“ബട്ട്… ദേ ആർ വാച്ചിങ് അസ്…” ലക്ഷ്മി തൻ്റെ പതറിയ സ്വരത്തിൽ മറുപടി പറഞ്ഞു.
“അവർ ആരോടും പറയില്ല…” രണ്ടു ടേബിളുകൾക്ക് അപ്പുറത്തായി നിൽക്കുന്ന ആർദ്രയെയും എയ്ഞ്ചലിനെയും നോക്കിക്കൊണ്ട് മനു പറഞ്ഞു:
ആ കാര്യത്തിൽ അവന് വല്ലാത്ത ഉറപ്പുണ്ടായിരുന്നു
ലാബിന്റെ ആ ശാന്തതയിൽ, രണ്ടു ടേബിളുകൾക്കപ്പുറം നിന്ന് ഇരുവരും കണ്ണെടുക്കാതെ തങ്ങളെത്തന്നെ നോക്കിനിൽക്കുന്നത് ലക്ഷ്മിയും കണ്ടു.
ആ നിമിഷം, മനു അവളെ തന്നിലേക്ക് തിരിച്ചുനിർത്തി. ഒരു നിമിഷത്തെ ഇടവേള പോലും നൽകാതെ, അവൻ അവളുടെ ചുണ്ടുകളിലേക്ക് തൻ്റെ
ചുണ്ടുകൾ അമർത്തി.
കൂട്ടുകാരികളുടെ മുന്നിൽ വെച്ച് അപ്രതീക്ഷിതമായി വീണ ആ മനോഹരമായ ചുംബനം!
അവിടെ ആ നിമിഷം നടന്നതെല്ലാം അവൾ ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങൾ ആയിരുന്നു..
മനു പെട്ടെന്ന് അങ്ങനെ ചെയ്തപ്പോൾ, അതിനോട് തിരിച്ച് പ്രതികരിക്കാൻ പോലും ലക്ഷ്മിക്ക് കഴിഞ്ഞില്ല. വികാരങ്ങളുടെ ഒരു പ്രവാഹത്തിൽ അവൾ തരിച്ചുനിന്നുപോയി.
അവൻ പതിയെ അവളുടെ ആ പവിഴ ചുണ്ടുകൾ വായിലാക്കി ചപ്പി വലിച്ചു….
നിമിഷനേരം കൊണ്ട് അവൾ അവന് വഴങ്ങി കൊടുത്തു….
എന്താണ് തനിക്ക് സംഭവിക്കുന്നത് എന്ന് പോലും അവൾക്ക് ആ നിമിഷം മനസിലാക്കാൻ സാധിച്ചില്ല .
ചുംബനത്തിനു ശേഷം അവൻ അകന്നപ്പോൾ, ലക്ഷ്മിയുടെ ലിപ്സ്റ്റിക് അവളുടെ ചുണ്ടുകളിലും മനുവിന്റെ ചുണ്ടുകളിലും പടർന്നിരുന്നു.
മനുവിന്റെ ചുണ്ടിൽ കണ്ട തന്റെ ലിപ്സ്റ്റിക്ക് കണ്ടതും അവൾ ഞെട്ടലോടെ തന്റെ ചുണ്ടുകളിൽ വിരൽ തൊട്ടു, അവിടെ ലിപ്സ്റ്റിക്കിന്റെ പാടുകൾ അവശേഷിക്കുന്നുണ്ട്.
അവളുടെ മുഖത്ത് നാണത്തിന്റെ ചുവപ്പ് പടർന്നു, പക്ഷേ അവളുടെ കണ്ണുകളിൽ ആ നിമിഷത്തോടുള്ള സമ്മതം വ്യക്തമായിരുന്നു.
ഇതുവരെ കണ്ട മനു സാറിനെ ആയിരുന്നില്ല ലക്ഷ്മി അപ്പോൾ കണ്ടത്,
താൻ കൊതിച്ചിരുന്ന കാര്യങ്ങൾ ചെയ്യാൻ തയ്യാറായി നില്കുന്ന മനു സാർ,…
ഇതൊക്കെ ഞാൻ എത്ര കൊതിച്ചിട്ടുണ്ടെന്നോ
ലക്ഷ്മി പറഞ്ഞു
അത്രയ്ക്ക് കൊതിയാണോ നിനക്ക്…..
ഹ്മ്മ്….
എന്നിട്ട് ആ കൊതി മാറാൻ നീ എന്താ ചെയ്യാറ് ?
മനു ചോദിച്ചു
ആ ചോദ്യത്തിന്റെ അർദ്ധം മനസ്സിലായതും അവൾ നാണത്തോടെ അവനെ നോക്കി….
എന്നെ ഓർക്കാറുണ്ടോ ?
മനു വീണ്ടും ചോദിച്ചു
ഹ്മ്മ്….
ഓർത്ത് ചെയ്യാറുണ്ടോ ? മനു വീണ്ടും ചോദിച്ചു
ഹ്മ്മ്…. അവൾ നാണത്തോടെ വീണ്ടും
മൂളി
വിരലുകൊണ്ടാണോ ?
“ഹ്മ്മ്മ്…” ആ വികാരഭരിതമായ നിമിഷത്തിന്റെ ചൂടിൽ, ലക്ഷ്മി തൻ്റെ ശരീരം മനുവിന്റെ വിശാലമായ നെഞ്ചിലേക്ക് ചേർത്തുറപ്പിച്ചു കിടന്നുകൊണ്ട് മൃദുവായി മൂളി.
“ഞാൻ മാത്രമല്ല… അവരും ചെയ്യാറുണ്ട്…” അവന്റെ നെഞ്ചിൽ തലവെച്ച് ലക്ഷ്മി വളരെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
“ആര്?” മനു അവളെ നെഞ്ചിൽ നിന്നും അല്പം നീക്കി നിർത്തിക്കൊണ്ട് അത്ഭുതത്തോടെ ചോദിച്ചു.
അതിന് മറുപടിയായി അവൾ ചെറിയൊരു കുസൃതിച്ചിരിയോടെ പുറകിലേക്ക് തിരിഞ്ഞു നോക്കി.
“എയ്ഞ്ചലും ആർദ്രയും…?” മനു ആരായഞ്ഞു.
“ഹ്മ്മ്മ്…” അവൾ പതുക്കെ മൂളി.
“അത് നിനക്ക് എങ്ങനെ അറിയാം?” മനുവിന്റെ ചോദ്യം കേട്ടതും അവൾ ഒന്നു ഞെട്ടി. താൻ താനറിയാതെ പറഞ്ഞുപോയ ആ മണ്ടത്തരം ഓർത്ത് അവളുടെ ഉള്ളൊന്ന് പിടഞ്ഞു.
“അത്… ഞങ്ങൾ തമ്മിൽ ഒന്നും ഒളിച്ചുവെക്കാറില്ല സാർ,” അവൾ ചെറുതായി വിക്കിവിക്കി പറഞ്ഞു ഒപ്പിച്ചു.
“ഒന്നും ഒളിക്കാറില്ലേ?” അവൻ അവളുടെ കണ്ണുകളിലേക്ക് ആഴത്തിൽ നോക്കി ചോദിച്ചു.
“ഇല്ലാ…” അവൾ തികച്ചും പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
“എന്നാൽ ഞാൻ അവരോട് തന്നെ ചോദിക്കട്ടെ…”
“ചോദിച്ചോ…” ലക്ഷ്മി പറഞ്ഞു. അവളുടെ ശബ്ദത്തിൽ ഒരു വെല്ലുവിളിയും ഒപ്പം ഉള്ളിലൊതുക്കിയ ഒരു ചെറിയ പേടിയും ഉണ്ടായിരുന്നു.
“വാ…” മനു അവളുടെ കൈവിരലുകളിൽ പതിയെ കോർത്തുപിടിച്ച്, എയ്ഞ്ചലിന്റെയും ആർദ്രയുടെയും അടുത്തേക്ക് നടന്നു.
ലക്ഷ്മിയും മനുവും കൈകോർത്ത് തങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ട് എയ്ഞ്ചലും ആർദ്രയും പരസ്പരം ഒന്നു നോക്കി. അവരുടെ മുഖത്ത് അടുത്തത് എന്താണ് നടക്കാൻ പോകുന്നതെന്ന വലിയ ആകാംക്ഷയും, ഒപ്പം അടക്കാനാവാത്ത ഒരു ചെറിയ ചിരിയും നിറഞ്ഞുനിന്നിരുന്നു.
