“ഞങ്ങൾ എപ്പോഴും അവിടെ കൂടാറുള്ളതാണ് സാർ…” ആർദ്ര തൻ്റെ കുസൃതിച്ചിരി വിടർത്താതെ പറഞ്ഞു.
“എങ്ങനെ?” മനു ഒരു ചെറുപുഞ്ചിരിയോടെ ചോദിച്ചു.
മനുവിന് ആ ഉത്തരം ലക്ഷ്മിയുടെ സാന്നിധ്യത്തിൽ, അവൾ കേൾക്കെ പറയിപ്പിക്കാനാണ് താല്പര്യം എന്ന് ആർദ്രയ്ക്ക് പെട്ടെന്ന് മനസ്സിലായി.
“എല്ലാ രീതിയിലും…” ആർദ്ര വികൃതി നിറഞ്ഞ കണ്ണുകളാൽ ലക്ഷ്മിയെ ഒന്നു തഴുകി, തൻ്റെ വശ്യമായ ചിരിയോടെ പറഞ്ഞു.
“ഓ… അതാണല്ലേ നിങ്ങൾ മൂന്നുപേർക്കും എല്ലാ രഹസ്യങ്ങളും പരസ്പരം അറിയുന്നത്…” മനു ലക്ഷ്മിയെ നോക്കി അർത്ഥഗർഭമായി ചോദിച്ചു.
“ഹ്മ്മ്…” ലക്ഷ്മി തൻ്റെ ചുണ്ടിൽ പടർന്ന നാണത്തോടെ തലയാട്ടി മൂളി.
“അവിടെ ഇരുന്നാണോ നിങ്ങൾ ഇതൊക്കെ ചെയ്യാറുള്ളത്?” മനു അവളുടെ താടിയിൽ പിടിച്ച് ഉയർത്തിക്കൊണ്ട് കണ്ണിറുക്കി ചോദിച്ചു.
“അവിടെ വെച്ചും ചെയ്യാറുണ്ട്… അല്ലാത്തപ്പോഴും ചെയ്യാറുണ്ട്…” ആർദ്ര തൻ്റെ ചുണ്ടുകൾ കടിച്ചുപിടിച്ച്
ചിരിയോടെ പറഞ്ഞു.
“സാറിന് അവിടെ പറ്റില്ലെങ്കിൽ… വേറെ ഏതെങ്കിലും ഒരു സ്ഥലം പറയ്…” ആർദ്ര തൻ്റെ വികൃതി നിറഞ്ഞ കണ്ണുകൾ ഇറുക്കി, വശ്യമായ ഒരു ചിരിയോടെ വീണ്ടും പറഞ്ഞു.
അവളുടെ ആ ധൈര്യപൂർവ്വമായ മറുപടി കേട്ട് മനു തൻ്റെ ആർദ്രമായ കണ്ണുകളാൽ മൂവരെയും ഒന്നു തഴുകി.
“നിങ്ങൾക്ക് എവിടെ ആയാലും പ്രശ്നമില്ല, അല്ലേ?” അവൻ ആർദ്രയുടെ ഇടുപ്പിലെ തൻ്റെ പിടുത്തം ഒരല്പം കൂടി അമർത്തിക്കൊണ്ട് താഴ്ന്ന സ്വരത്തിൽ ചോദിച്ചു.
“ഇല്ലാ….” ആർദ്ര തൻ്റെ ഉള്ളിൽ പടർന്ന വികാരവും പ്രണയാതുരമായ ആകാംക്ഷയും ഒളിച്ചുവെക്കാതെ അവൻ്റെ കണ്ണുകളിലേക്ക് നോക്കി പതുക്കെ മൂളി.
മനു അതിനുശേഷം തൊട്ടടുത്ത് നാണം കൊണ്ട് തൻ്റെ വിരലുകൾ തമ്മിടവിച്ച് നിശ്ശബ്ദയായി നിൽക്കുന്ന എയ്ഞ്ചലിലേക്ക് തിരിഞ്ഞു. അവളിൽ വിരിഞ്ഞ ആ നാണം കാണാൻ പ്രത്യേക ഒരു ഭംഗിയുണ്ടായിരുന്നു.
“എയ്ഞ്ചൽ… നിന്നെക്കുറിച്ചു ഞാൻ ഇങ്ങനെ ഒന്നുമല്ല കരുതിയിരുന്നത്,” മനു തൻ്റെ വശ്യമായ സ്വരത്തിൽ, ഒരു കള്ളച്ചിരിയോടെ അവളോട് പറഞ്ഞു.
മനുവിന്റെ ആ കുസൃതിച്ചോദ്യം കേട്ടതും ആർദ്ര തൻ്റെ മാറിൽ കൈകൾ കെട്ടി കണ്ണിറുക്കിക്കൊണ്ട് ഇടയിൽ കയറി പറഞ്ഞു:
“അങ്ങനെ കരുതാതെയാണോ സാർ അവളെ പിടിച്ചു കിസ് ചെയ്തത്?”
ആർദ്രയുടെ ആ പെട്ടെന്നുള്ള മറുപടി കേട്ട് അത്രയും നേരം നാണത്തോടെ നിൽക്കുകയായിരുന്ന എയ്ഞ്ചലും ലക്ഷ്മിയും ഒരേപോലെ വായ പൊത്തി ചെറുതായി ചിരിച്ചുപോയി.
എയ്ഞ്ചലിന്റെ കവിളുകൾ ആ നാണത്തിൽ കൂടുതൽ ചുവന്നുതുടുത്തു.
“ലക്ഷ്മി പറഞ്ഞത് സത്യമാണോ എന്ന് എനിക്കൊന്ന് അറിയണ്ടേ?” മനു തൻ്റെ ചുണ്ടിൽ വിരലമർത്തിക്കൊണ്ട് ലക്ഷ്മിയേയും ആർദ്രയേയും മാറി മാറി നോക്കി ചോദിച്ചു.
“ഇപ്പോൾ സാറിന് മനസ്സിലായില്ലേ?” ആർദ്ര തൻ്റെ
വിരൽത്തുമ്പുകളാൽ മനുവിന്റെ നെഞ്ചിൽ പതിയെ വരഞ്ഞുകൊണ്ട് കുസൃതിയോടെ ചോദിച്ചു.
“ഇപ്പോൾ… പലതും എനിക്ക് മനസ്സിലായി,” മനു തൻ്റെ ആർദ്രമായ കണ്ണുകളാൽ അവളെ നോക്കി പറഞ്ഞു.
“അല്ല… അപ്പോൾ എന്നെക്കുറിച്ച് സാർ എന്താ വിചാരിച്ചിരുന്നത്?” ആർദ്ര തൻ്റെ കുസൃതിക്കണ്ണുകൾ ചിമ്മി അവനോട് ചോദിച്ചു.
“നിന്നെക്കുറിച്ചോ?”
“ഹാ…”
“നിന്നെക്കുറിച്ച് വിചാരിച്ചിരുന്ന പലതും ഞാൻ ഇപ്പോൾ നടത്തി…” തന്നോട് ചേർന്നുനിൽക്കുന്ന അവളുടെ മേനിയിൽ പതിയെ അമർത്തിപ്പിടിച്ചുകൊണ്ട് മനു താഴ്ന്ന സ്വരത്തിൽ പറഞ്ഞു.
“അപ്പോൾ സാറിന് ഇവളെ നോട്ടമുണ്ടായിരുന്നോ?” ലക്ഷ്മി കുസൃതിയോടെ ചോദിച്ചു.
“ഇവളെ മാത്രമല്ല… നിങ്ങളെ മൂന്നുപേരെയും എനിക്ക് നോട്ടമുണ്ടായിരുന്നു,” തൻ്റെ വശ്യമായ പുഞ്ചിരിയോടെ മനു മറുപടി നൽകി.
“എയ്ഞ്ചലിനെയും?” ലക്ഷ്മി അത്ഭുതത്തോടെ ആരായഞ്ഞു.
“എന്തേ അങ്ങനെ ഒരു ചോദ്യം? ഇവൾ അടിപൊളിയല്ലേ?” മനു ചോദിച്ചു.
അത് കേട്ടതും എയ്ഞ്ചലിന്റെ മുഖത്ത് പ്രണയവും നാണവും ഒരുമിച്ച് വിരിഞ്ഞു. അവൾ കവിളുകൾ ചുവന്ന് നിൽക്കുന്നത് കാണാൻ വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നു.
