മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും – 10 15അടിപൊളി  

എയ്ഞ്ചൽ മനുവിനെ നോക്കി പറഞ്ഞു

അത് നല്ല കാര്യം… മെഹർ പറഞ്ഞു

“ശരി മിസ്,” എയ്ഞ്ചൽ പറഞ്ഞു.

അവൾ പോകാൻ തിരിഞ്ഞു.

പെട്ടെന്ന് അവൾ വീണ്ടും മനുവിനെ നോക്കി.

“സാർ…”

“എന്താ?”

“ഉച്ചയ്ക്ക് ശേഷം ലാബ് ഉണ്ടാകുമോ?”

ലാബ്…. മനു ആലോചിച്ചു നിന്നു

.

“ഉച്ചയ്ക്ക്

ശേഷമുള്ള രണ്ട് പീരിയഡ് ലാബാണ്.”

എയ്ഞ്ചൽ ഓർമ്മിപ്പിച്ചു….

“അപ്പോൾ?”

മനു പറഞ്ഞു—

“എക്സ്പിരിമെന്റ് റിഫ്രഷ് ചെയ്യേണ്ടവർ ലാബിലേക്ക് വരാൻ പറയൂ. അല്ലാത്തവർ റെക്കോർഡ് ഫിനിഷ് ചെയ്യട്ടെ.”

“ശരി സാർ.”

അവൾ ഒരു ചെറിയ പുഞ്ചിരിയോടെ പറഞ്ഞു.

“ഞാൻ പറയാം.”

അവൾ തിരിഞ്ഞ് നടന്നു.

കുറച്ച് ചുവടുകൾ കഴിഞ്ഞ് വീണ്ടും മനുവിനെ നോക്കി.

ഇത്തവണ പിണക്കമൊന്നുമില്ലായിരുന്നു.

അവൾ പോയി.

മെഹർ അവൾ പോകുന്നത് നോക്കി നിന്നു.

“എന്താടാ രാവിലെ തന്നെ എയ്ഞ്ചലുമായി ഇത്ര നേരം?”

മനു ചിരിച്ചു.

“അവൾ പിണക്കത്തിലായിരുന്നു.”

“എന്തിന്?”

“രണ്ട് ദിവസമായി ഞാൻ ഒരു മെസ്സേജും അയച്ചില്ല.”

മെഹർ അവനെ നോക്കി.

“അത് മോശമായി പോയി.”

“അറിയാം.”

“പുതിയ കാര്യങ്ങളൊക്കെ വന്നതുകൊണ്ട് പഴയ ആളുകളെ മറക്കരുത്.”

അവളുടെ ശബ്ദത്തിൽ കുറ്റപ്പെടുത്തൽ ഇല്ലായിരുന്നു.

കരുതൽ മാത്രം.

“ശരിയാണ്.”

മനു പതിയെ പറഞ്ഞു.

“ഒരാൾ നമ്മളോട് സ്നേഹത്തോടെ അടുക്കുമ്പോൾ അതിന് മറുപടി കൊടുക്കേണ്ടത് ചുമതലയാണ് .”

മനു തലകുനിച്ചു.

“ഇനി ശ്രദ്ധിക്കും.”

മെഹർ പുഞ്ചിരിച്ചു.

“അവൾ എന്ത് ക്യൂട്ട് ആണല്ലേ…”

മനു അവളിലേക്ക് നോക്കി.

“എന്തേ നിനക്ക് അങ്ങനെ തോന്നാൻ?”

“അവളുടെ ആ ചിരി…”

മെഹർ ഒന്ന് നിർത്തി.

“ആ നിഷ്കളങ്കത…”

“നിഷ്കളങ്കതയോ?”

മനു ചിരിയോടെ ചോദിച്ചു.

മെഹറും ചിരിച്ചു.

“അതെ. നീ എന്താ അങ്ങനെ ചിരിക്കുന്നത്?”

“ഒന്നുമില്ല.” മനു പറഞ്ഞു

“നിനക്ക് അവളെക്കുറിച്ച് വേറെ അഭിപ്രായമുണ്ടെന്ന് തോന്നുന്നു.”

“ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.” മനു പറഞ്ഞു

“പറയാതെ മുഖം പറയുന്നുണ്ട്.”

മനു ചിരിച്ചു.

“അവൾ നല്ല കുട്ടിയാണ്.”

“അതാണ് ഞാൻ പറഞ്ഞത്.”

ഒരു നിമിഷം ഇരുവരും തമ്മിൽ നോക്കി

നിന്നു.

വരാന്തയിലൂടെ കുട്ടികൾ കടന്നുപോയിക്കൊണ്ടിരുന്നു.

സ്റ്റാഫ്റൂമിലേക്ക് അധ്യാപകരും..

പ്രഭാതത്തിന്റെ മുഴുവൻ ശബ്ദങ്ങളും അവരുടെ ചുറ്റും ഒഴുകിക്കൊണ്ടിരുന്നു.

“വാ… സ്റ്റാഫ്റൂമിലേക്ക് പോകാം.”

മെഹർ പതിയെ തിരിഞ്ഞു.

മനുവും അവളുടെ കൂടെ നടന്നു.

ദേവശ്രീയെ കണ്ടോ ?

ഇല്ലാ…. മനു ചെറു ചിരിയോടെ പറഞ്ഞു

ആ മൂവർ സംഘത്തിനോട് ദേവശ്രീയെ കൂടെ ആ ഗ്രൂപ്പിൽ ചേർക്കാൻ പറയടാ…..

ദേവശ്രീ മാത്രം ആകേണ്ട നീയും കൂടെ ചേര്….

പോടാ…. മെഹർ നാണത്തോടെ പറഞ്ഞു

അവരുടെ സംസാരം അങ്ങിനെ നീണ്ടു…..

ക്ലാസ്സ് ടൈം ആയതും രണ്ടാളും ക്ലാസ്സുകളിലേക്ക് നീങ്ങി…

അതേ സമയം ക്ലാസ്സിൽ

എയ്ഞ്ചൽ ക്ലാസ്സിലേക്ക് കടന്നു വന്നപ്പോൾ തന്നെ ലക്ഷ്മിയുടെ മുഖത്തെ ആ ചെറിയ നീരസം അവൾ ശ്രദ്ധിച്ചു. മനു സാർ അവളെ മാത്രം തിരികെ വിളിച്ചു സംസാരിച്ചത് ലക്ഷ്മിക്ക് അത്ര ഇഷ്ടപ്പെട്ടിരുന്നില്ല.

കാര്യം കൈവിട്ടു പോകുമെന്നു മനസ്സിലായ എയ്ഞ്ചൽ പെട്ടെന്ന് ഒരു വഴി കണ്ടെത്തി. അവൾ മുഖത്ത് വല്ലാത്തൊരു സന്തോഷം വരുത്തി ലക്ഷ്മിയുടെ അടുത്തേക്ക് ചെന്നിരുന്നു.

“എടാ… നിനക്കൊരു ഗുഡ് ന്യൂസ് ഉണ്ട്!” എയ്ഞ്ചൽ ആവേശത്തോടെ പറഞ്ഞു.

അവളുടെ മുഖത്തെ ആ ചിരി കണ്ടതും ലക്ഷ്മിയുടെ ഉള്ളിൽ ഒരു പ്രതീക്ഷ വിരിഞ്ഞു. “എന്താടി?”

“ഇന്ന് ഫിസിക്സ് ലാബ് ഉണ്ട്!”

“ലാബോ?” ലക്ഷ്മി കൗതുകത്തോടെ ചോദിച്ചു.

“ഹാ… നീ കഴിഞ്ഞ ദിവസം ചോദിച്ചില്ലേ ഇനിയും ഫിസിക്സ് ലാബ് കാണുമോ എന്ന്…”

ആ വാക്ക് കേട്ടതും ലക്ഷ്മിയുടെ മനസ്സിലേക്ക് അന്നത്തെ സംഭവങ്ങൾ ഒന്നൊന്നായി ഓടിയെത്തി.

ലാബിൽ വെച്ച് മനു സാർ തന്നോട് ചേർന്നുനിന്നതും,

ടൂറിന്റെ കാര്യം സംസാരിക്കാൻ സ്റ്റാഫ് റൂമിൽ ചെന്നപ്പോൾ സാർ

പറഞ്ഞ വാക്കുകളും… അവളുടെ നെഞ്ചിലൊരു മനോഹരമായ വിറയൽ പടർന്നു.

“ഞാൻ കുറേ ചോദിച്ചതാ സാറിനോട് ഇനി എന്നാ ലാബ് ഉള്ളതെന്ന്…” ലക്ഷ്മി തൻ്റെ സന്തോഷം മറച്ചുവെക്കാതെ പറഞ്ഞു.

“എന്തിനാ? അന്നത്തെപ്പോലെ സാറിന്റെ കൂടെ ചേർന്നു നിൽക്കാനോ?” എയ്ഞ്ചൽ കുസൃതിയോടെ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *