ലക്ഷമിയാന്റിയുടെ ലോകം – 2 23

 

വിദ്യ തുടർന്നു—

 

“നീ പകർന്നു തന്ന ഈ mental happiness…”

 

“ഈ closeness…”

 

“ഈ സ്നേഹം…”

 

“ഇനി ഒരിക്കലും വേണ്ടെന്ന് വെക്കാൻ എനിക്ക് കഴിയില്ല ഹൃദിക്…”

 

ആ രാത്രി കുറച്ചുനേരം രണ്ടുപേരും നിശബ്ദമായി ഇരുന്നു.

 

River sound മാത്രം ഒഴുകി.

 

പിന്നെ ഒടുവിൽ…

 

ഹൃതിക്ക് അവളുടെ കൈ മുറുക്കിപ്പിടിച്ചു.

 

“എങ്കിൽ…”

അവൻ പതുക്കെ പറഞ്ഞു.

“…നമ്മൾ ഒരു കാര്യം promise ചെയ്യാം.”

 

വിദ്യ കണ്ണുകൾ ഉയർത്തി അവനെ നോക്കി.

 

“മറ്റുള്ളവരുടെ മുന്നിൽ…”

 

“നമ്മൾ എന്നും friends മാത്രം.”

 

“പരിധി കടക്കാത്തവർ പോലെ.”

 

“ആരും സംശയിക്കാത്ത പോലെ.”

 

വിദ്യയുടെ കണ്ണുകളിൽ വേദന ഇപ്പോഴും ഉണ്ടായിരുന്നു.

 

പക്ഷേ അതിനൊപ്പം ഒരു acceptance പതുക്കെ വന്നു.

 

അവൾ പതുക്കെ തലകുലുക്കി.

 

“പക്ഷേ…”

അവൾ അവന്റെ കൈയിൽ ചുണ്ടുകൾ ചേർത്തു.

“…ഈ കാടും… ഈ രാത്രിയും… നമ്മളും…”

 

“ഞാൻ ഒരിക്കലും മറക്കില്ല.”

 

ഹൃതിക്ക് അവളുടെ നെറുകയിൽ ചുംബിച്ചു.

 

ആ പാൽനിലാവിന്റെ കീഴിൽ…

 

അവർ പ്രണയത്തേക്കാൾ വേദനയുള്ള ഒരു ഉടമ്പടി ഉണ്ടാക്കി…

 

 

 

ആ വിശാലമായ പാറയുടെ അറ്റത്ത്…

 

വിദ്യ മുന്നിലും ഹൃതിക്ക് പിന്നിലുമായി നിന്നു.

 

പൂർണചന്ദ്രൻ ആകാശം മുഴുവൻ വെള്ളിവെളിച്ചം നിറച്ചിരുന്നു.

 

ദൂരെയുള്ള river moonlight ൽ വെള്ളി പോലെ തിളങ്ങി ഒഴുകി.

 

ഹൃതിക്ക് പിന്നിൽ നിന്ന് അവളുടെ അരയിൽ കൈകൾ ചുറ്റിപ്പിടിച്ചു.

വിദ്യ കണ്ണുകൾ അടച്ച് കാറ്റിലേക്ക് കൈകൾ വിടർത്തി.

 

Loose curls കാറ്റിൽ പറന്നു.

 

അവളുടെ പിൻഭാഗം മുഴുവൻ അവന്റെ നെഞ്ചിൽ ചാരി നിന്നു.

 

ഒരു നിമിഷം…

 

അവർക്ക് താഴെ ലോകം മുഴുവൻ ഇല്ലാതായ പോലെ തോന്നി.

 

Moonlight…

 

കാറ്റ്…

 

river sound…

 

മറ്റും അവരും മാത്രം.

 

“ഇപ്പോൾ വീണാലും പ്രശ്നമില്ലെന്ന് തോന്നുന്നു…”

വിദ്യ പുഞ്ചിരിയോടെ പറഞ്ഞു.

 

ഹൃതിക്ക് അവളുടെ ചെവിയരികിൽ മുഖം ചേർത്തു.

 

“ഞാൻ ഉണ്ടല്ലോ പിടിക്കാൻ…”

 

ആ പാൽനിലാവിന്റെ കീഴിൽ…

 

അവർ ടൈറ്റാനിക്കിലെ ആ iconic moment പോലെ…

 

പരസ്പരത്തിന്റെ ലോകമായി നിൽക്കുകയായിരുന്നു…

 

 

Camp ലേക്ക് തിരിച്ചു പോകുന്ന വഴിയിൽ…

 

ആകാശം പതുക്കെ ഇരുണ്ടു കട്ടിയായി.

 

കാറ്റിന് തണുപ്പ് കൂടി.

 

മരങ്ങളിലെ ഇലകൾ ശക്തമായി ഇളകിത്തുടങ്ങി.

 

“മഴ വരും…”

ഹൃതിക്ക് മുകളിലേക്ക് നോക്കി പറഞ്ഞു.

 

അവൻ പറഞ്ഞുതീരുന്നതിനു മുൻപ് തന്നെ വലിയ മഴത്തുള്ളികൾ വീഴാൻ തുടങ്ങി.

 

രണ്ടുപേരും വേഗം അടുത്തുള്ള ഒരു വലിയ മരത്തിന്റെ കീഴിലേക്ക് ഓടി നിന്നു.

 

പക്ഷേ ആ കാട് അത്ര dense ആയിരുന്നാലും…

 

മഴയുടെ ചീറ്റൽ അവരെ മുഴുവൻ നനച്ചുകൊണ്ടിരുന്നു.

 

വിദ്യ ശ്വാസം വിട്ട് tree trunk ലേക്ക് ചാരി നിന്നു.

 

Loose curls മുഴുവൻ നനഞ്ഞ് കവിളിലേക്കും കഴുത്തിലേക്കും ഒട്ടിക്കിടന്നു.

 

ഹൃതിക്ക് അവളെ നോക്കാതെ നിൽക്കാൻ പറ്റിയില്ല.

 

Moonlight ഇപ്പോൾ മഴയിലൂടെ diffuse ആയി പതിക്കുന്നു.

 

ആ കാഴ്ചയിൽ വിദ്യ അവനു അസാധാരണമായി beautiful ആയി തോന്നി.

 

ഒരു ഇടിമിന്നൽ തെളിഞ്ഞു.

 

അതിന്റെ ഒച്ചയിൽ വിദ്യ reflex ആയി അവന്റെ tshirt മുറുക്കിപ്പിടിച്ചു.

 

“Hey…”

അവൻ ചെറുതായി ചിരിച്ചു.

“ഇത്ര പേടിയാണോ…”

 

വിദ്യ മറുപടി പറഞ്ഞില്ല.

 

കാരണം അവൾ പേടിച്ചിരുന്നത് ഇടിയെയല്ല.

 

ഈ രാത്രി അവസാനിക്കുമെന്ന thought നെയായിരുന്നു.

 

മഴ meanwhile കൂടുതൽ ശക്തമായി.

 

അവർ തമ്മിലുള്ള distance സ്വാഭാവികമായി കുറഞ്ഞു.

 

Tree trunk നും അവന്റെ നെഞ്ചിനും ഇടയിൽ almost കുടുങ്ങിയ പോലെ വിദ്യ നിന്നു.

 

ഹൃതിക്ക് അവളുടെ മുഖത്തെ വെള്ളത്തുള്ളികൾ വിരലുകൾ കൊണ്ട് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *