ആ ചോദ്യം അവളുടെ ഉള്ളിൽ നിന്ന് നേരെ വന്നു.
മനു ഉടനെ മറുപടി പറഞ്ഞു.
“ഹേയ്… അങ്ങനെ അല്ല.”
“പക്ഷേ ഇപ്പോൾ സാർ അങ്ങനെ പറഞ്ഞപ്പോൾ…”
“ദേവു, കേൾക്ക്.”
“ഹ്മ്മ്…”
“ഒരു ഓർമ്മ വരുന്നത് ഒരു കാര്യം. ഒരാളെ എങ്ങനെ കാണുന്നു എന്നത് വേറെ കാര്യം.”
അവൾ മിണ്ടാതെ കേട്ടു.
“നിന്റെ കമ്പിയിട്ട പല്ല് കണ്ടപ്പോൾ എനിക്ക് എന്റെ അനിയത്തിയുടെ ചിരി ഓർമ്മ വന്നു എന്നേ ഉള്ളൂ. അത് ഒരു ക്യൂട്ട് ഓർമ്മയാണ്.
പക്ഷേ നിന്നെ ഞാൻ അനിയത്തി ആയി കാണുന്നില്ല.”
“ശരിക്കും?”
“ശരിക്കും.”
“പിന്നെ ഞാൻ ആരാ ?”
“നീ എന്റെ ദേവു ആണ്.”
അവളുടെ ശ്വാസം മൃദുവായി.
“ബെസ്റ്റി?”
“ബെസ്റ്റി… അതിനേക്കാൾ സ്പെഷ്യൽ.”
“സ്പെഷ്യൽ എന്ന് പറഞ്ഞാൽ?”
“ഇപ്പോൾ മുഴുവൻ പറഞ്ഞാൽ ദേവു ഉറങ്ങില്ല.”
“ഇപ്പോഴും
ഉറങ്ങില്ല.”
“അപ്പോൾ കുറച്ച് മാത്രം പറയാം.”
“പറയ്…”
“നിന്റെ കൂടെ ഇരിക്കുമ്പോൾ എനിക്ക് വല്ലാത്ത ഒരു ഫീൽ വരും. നീ സംസാരിക്കുമ്പോൾ കേൾക്കാൻ തോന്നും. നീ നാണിക്കുമ്പോൾ വീണ്ടും നാണിപ്പിക്കാൻ തോന്നും. നീ ചിരിക്കുമ്പോൾ നോക്കി നിൽക്കാൻ തോന്നും.”
“ബെസ്റ്റിയേക്കാൾ ഏറെ,… ഒരു ലവറിനോട് ഉള്ളത് പോലെ”
ദേവശ്രീക്ക് ആ മറുപടി ആശ്വാസമുള്ള ഒന്നായിരുന്നു
“ഇപ്പോൾ ഓക്കേ ആയി.”
“അതായത് പിണങ്ങിയിരുന്നോ?”
“കുറച്ച്.”
“എത്ര?”
“സാർ എന്നെ അനിയത്തി എന്ന് വിചാരിക്കുന്നുണ്ടോ എന്നൊരു പേടി.”
വിചാരിക്കാൻ ദേവൂന് ഇഷ്ടമില്ല അല്ലേ…..
അവൾ നാണത്തോടെ ചിരിച്ചു.
“ഇല്ല.”
“അപ്പോൾ?”
“ഞാൻ ദേവു.”
“ഹ്മ്മ്. എന്റെ ദേവു.”
അവൾ കുറച്ച് നേരം ഒന്നും പറഞ്ഞില്ല.
“ഇപ്പോൾ എന്താണ് ചെയ്യുന്നത്?” മനു ചോദിച്ചു.
“ബെഡിൽ കിടക്കുന്നു.”
“ലൈറ്റ് ഓഫ് ആണോ?”
“ഇല്ല. ഉറങ്ങാനൊന്നും ആയില്ലല്ലോ .”
ഉറങ്ങുന്നതിന് മുൻപ് വേറേ എന്തെങ്കിലും ഉണ്ടോ ? മനു ചോദിച്ചു
എന്ത് ?
ഒന്നുമില്ല…..
പറയ്….
അന്ന് ക്ലാസ്സിൽ ചെയ്തത്…..
അയ്യേ…. ഈ സാറ്
എന്തേ ? നീ ചെയ്യാറില്ലേ ?
ഞാനൊന്നും ചെയ്യാറില്ല
അത് മോശമാണ്,..
ചെയ്യുന്നതാണ് മോശം….. ദേവു പറഞ്ഞു
അതിലെന്ത് മോശം
അങ്ങിനെ ഒന്നും പാടില്ല….
ഒറ്റക്ക് ഇങ്ങനെ ഉള്ളപ്പോൾ ഇതുപോലെയൊക്കെ തോന്നേണ്ടത് ആണല്ലോ….. മനു പറഞ്ഞു
എനിക്കൊന്നും തോന്നിയിട്ടില്ല…..
ഇന്നും തോന്നിയില്ലേ ?
ആവോ ? അവൾ നാണത്തോടെ പറഞ്ഞു
ഇപ്പൊ ഞാൻ അവിടെ വന്നാലോ ?
വരുമോ ? അവൾ ആഗ്രഹത്തോടെ ചോദിച്ചു
വന്നാൽ എന്തെങ്കിലും തോന്നുമോ ?
അറിയില്ല……
എനിക്ക് പക്ഷേ എന്തെങ്കിലും ഒക്കെ തോന്നും……….
എന്ത് തോന്നും ?
ഒരു ലവറിനോട് ചെയ്യാൻ തോന്നുന്നത് ഒക്കെ….
അവന്റെ ഓരോ വാക്കുകളും അവളിൽ തരിപ്പ് ഉയർത്തികൊണ്ടിരുന്നു……
ചിലപോ കെട്ടിപ്പിടിക്കാൻ തോന്നും
ചിലപ്പോൾ കിസ് ചെയ്യാൻ തോന്നും………
ഞാൻ ബെസ്റ്റി ആണോ ലവർ ആണോ ?
നീ ബെസ്റ്റി ആണ്……….
ബെസ്റ്റിയോട് ഇങ്ങനെ ഒക്കെ തോന്നുമോ ?
ചില ബെസ്റ്റികൾ ഇതുപോലെ ആണ്……. ലവേഴ്സിനെ പോലെ എല്ലാം ചെയ്യുന്നവർ
നമ്മളോ ?
നമ്മൾക്ക് എങ്ങിനെ വേണം ?
എനിക്ക്
അറിയില്ല…..
ദേവൂ……
ഹ്മ്മ്….
എനിക്ക് അങ്ങിനെ വേണമെന്നാണ് ദേവൂ….. മനു തുറന്ന് പറഞ്ഞു
നിന്നെ ശ്രദ്ധിച്ചു തുടങ്ങിയപ്പോൾ മുതൽ എനിക്ക് നിന്നോട് വല്ലാത്ത താല്പര്യമാണ്………..
ഇന്ന് നിന്നെ അപ്പോൾ പറഞ്ഞയക്കാൻ ഒട്ടും മനസുണ്ടായിരുന്നില്ല എനിക്ക്…..
അവൾ അതെല്ലാം കേട്ടിരുന്നു…. അവളുടെ മനസിലും അതേ ചിന്തകൾ തന്നെ ആയിരുന്നു……
അപ്പോൾ നീ പോയില്ലായിരുന്നെങ്കിൽ ചിലപ്പോൾ……..
ചിലപ്പോ ? അവൾ ചോദിച്ചു
നമ്മൾക്കിടയിൽ എന്തെങ്കിലും നടന്നിട്ടുണ്ടായേനെ…..
എന്നിട്ട് എന്തിനാ സാർ എന്നെ പറഞ്ഞയച്ചത്….. ?
നിനക്കു അങ്ങിനെ വേണമെന്നാണോ ?
എനിക്ക് അറിയില്ല……..
പറയടാ……..
ഒരു നിമിഷം അവൾ മൗനമായി ഇരുന്നു…. പിന്നെ പറഞ്ഞു തുടങ്ങി
“എനിക്ക് അത് എങ്ങിനെ എന്ന് പറയാൻ അറിയില്ല. സാർ പോയതിന് ശേഷം വീട്ടിൽ എത്തി, പിന്നെ മുറിയിൽ ഒറ്റയ്ക്ക് ഇരുന്നപ്പോൾ, എല്ലാം സാറിനെ കുറിച്ചായിരുന്നു മനസിൽ .”
“എന്തൊക്കെ?”
“ഇന്ന് സാർ എന്നെ ദേവു എന്ന് വിളിച്ചത്. നമ്പർ തന്നത്. എന്റെ പേര് ഫോണിൽ സേവ് ചെയ്തത്. പിന്നെ…”
