മാളവിക – 11 2അടിപൊളി  

“കേട്ടോ മാളു… നിനക്ക് പിന്നെന്തിനാണ് ഈ പിന്നിൽ ഹൂക്കുള്ള ബ്ലൗസുകളൊക്കെ? അതിനു പകരം മുന്നിൽ ഹൂക്കുള്ള (Front open) ബ്ലൗസുകൾ ഇട്ടൂടെ?

എങ്കിൽ എനിക്ക് പെട്ടെന്ന് അഴിച്ചെടുക്കാനും പിന്നീട് ഇടാനും ഒക്കെ എളുപ്പമായിരുന്നില്ലേ? ഇത്രയും ബുദ്ധിമുട്ട് വരില്ലായിരുന്നല്ലോ!”

അതുകേട്ട് മാളവികയുടെ മുഖം നാണം കൊണ്ടും ദേഷ്യം കൊണ്ടും ഒരേസമയം ചുവന്നു തുടുത്തു. അവൾ സാറിന്റെ കയ്യിൽ ചെറുതായി ഒന്ന് പിച്ചിയിട്ട് ദേഷ്യത്തോടെ പറഞ്ഞു:

“ഞാൻ ഒരെണ്ണം വെച്ച് തന്നാലുണ്ടല്ലോ! എനിക്ക് അറിയാമായിരുന്നോ , നിങ്ങൾ ഇങ്ങനെയൊക്കെ നടുറോഡിൽ വന്ന് എന്റെ തുണി അഴിക്കാനും ഈ പരിപാടികളൊക്കെ കാണിക്കാൻ ആയിരിക്കും എന്ന്.

നിങ്ങളെ വിശ്വസിച്ചു വണ്ടിയിൽ കയറിയ എന്നെ പറഞ്ഞാൽ മതിയല്ലോ..”മാളവിക വേഗത്തിൽ കാറിന്റെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി. അവൾ തിരികെ തന്റെ സ്വന്തം കാറിനടുത്തേക്ക് നടന്നു.

കാർ തുറന്ന് ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്ന അവൾ, വിനോദ് സാർ നിർത്തിയിട്ടിരുന്ന കാറിന് നേരെ നോക്കി ചെറിയൊരു കൈ വീശി ബൈ പറഞ്ഞു.

വിനോദ് സാറും തന്റെ കാറിൽ നിന്നും പുറത്തിറങ്ങി അവൾക്ക്

നേരെ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി. അതിനുശേഷം മാളവിക തന്റെ കാർ എൻജിൻ സ്റ്റാർട്ട് ചെയ്ത് ആ സ്ഥലത്തുനിന്നും വേഗത്തിൽ കാർ ഓടിച്ചുപോയി.

തുടരും…

അഭിപ്രായം പറയണം.

Updated: October 13, 2026 — 12:29 am

Leave a Reply

Your email address will not be published. Required fields are marked *