അവൾ കൂടുതൽ അവന്റെ നെഞ്ചിലേക്ക് ഒതുങ്ങിക്കിടന്നു.
ഹൃതിക്കിന്റെ ഹൃദയമിടിപ്പ് അവളുടെ കവിളിൽ വ്യക്തമായി കേൾക്കാമായിരുന്നു.
ആ ശബ്ദം പോലും ഇപ്പോൾ അവൾക്ക് സുരക്ഷിതമായ ഒരു അഭയം പോലെ
https://i.postimg.cc/DfCZNjTK/5493bd2d-3bf0-40e0-9314-19dd450a647e.png
ആ കൊടുങ്കാറ്റ് ഒടുവിൽ അടങ്ങി നിശബ്ദത tent നെ മൂടിയപ്പോൾ…
ഇരുവരുടെയും മനസ്സിൽ ആദ്യമായി കേട്ടത് സ്വന്തം ഹൃദയമിടിപ്പായിരുന്നു.
വിദ്യ ഹൃതിക്കിന്റെ നെഞ്ചിലേക്ക് ചേർന്ന് കിടന്നു.
പക്ഷേ അവളുടെ ഉള്ളിൽ ഇപ്പോഴും തിരമാലകൾ അവസാനിച്ചിരുന്നില്ല.
അവൾ ചിന്തിച്ചത്—
“ഞാൻ ഇത്രയും നാളുകൾ എന്തിനാണ് എന്നെത്തന്നെ ഇങ്ങനെ ശൂന്യമാക്കി ജീവിച്ചത്…?”
വർഷങ്ങളായി ഭാര്യയായി…
അമ്മയായി…
ഉത്തരവാദിത്തങ്ങളായി മാത്രം ജീവിച്ച ജീവിതത്തിൽ…
ഒരു സ്ത്രീയായി താൻ ഇന്നാണ് ആദ്യമായി പൂർണ്ണമായി ജീവനോടെ feel ചെയ്തത് എന്ന തിരിച്ചറിവ് അവളെ ഉള്ളിൽ നിന്ന് കുലുക്കി.
അവൾക്ക് ഇപ്പോൾ ഭയവും ഉണ്ടായിരുന്നു.
ഈ രാത്രി അവസാനിച്ചാൽ…
ഇതെല്ലാം ഓർമ്മയായി മാറുമോ എന്ന ഭയം.
അതുകൊണ്ടാവാം അവൾ കൂടുതൽ ഹൃതിക്കിനോട് ചേർന്ന് കിടന്നത്.
അവന്റെ നെഞ്ചിലെ ചൂട് വിട്ടുപോകാതിരിക്കാൻ.
ഹൃതിക്കിന്റെ മനസ്സിൽ meanwhile മറ്റൊരു കൊടുങ്കാറ്റ് ആയിരുന്നു.
അവൻ കണ്ണുകൾ അടച്ച് അവളുടെ മുടിയിലേക്ക് മുഖം ചേർത്തുകിടന്നു.
അവന്റെ ചിന്ത മുഴുവൻ….
” ഇനി എങ്ങെനെ അവരെ ആത്മാർഥമായി ആന്റി എന്ന് വിളിക്കാൻ കഴിയും ” ” അനഘയുടെ മുഖത്ത് എങ്ങനെ നോക്കും ”
കാരണം ആ രാത്രി അവൻ നേടിയെടുത്തത് ഒരു സ്ത്രീയുടെ ശരീരം മാത്രമല്ലെന്ന് അവന് വ്യക്തമായി അറിയാമായിരുന്നു.
വർഷങ്ങളായി സ്നേഹത്തിനായി കരഞ്ഞിരുന്ന ഒരു ഹൃദയത്തിന്റെ വിശ്വാസം.
അതുകൊണ്ടാണ് അവന്റെ കൈകൾ ഇപ്പോഴും അവളെ അതേ കരുതലോടെ ചേർത്തുപിടിച്ചിരുന്നത്.
കൊടുങ്കാറ്റ് കഴിഞ്ഞ ശേഷമുള്ള നിശബ്ദത പോലെ…
പിറ്റേന്ന് രാവിലെ…
മഴ മുഴുവൻ നിശ്ശബ്ദമായി മാറിയിരുന്നു.
Tent ന് പുറത്തേക്ക് നനഞ്ഞ മണ്ണിന്റെ മണം മാത്രം കാറ്റിൽ ഒഴുകി നടക്കുന്നു.
ഹൃതിക്ക് പതുക്കെ കണ്ണുതുറന്നപ്പോൾ…
തന്റെ അരികിൽ വിദ്യ ഇല്ലായിരുന്നു.
Blanket ൽ ഇപ്പോഴും അവളുടെ ചൂട് ബാക്കിയുണ്ടായിരുന്നു.
അവൻ പതുക്കെ എഴുന്നേറ്റ് പുറത്തേക്ക് നോക്കി.
പുൽത്തകിടിയുടെ അറ്റത്തുള്ള വേലിക്കരികിൽ വിദ്യ നിന്നിരുന്നു.
Loose hair രാവിലെ കാറ്റിൽ അല്പം ഇളകുന്നു.
White shawl ഒന്ന് ചുറ്റിയിട്ട്…
വളരെ ദൂരെയുള്ള മൂടൽമഞ്ഞിലേക്ക് അവൾ നിശബ്ദമായി നോക്കി നിൽക്കുകയായിരുന്നു.
ആ കാഴ്ച കണ്ട നിമിഷം ഹൃതിക്കിന്റെ ഉള്ളിൽ ഒരു വിചിത്രമായ വേദന പടർന്നു.
രാത്രിയിലെ ആവേശം മാറിയപ്പോൾ…
ഇപ്പോൾ അവന്റെ മനസ്സിൽ ചെറിയൊരു കുറ്റബോധം തലപൊക്കുകയായിരുന്നു.
“ഞാൻ ചെയ്തത് ശരിയായിരുന്നോ…?”
അനഘയുടെ അമ്മ…
തന്നെ വിശ്വസിച്ച സ്ത്രീ…
ആ രാത്രി അവളെ തന്റെ ആഗ്രഹങ്ങളിൽ മുഴുവൻ ചേർത്ത് പിടിച്ചു.
അതിന്റെ ചൂട് ഇപ്പോഴും ശരീരത്തിൽ ബാക്കിയുണ്ടെങ്കിലും…
മനസ്സിൽ ഒരു hesitation വന്നു.
വിദ്യയെ face ചെയ്യാൻ പോലും ഒരു മടി.
കാരണം ഇന്നലെ രാത്രി അവൻ അവളെ വെറും സ്നേഹിച്ചില്ല…
അവളുടെ ഏകാന്തതയിലേക്കും ജീവിതത്തിലേക്കും വളരെ ആഴത്തിൽ കടന്നുപോയിരുന്നു.
ഹൃതിക്ക് പതുക്കെ പുറത്തേക്ക് നടന്നു.
പുല്ലിലെ മഴത്തുള്ളികൾ കാലിൽ തട്ടി.
അവൻ കുറച്ചകലെ നിൽക്കുകയായിരുന്നു.
വിദ്യ ഇപ്പോഴും തിരിഞ്ഞുനോക്കിയില്ല.
പക്ഷേ അവൾക്ക് അവന്റെ presence മനസ്സിലായിരുന്നു.
ചില നിമിഷങ്ങൾ ഇരുവരും ഒന്നും പറഞ്ഞില്ല.
രാവിലെ കാറ്റും പക്ഷികളുടെ ശബ്ദവും മാത്രം.
