ഞാനും ഇന്ദുവും പരസ്പരം നോക്കി. ഇന്ദുവിന്റെ മുഖത്ത് നാണമോ സന്തോഷമോ എന്തൊക്കയോ ഭാവങ്ങൾ മിന്നി മാഞ്ഞു. പിന്നെ ഇന്ദു മെല്ലെ ചിരിച്ചു.
ഞാൻ മെല്ലെ കാർ മുൻപോട്ട് എടുത്തു.
അപ്പോൾ ആണ് ആതു പറഞ്ഞത്.
“കിച്ചു ഏട്ടാ. ഇന്ന് വീട്ടിൽ പൂക്കളം ഇട്ടില്ല. നാളെ ഇടാൻ ഉള്ള പൂ വാങ്ങാമോ..? നാളെ തിരുവോണം അല്ലേ.? റോഡ് സൈഡിൽ ഒക്കെ എത്ര പേരാ പൂ വിൽക്കുന്നത്.. ”
“വാങ്ങാം. ” ഞാൻ പറഞ്ഞു.
കുറച്ചു നല്ല സ്ഥലം നോക്കി ഞാൻ കാർ നിർത്തി. ഞങ്ങൾ പോയി കുറേ പൂക്കൾ വാങ്ങി. വേറെ ചിലതും.
പിന്നെ ഞങ്ങൾ വീട്ടിലേക്ക് വേണ്ടുന്ന പച്ചക്കറികളും മറ്റു സാധനങ്ങളും വാങ്ങി. വീട്ടിലേക്ക് വേണ്ടതെല്ലാം ഇന്ദു ആണ് തിരഞ്ഞെടുത്തത് .. എല്ലായിടത്തും അത്യാവശ്യം നല്ല തിരക്ക് ആയത് കൊണ്ട് ഞങ്ങൾ വേഗം തന്നെ തിരിച്ചു വീട്ടിലേക്ക് വന്നു.
വന്ന ഉടനെ ഇന്ദു മുകളിൽ വൃത്തി ആക്കാതെ കിടക്കുന്ന മുറി വൃത്തിയാക്കി. ഗൽബി അവളുടെ ഡ്രസ്സുകൾ എല്ലാം എടുത്തു ആ റൂമിലേക്ക് മാറ്റി. എന്റെ മുറിയുടെ തൊട്ട് അടുത്താണ് ആ മുറി.
അന്ന് രാത്രിയിൽ ഭക്ഷണം കഴിച്ചു
കഴിഞ്ഞ ശേഷം ഞാൻ അവിടെ കുറച്ചു സമയം ഇരുന്നു. അപ്പോൾ വീണ്ടും ഇന്ദുവിന്റെ ഫോണിൽ കാൾ വന്നു.
ഇന്ദു അത് എടുത്തു. എന്നിട്ട് പറഞ്ഞു.
“ഹലോ ചേച്ചി. ”
ഓഹ്! ചേച്ചി തന്നെയാണ് വിളിച്ചത്. എനിക്ക് മനസ്സിലായി. എന്നെ പറ്റി അറിയാൻ വിളിക്കുന്നതാ.
പിന്നെ അവർ പറയുന്നത് ഒന്നും കേൾക്കാതെ ഞാൻ മുകളിലേക്ക് നടന്നു. മുകളിലെ എന്റെ റൂം തുറന്ന് ഞാൻ ജനാല വഴി ഞാൻ ഇന്ദുവിന്റെ വീട് നിൽക്കുന്ന ഇടത്തേക്ക് നോക്കി.
കുറച്ചു കഴിഞ്ഞു ഫരി മുകളിലേക്ക് വന്നു. കൈയിൽ എനിക്ക് കുടിക്കാൻ ഉള്ള വെള്ളം ഉണ്ടായിരുന്നു. വെള്ളം മേശയിൽ വെച്ച് എന്നെ കെട്ടിപിടിച്ചുകൊണ്ട് എന്നോട് ചോദിച്ചു..
“സാറേ ഇന്ന് വേണോ..? ഇന്ന് സാറിന്റെ ആഗ്രഹം നടക്കണം എന്ന് ഞാനും ആഗ്രഹിച്ചതാ. സാറും ആഗ്രഹിച്ചു കാണില്ലേ..? നമുക്ക് ഇന്ന് തന്നെ ചെയ്താലോ.. ഞാൻ റെഡിയാ . എന്തിനും.”
ഞാനും അവളെ നോക്കി പിന്നെ അവളുടെ മുഖത്തു ഉമ്മ ഉമ്മ വെച്ചു. അതിന് ശേഷം അവളെ
കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.
“ഇന്ന് ഒന്നിനും വയ്യ ഫരി കുട്ടി. ഇന്നത്തെ ദിവസം അങ്ങനെ ആയിരുന്നില്ലേ..? ഇന്ന് ഒന്നിനും മനസ്സ് ഇല്ല. നമുക്ക് പിന്നെ ആക്കാം.”
“ആണോ.. സാരമില്ല. സാർ എപ്പോൾ പറഞ്ഞാലും ഞാൻ റെഡിയാ. എല്ലാം സാറിന്റെ ഇഷ്ട്ടം പോലെ. ”
അങ്ങനെ പറഞ്ഞതിന് ശേഷം ഫരി എന്റെ ചുണ്ടിൽ ഉമ്മ വെച്ചു. എന്നിട്ട് വീണ്ടും പറഞ്ഞു.
” സാർ തനിച്ചു കിടക്കേണ്ട അവൾ കൂടെ കിടക്കും. അവൾ വന്നാൽ അവളോട് ഇന്ന് സാറിന്റെ കൂടെ കിടക്കാൻ പറഞ്ഞാൽ മതി.. . ” ഫരി പറഞ്ഞു.
” നമുക്ക് മൂന്നാൾക്കും ഒരുമിച്ചു കിടന്നൂടെ ഫരി . ഒന്നും ചെയ്യുന്നില്ലെങ്കിലും. നമുക്ക് ഒരുമിച്ചു കിടക്കാലോ..? കളിക്കാൻ വേണ്ടി മാത്രം ആണോ നമ്മൾ ഇങ്ങനെ ആയത്…? സെക്സ് ഇല്ലാതെയും നമുക്ക് ഒരുമിച്ചു കിടന്നൂടെ. നിങ്ങൾ രണ്ടാളും എന്നെ കെട്ടിപിടിച്ചു കിടന്നാൽ എനിക്ക് ഒരുപാട് സന്തോഷം ആകും.” ഞാൻ ഫരിയോട് ചോദിച്ചു.
അത് കേട്ട് അവൾ എന്നെ കെട്ടിപിടിച്ചു. എന്റെ ചുണ്ടിൽ ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു.
“ഒരിക്കലും സെക്സ് മാത്രം അല്ല. സ്നേഹം ആണ് നമ്മളെ ഒന്നിപ്പിച്ചത്. സെക്സിനു വേണ്ടി മാത്രം ആയിരുന്നു എങ്കിൽ നമ്മൾ ഇങ്ങനെ ആവില്ലായിരുന്നു. സെക്സിനു അപ്പുറം സാറിന്റെ സ്നേഹം തന്നെ ആണ് ഞങ്ങൾക്ക് വലുത്. ആ സ്നേഹം കൂടുമ്പോൾ സെക്സും ഉണ്ടാകുന്നു. അത്രയേ ഉള്ളൂ. .
നമ്മുടെ നാട്ടിൽ എത്തിയ ശേഷം നമുക്ക് എന്നും ഒരുമിച്ചു കിടക്കാലോ. എന്ത് വേണമെങ്കിലും ചെയ്യാലോ..?. സാർ ഇന്ന് ഗൽബിയെ കെട്ടിപിടിച്ചുകൊണ്ട് ഉറങ്ങ്. ഞാൻ താഴെ തന്നെ കിടന്നോളാം. അവർക്ക് വെറുതെ എന്തെങ്കിലും തോന്നാൻ ഇടയ്ക്കേണ്ട. മാത്രമല്ല. ഞാൻ താഴെ ഉണ്ടായാൽ അവർ ആരെങ്കിലും മുകളിൽ വരുന്നത് അറിയാൻ പറ്റും. അല്ലെങ്കിൽ ചിലപ്പോൾ നാണക്കേട് ആകും.. ഞാൻ പുലർച്ചെ വന്ന് വിളിച്ചോളാം.” ഫരി പറഞ്ഞിട്ട് ചിരിച്ചു..
