക്കും.
അപ്പോഴാണ്…
ഒരു ചെറിയ പയ്യൻ അവരുടെ അടുത്തേക്ക് വന്നത്.
Dark skin, curly hair, oversized hoodie…
Typical തമിഴ് hill-station boy look.
“Anna…”
അവൻ excited ആയി ഹൃതിക്കിനോട് പറഞ്ഞു.
“ഇവിടെ നിന്ന് കുറച്ച് ഉള്ളിൽ ഒരു super spot ഉണ്ട്.”
ഹൃതിക്കും വിദ്യയും curious ആയി അവനെ നോക്കി.
പയ്യൻ കൈകൊണ്ട് forest side കാണിച്ചു.
“View semmaya irukkum…”
“Night il mist full varum… താഴെ river sound കേൾക്കും…”
വിദ്യയുടെ കണ്ണുകൾ ഉടനെ excited ആയി.
“Really…?”
പയ്യൻ തലകുലുക്കി.
“പക്ഷേ…”
അവൻ voice കുറച്ച് താഴ്ത്തി.
“കുറച്ച് animal disturbance ഉണ്ട്.”
“കഴിഞ്ഞ week bison വന്നിരുന്നു.”
അതുകേട്ട് ഹൃതിക്ക് ചിരിച്ചു.
“Great… അതാണ് വേണ്ടത്.”
പയ്യൻ കൂടുതൽ excited ആയി സ്ഥലം explain ചെയ്തു.
Hidden trail പോലെ ഉള്ള വഴി…
വലിയ rocks…
Forest opening…
എല്ലാം കേട്ടപ്പോൾ വിദ്യക്കും പോകണമെന്ന് തോന്നി.
“നീയും വരൂ…”
അവൾ friendly ആയി പറഞ്ഞു.
പയ്യൻ ഉടനെ തലകുലുക്കി.
“ഇല്ല chechi… enikku kitchen side ജോലി ഉണ്ട്.”
അവൻ mischievous ആയി ചിരിച്ചു.
“നിങ്ങൾ രണ്ടുപേരും പോയി enjoy ചെയ്യൂ…”
ആ last line കേട്ട് വിദ്യയുടെ മുഖം ചെറുതായി ചുവന്നു.
ഹൃതിക്ക് just smile ചെയ്തു.
പയ്യൻ പോകുന്നതിന് മുൻപ് വീണ്ടും വഴി പറഞ്ഞു കൊടുത്തു.
“Torch എടുത്തിട്ട് പോകണം anna…”
“വളരെ late ആക്കണ്ട.”
അതും പറഞ്ഞ് അവൻ camp crowd ലേക്ക് ഓടിപ്പോയി.
കുറച്ചുനേരം വിദ്യയും ഹൃതിക്കും പരസ്പരം നോക്കി നിന്നു.
പിന്നെ ഒരുമിച്ച് ചിരിച്ചു.
“പോകാമോ…?”
ഹൃതിക്ക് ചോദിച്ചു.
വിദ്യയുടെ കണ്ണുകളിൽ വീണ്ടും ആ adventurous sparkle തിരികെ വന്നിരുന്നു.
“പോകാം…”
Payyan പറഞ്ഞ ചെറിയ trail ആദ്യം കണ്ടപ്പോൾ തന്നെ വിദ്യ സംശയത്തോടെ ഹൃതിക്കിനെ നോക്കി.
