മാളവിക – 11 2അടിപൊളി  

“ടീച്ചറെ… പ്രിൻസിപ്പൽ സാർ ഓഫീസിലേക്ക് ഒന്ന് വിളിപ്പിക്കുന്നുണ്ട്. ഇന്നലത്തെ ആ ഓഡിറ്റ് ഫയലിന്റെ ചില കണക്കുകൾ നോക്കാനാണെന്ന് തോന്നുന്നു, ഉടൻ തന്നെ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു.”

അതുകേട്ട് മാളവിക “ശരി ജോസഫ് ചേട്ടാ, ഞാൻ ഇപ്പോൾ വരാം” എന്ന് പറഞ്ഞ് തന്റെ മേശപ്പുറത്തിരുന്ന പേപ്പറുകൾ ഒതുക്കിവെച്ചു. എന്നിട്ട് കസേരയിൽ നിന്ന് എഴുന്നേറ്റു സാരിയുടെ പ്ലീറ്റുകൾ ഒന്നുകൂടി ഒതുക്കിപ്പിടിച്ച് ജോസഫ് ചേട്ടന്റെ പിന്നാലെ പ്രിൻസിപ്പളിന്റെ റൂമിലേക്ക് നടന്നു.

അവർ ആ വരാന്തയിലൂടെ നടന്നുപോകുന്നതിനിടയിൽ, ജോസഫ് ചേട്ടൻ ഇടയ്ക്കിടെ തിരിഞ്ഞുനോക്കിക്കൊണ്ട് മാളവികയുടെ സാരിയിലേക്ക് കണ്ണ്ഓടിച്ചു. പെട്ടെന്ന് അദ്ദേഹം കുറച്ചു താഴർന്ന ശബ്ദത്തിൽ ഒരു കള്ളച്ചിരിയോടെ ചോദിച്ചു:

“ടീച്ചറെ… ഇത്രയും നല്ലൊരു ക്രീം കളർ സാരിയാണല്ലോ ഇന്ന് ധരിച്ചിരിക്കുന്നത്! ഇത് കാണാൻ നല്ല ഒതുക്കവും ഭംഗിയുമൊക്കെയുണ്ട്. സത്യം പറഞ്ഞാൽ, എന്റെ വൈഫിന് ഇതേപോലത്തെ ഒരു സാരി മുൻപ് ഉണ്ടായിരുന്നു.

അവളുടെ ചേച്ചിയുടെ മോളുടെ കല്യാണത്തിന് വാങ്ങിയതാ. ആ മെറ്റീരിയലും ഇതേ ഡിസൈനും ഒക്കെയാ…”

മാളവിക ചെറിയൊരു നാണത്തോടെയും ചിരിയോടെയും ചോദിച്ചു:

“അതെയോ ജോസഫ് ചേട്ടാ? ഇത് അമ്മയി എനിക്ക് തന്നതാ,”ജോസഫ് ചേട്ടൻ അവരുടെ അടുക്കലേക്ക് അല്പം കൂടി ചേർന്നുനടന്നുകൊണ്ട്, യാതൊരു മടിയുംകൂടാതെ തന്റെ കൈ നീട്ടി മാളവികയുടെ സാരിയുടെ മുന്താണി ഭാഗത്തുള്ള തുണിയിൽ തൊട്ടുനോക്കി.

ആ മെറ്റീരിയൽ കയ്യിലെടുത്ത് ഒന്നുരുമ്മി നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു:

“ആഹാ…

നല്ല കട്ടിയുള്ള സോഫ്റ്റ് മെറ്റീരിയൽ തന്നെയാ! ഇത് തൊട്ടാൽ അറിയാം നല്ല വിലയുള്ള സാരിയാണെന്ന്. പിന്നെ ഇങ്ങനത്തെ നല്ല കളർ വേറെ ആർക്കും ഇത്ര ഭംഗിയായി ഇണങ്ങില്ല ടീച്ചറെ.

സത്യം പറയാല്ലോ, നമ്മുടെ സ്കൂളിൽ വേറെ ഏത് ടീച്ചർ സാരി ഉടുത്തുവന്നാലും ഇത്രയും ഭംഗി ആർക്കും കാണില്ല. ടീച്ചറുടെ ഈ ശരീരവടിവിനും സൗന്ദര്യത്തിനും ഏത് ഡ്രസ്സ് ഇട്ടാലും അതൊരു വേറെ ലെവൽ ലുക്കാ!”

അവൾ കണ്ണ് ചെറുതായി താഴ്ത്തി, ചെറിയൊരു നാണത്തോടെയും എന്നാൽ പുഞ്ചിരിയോടെയും മറുപടി നൽകി:

“ഓഹോ… ഒന്ന് പോ ജോസഫ് ചേട്ടന് വെറുതെ ഓരോന്ന് പറയാനുള്ള നേരം ! എന്നെ വെറുതെ പൊക്കിക്കോളൂ…”

ജോസഫ് ചേട്ടൻ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് കുറച്ചുകൂടി അടുത്ത് വന്നു പറഞ്ഞു:

“ഹേയ്, ഞാൻ വെറുതെ പറയുന്നതല്ല ടീച്ചറെ! സത്യം പറഞ്ഞാൽ, ഈ ക്രീം സാരിയിൽ ടീച്ചറുടെ ആ ബ്ലൗസിന്റെ ഫിറ്റിംഗ്സും ആ അരക്കെട്ടിലെ ഒതുക്കവുമൊക്കെ കാണുമ്പോൾ…

ഏത് ആണിന്റെയും കണ്ണ് ഒന്ന് തെറ്റിപ്പോകും! അത്രയ്ക്ക് ഭംഗിയാ ടീച്ചറുടേത്.”ജോസഫ് ചേട്ടന്റെ ആ വാക്കുകളും അർത്ഥവത്തായ നോട്ടവും അവൾക്ക് നൽകിയ ചെറിയൊരു ചൂടോടെ, മാളവികയും ജോസഫ് ചേട്ടനുംകൂടി പ്രിൻസിപ്പൽ സാറിന്റെ റൂമിനുള്ളിലേക്ക് കടന്നുചെന്നു.

സാറിന്റെ മേശപ്പുറത്ത് കിടക്കുന്ന ഫയലുകൾ ജോസഫ് ചേട്ടൻ എടുത്ത് സാറിന് മുന്നിലേക്ക് വെച്ചുകൊടുത്തു.

പ്രിൻസിപ്പൽ സാർ ആ ഫയലുകളിൽ ഓരോന്നായി നോക്കി ഒപ്പുവെക്കുന്നതിനിടയിൽ, തലയുയർത്തി മാളവികയുടെ നേരെ നോക്കി. മുഖത്ത് ചെറിയൊരു പുഞ്ചിരിയോടെ സാർ സംസാരിച്ചുതുടങ്ങി:

“മാളവിക ടീച്ചർ… ഇരിക്കൂ, നിൽക്കേണ്ട. ഞാൻ വിളിച്ച കാര്യം എന്താണെന്ന് വെച്ചാൽ, നമ്മുടെ സ്കൂളിലെ ശോഭാ മിസ്സിനെക്കുറിച്ച് അറിഞ്ഞുകാണുമല്ലോ

അല്ലേ? ശോഭാ മിസ്സിന് കുറച്ചുകാലത്തേക്ക് സ്കൂളിലേക്ക് വരാൻ പറ്റാത്തൊരു അവസ്ഥയുണ്ട്.

അവരുടെ അമ്മയ്ക്ക് തീരെ സുഖമില്ല, ഹോസ്പിറ്റലിലും മറ്റുമായി ഒപ്പമിരിക്കാൻ ആളില്ലാത്തതുകൊണ്ട് മിസ് പെട്ടെന്ന് നാട്ടിലേക്ക് പോവുകയാണ്.”

മാളവിക അല്പം ഗൗരവത്തോടെയും ആകാംക്ഷയോടെയും ചോദിച്ചു:

“അതെയോ സാർ? ശോഭാ മിസ്സിന് അങ്ങനെയൊരു പ്രശ്നമുണ്ടായിരുന്നോ? അപ്പോൾ മിസ് എത്ര നാളത്തേക്കാണ് ലീവ് ചോദിച്ചിരിക്കുന്നത്?”

Updated: October 13, 2026 — 12:29 am

Leave a Reply

Your email address will not be published. Required fields are marked *