മാളവിക – 11 Likeഅടിപൊളി  

വിനോദ് സാർ തന്റെ

ചായക്കപ്പ് മേശപ്പുറത്ത് വെച്ച്, മാളവികയുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് വളരെ പതുക്കെയും എന്നാൽ ആത്മവിശ്വാസത്തോടെയും പറഞ്ഞു:

“ഹേയ്, അതിലൊന്നും വലിയ ടെൻഷൻ അടിക്കേണ്ട കാര്യമില്ല മാളവിക! എനിക്ക് അറിയാം ആ ക്ലാസുകളിലെ കുട്ടികളൊക്കെ കുറച്ചു കുസൃതിക്കാരാണെന്ന്. പക്ഷെ നീ അതൊന്നും ഓർത്ത് വിഷമിക്കേണ്ട.

ആ ക്ലാസുകൾ ഒക്കെ ഹാൻഡിൽ ചെയ്യാൻ നിനക്ക് കഴിവും ഉള്ളത് കൊണ്ടല്ലേ പ്രിൻസിപ്പൽ സാർ നേരിട്ട് നിന്നെ ഏൽപ്പിച്ചത്? നീ അതൊക്കെ വളരെ ഭംഗിയായി ചെയ്തോളും.”

മാളവിക ചായ കുടിക്കുന്നതിനിടയിൽ അല്പം സങ്കടത്തോടെയും ആവലാതിയോടെയും പറഞ്ഞു:

“അതൊക്കെ ശരിയാണ് സാർ… എങ്കിലും ആ ക്ലാസുകളിലെ കുട്ടികൾ കുറച്ചധികം കുഴപ്പക്കാരാണ്….”

വിനോദ് സാർ കസേര അല്പം കൂടി അവളുടെ അടുത്തേക്ക് നീട്ടിവെച്ച്, തണുത്ത കാറ്റ് വീശുന്ന ആ പാടവരമ്പത്തിന്റെ പശ്ചാത്തലത്തിൽ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:

“അതെയല്ലേ മാളവിക… ആ ക്ലാസിലെ കുട്ടികൾ കുറച്ചുകൂടി ഇത്തിരി കടുപ്പമുള്ളവരാണെന്നത് സത്യമാണ്. പക്ഷെ നീ അതോർത്ത് ടെൻഷൻ അടിക്കേണ്ട. എന്തെകിലും ഉണ്ടകിൽ ഞാൻ ഇല്ലേ അവിടെ “സാറിന്റെ ആ വാക്കുകളും ആ കരുതലും മാളവികയുടെ ഉള്ളിലെ ആ ഭാരത്തെ പെട്ടെന്ന് ഇല്ലാതാക്കി.

ചായ കുടിച്ച് കഴിഞ്ഞപ്പോൾ, ആ പാടവരമ്പിലൂടെ വൈകുന്നേരത്തെ തണുത്ത കാറ്റേറ്റുകൊണ്ട് കുറച്ചുനേരം നടക്കാമെന്ന് വിനോദ് സാറും മാളവികയും തീരുമാനിച്ചു. അവർ ഇരുന്ന ബെഞ്ചിൽ നിന്നും എഴുന്നേറ്റ് ആ ചെറിയ പാടവരമ്പിലേക്ക് നടന്നു.

നടക്കുന്ന വഴിയിൽ ചെളിയും വെള്ളവും ഒക്കെയുള്ളതുകൊണ്ട്, മാളവിക തന്റെ ഒരു കൈകൊണ്ട് ആ ക്രീം കളർ സാരി അല്പം പൊക്കിപ്പിടിച്ചു.എന്നിട്ട് തന്റെ മറുകൈ കൊണ്ട് വിനോദ് സാറിന്റെ കൈമായി കോർത്തുപിടിച്ചു.

അങ്ങനെ വിനോദ് സാറിന്റെ കൈകളിൽ

പിടിച്ച്.സാരിയും ഒതുക്കിപ്പിടിച്ചുകൊണ്ട് മാളവിക ആ പാടവരമ്പിലൂടെ പതുക്കെ നടന്നുതുടങ്ങി. ആ കാറ്റിൽ അവളുടെ മുടിയും സാരിയുടെ തുമ്പും പാറിപ്പറക്കുന്നുണ്ടായിരുന്നു.

അങ്ങനെ നടന്ന് പാടത്തിന്റെ കുറച്ചുകൂടി അകത്തേക്ക് എത്തിയപ്പോൾ, അവിടെ വലിയൊരു മനോഹരമായ കുളം ഉണ്ടായിരുന്നു.ആ കുളത്തിന്റെ ഭാഗത്ത് നിന്നാൽ ചുറ്റുമുള്ള പച്ചപ്പും പ്രകൃതിയുടെ ഭംഗിയും വളരെ വ്യക്തമായി കാണാം. അത് കണ്ടതും വിനോദ് സാർ പറഞ്ഞു:

“മാളവിക… ഇവിടെ നിന്ന് നോക്കിയാൽ കാണുന്ന വ്യൂ അടിപൊളിയാണ്. നമുക്ക് ഇവിടെ നിന്ന് കുറച്ച് ഫോട്ടോസ് എടുത്താലോ?”മാളവിക സന്തോഷത്തോടെ തലയാട്ടി:

“ആഹാ, തീർച്ചയായും സാർ… ഇവിടെ നല്ല ഭംഗിയുണ്ടല്ലോ, എടുത്തോളൂ.”

അവർ അവിടെ നിന്നു ഫോട്ടോസ് എടുക്കാൻ തുടങ്ങി. വിനോദ് സാർ തന്റെ ഫോൺ എടുത്തു ക്യാമറ ഓൺ ചെയ്തുകൊണ്ട് മാളവികയുടെ അരികിലേക്ക് ചേർന്നുനിന്നു.

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയിൽ, വിനോദ് സാർ മനപ്പൂർവ്വം തന്റെ ശരീരം കൊണ്ട് മാളവികയുടെ ശരീരത്തിൽ തൊടാൻ തുടങ്ങി. സാർ തന്റെ ദേഹം മാളവികയുടെ ദേഹത്തേക്ക് ചേർത്ത് മുട്ടിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

എന്നാൽ മാളവിക അതറിഞ്ഞുകൊണ്ട് ആദ്യം ഒരു കള്ളച്ചിരിയോടെയും തമാശയായും പതിയെ വശം മാറി മാറി നിന്നു. അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു:

“എന്താ സാറെ… കഷ്ടപ്പെട്ട് എന്റെ അടുത്തേക്ക് തന്നെ വലിഞ്ഞു കയറി വരുന്നത്? കുറച്ചു മാറി നിന്നുകൂടേ ഫോട്ടോയ്ക്ക്?”

വിനോദ് സാർ അല്പം കുസൃതിയോടെയും എന്നാൽ ആഗ്രഹത്തോടെയും പറഞ്ഞു:

“പിന്നെ… കപ്പിൾസ് ഫോട്ടോ എടുക്കുമ്പോൾ പിന്നെ എങ്ങനെയാ മാളവിക അകന്നുനിൽക്കുക? കുറച്ചുകൂടി അടുത്ത് നിന്നാലല്ലേ ആ ഭംഗി കിട്ടൂ…”

സാറിന്റെ ആ ശ്രമവും, അദ്ദേഹം മാളവികയുടെ ദേഹത്ത് മുട്ടാൻ വേണ്ടി കഷ്ടപ്പെടുന്ന ആ വെപ്രാളവും

കണ്ടപ്പോൾ മാളവികയ്ക്ക് പെട്ടെന്ന് ചിരിവന്നു. അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു:

“ഉഫ്… സാറിന്റെ ഒരു കഷ്ടപ്പാട് കണ്ടില്ലേ! ശരി, ഇനി അധികം ബുദ്ധിമുട്ടേണ്ട…” എന്ന് പറഞ്ഞ് മാളവിക സ്വയം വിനോദ് സാറിന്റെ കൂടെ കൂടുതൽ അടുത്ത് ചേർന്നുനിന്നു.

Updated: October 13, 2026 — 12:29 am

Leave a Reply

Your email address will not be published. Required fields are marked *