അവൾ അടുപ്പിൽ ഒരു പാത്രത്തിൽ വെള്ളം വെച്ച് ചായയ്ക്കുള്ള പണികൾ തുടങ്ങി. വെള്ളം തിളച്ചുവരുമ്പോൾ അതിലേക്ക് ചായപ്പൊടിയും ഇഞ്ചിയും ഇട്ടു ചായയുടെ മണം ആ അടുക്കളയാകെ പരന്നു.അവൾ ഓരോ കപ്പിലേക്കും ചായ പകർന്നു.മാളവിക പതിയെ അമ്മയുടെ അരികിലേക്ക് ചെന്നു ചോദിച്ചു:
“അമ്മേ… ചായ റെഡിയായിട്ടുണ്ട്. എല്ലാവർക്കുമുള്ളത് ഞാൻ എടുത്തു വെച്ചിട്ടുണ്ട്.”
അമ്മ അടുക്കളയിലേക് വന്നിട്ട് പറഞ്ഞു:
“ആഹാ… മോൾ നേരത്തെ എഴുന്നേറ്റോ? ഇന്നലെ ഉറക്കം എങനെ ഉണ്ടായി നന്നായി ഉറങ്ങിയോ ഇനി റൂം മാറിയത് കൊണ്ട് മോൾക് ഉറക്കം ശെരിയായിലകിലോ , അതുകൊണ്ടു ഞാൻ കരുതി മോൾ കുറച്ചു വൈകിയേ എഴുന്നേൽക്കൂ എന്ന് വിചാരിച്ചു ”
മാളവിക പരുങ്ങൽ പുറത്തുകാണിക്കാതിരിക്കാൻ ശ്രമിച്ചുകൊണ്ട് ചോദിച്ചു:
“നന്നായി uraghi അമ്മേ… അച്ഛൻ എവിടെ? ഞാൻ അടുക്കളയിലൊക്കെ നോക്കിയെങ്കിലും അച്ഛനെ കണ്ടില്ലല്ലോ.”
അമ്മ ചായക്കപ്പ് ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു:”അച്ഛൻ രാവിലെയേ നടക്കാനും പത്രമെടുക്കാനും ഒക്കെയായി പുറത്തേക്ക് പോയിട്ടുണ്ട്. പിന്നെ മോനെ, നിനക്ക് ഇന്ന് സ്കൂളിൽ ഉടുക്കാൻ ഉള്ള സാരീ അലമാരിയിൽ ഇരിക്കണ്ട. നി അത് എടുത്തോ. ”
മാളവികയുടെ മുഖത്ത് ചെറിയൊരു ആശ്വാസം പരന്നു. അവൾ വേഗത്തിൽ പറഞ്ഞു:
“ശരി അമ്മേ…
ഞാൻ ആ ക്രീം കളർ സാരി എടുത്തോളാം. അമ്മ അച്ഛനുള്ള ചായ ഇവിടെ വച്ചിട്ട് ഉണ്ട്.”മാളവിക അടുക്കളയിൽ നിന്നും തിരിഞ്ഞ് നേരെ അമ്മയും അമ്മായിയും കിടന്ന മുറിയിലേക്ക് നടന്നു.ഇന്നലത്തെ ആ രാത്രിയുടെ ഭാരവും മനസ്സിൽ തങ്ങിനിൽക്കുന്ന ടെൻഷനും ഒതുക്കിവെച്ചുകൊണ്ട് അവൾ മുറിയിലേക്ക് തല നീട്ടി.
മാളവിക അമ്മായിയെ നോക്കി പതുക്കെ ചോദിച്ചു:
“അമ്മായി…എനിക്ക് ഇന്ന് ഉടുക്കാൻ ഉള്ള സാരീ ഇടുക്കാൻ വന്നത്, എവിടെ ഞൻ ഒരു ക്രീം കളർ സാരീ കണ്ടുവച്ചിട്ട് ഉണ്ടായി. ”
അമ്മായി കട്ടിലിൽ നിന്നു എഴുന്നേറ്റുകൊണ്ട് സ്നേഹത്തോടെ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:
“ആഹാ, മോളാണോ? മോളെ, ആ ക്രീം കളർ സാരി ഞാൻ അലമാരയുടെ മുകളിലെ ഷെൽഫിൽ ഭദ്രമായി മടക്കി വെച്ചിട്ടുണ്ട്. നീ അങ്ങ് എടുത്തോ, അതല്ലെങ്കിൽ ഞാൻ എടുത്തു തരട്ടേ?”
മാളവിക വേഗത്തിൽ പറഞ്ഞു:
“അയ്യോ വേണ്ട അമ്മായി, ഞാൻ എടുത്തോളാം…”
അവൾ അലമാരയുടെ അരികിലേക്ക് ചെന്ന് ആ ഷെൽഫ് തുറന്ന്, അമ്മായി പറഞ്ഞ ആ ക്രീം കളർ സാരിയും എടുത്തു. അമ്മായിയുടെ കയ്യിൽ നിന്നും ആ സാരിയും വാങ്ങി, അതിലെ മനോഹരമായ ഡിസൈനുകളിലേക്ക് വെറുതെ ഒന്ന് നോക്കി നിന്നു.
സാരിയും പിടിച്ച് മാളവിക പടവുകൾ കയറി മുകളിലെ തന്റെ മുറിയിലേക്ക് തിരികെ വന്നു. കട്ടിലിന് മുകളിലേക്ക് ആ സാരിയും ബ്ലൗസും വളരെ ശ്രദ്ധയോടെ അവൾ നിവർത്തിവെച്ചു.
ആ സാരിയുടെ ഭംഗിയും അതിന്റെ ബോർഡറിലെ ഡിസൈനുകളും അവൾ വെറുതെ ഒന്ന് നോക്കി നിന്നു. എങ്കിലും മനസ്സിൽ മുഴുവൻ ഇന്നലത്തെ ആ രാത്രിയുടെ ഭീതിയും അച്ഛന്റെ ആ നോട്ടവുമായിരുന്നു.
ആ ചിന്തകളിൽ നിന്നും മോചനം
നേടാൻ വേണ്ടി അവൾ വേഗത്തിൽ തന്റെ അലമാരയിൽ നിന്നും ഒരു തോർത്തും എടുത്തു കുളിക്കാനായി നേരെ ബാത്റൂമിലേക്ക് നടന്നു.ബാത്റൂമിൽ പ്രവേശിച്ച് ഷവർ തുറന്ന് ആ തണുത്ത വെള്ളം തന്റെ ശരീരത്തിലേക്ക് വീഴ്ത്തിയപ്പോൾ മാളവികയ്ക്ക് ഒരല്പം ആശ്വാസം തോന്നി.കുളി കഴിഞ്ഞ് തോർത്ത്
കൊണ്ട് ശരീരം നന്നായി തുടച്ചശേഷം അവൾ ബാത്റൂമിൽ വെച്ചുതന്നെ വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങി.അലക്കി ഇട്ട ആ കറുത്ത പാന്റീസിലെയും ഡാർക്ക് ബ്ലൂ ബ്രായിലെയും തുണി അവളുടെ വെളുത്ത ശരീരത്തിൽ വരിഞ്ഞുമുറുകി നിന്നു.
അതിനുമുകളിലായി വെള്ള നിറത്തിലുള്ള കോട്ടൺ അടിപ്പാവാടയും (പെട്ടിക്കോട്ട്) ഇടുപ്പിൽ മുറുക്കിക്കെട്ടി.
തുടർന്ന് അഴിച്ചിട്ടിരുന്ന മുടി തോർത്ത് കൊണ്ട് കെട്ടിവെച്ച്, അവൾ ആ ക്രീം കളർ സാരിക്ക് ഇണങ്ങുന്ന ആ വെള്ള ബ്ലൗസ് എടുത്തു ധരിച്ചു.ബ്ലൗസിന്റെ ഹുക്കുകളെല്ലാം കൃത്യമായി ഇട്ട് ഒതുക്കിയ ശേഷം, അവൾ കണ്ണാടിക്ക് മുന്നിൽ നിന്ന് തന്റെ മുടിയും വസ്ത്രങ്ങളും ഒന്നു കൂടി ശരിയായി നോക്കി.കട്ടിലിൽ
