ഇത്രയും ആലോചിച്ച് അങ്ങനെ കിടന്നതും അമ്മു പതിയെ എന്നെ തല പൊക്കി നോക്കി… എൻ്റെ അമ്മുസെ മതിയെടി ഇനി എനിക്ക് പിടിച്ച് നിക്കാൻ കഴിയില്ല എന്ന് ഞാൻ മനസ്സിൽ പറഞ്ഞു….
പക്ഷെ അവള് അടുത്ത നീക്കത്തിനായി തയാറെടുക്കുകയാണെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്… അമ്മു മെല്ലെ എൻ്റെ തലയുടെ ഇരുവശത്തുമായി കൈകൾ കുത്തിയതിന് ശേഷം എന്നെ ഒന്ന് നോക്കി…
“ജിത്തേട്ടാ…. ൻ്റെ…… മ്മ്…”
പറഞ്ഞു മുഴിവിച്ചില്ല…. അതിനു മുന്നേ എൻ്റെ ചുണ്ടിൽ ഒരു തണുപ്പ് അനുഭവപ്പെട്ടു… ഇതുവരെ ഞാനറിയാത്ത ഒരുതരം തണുപ്പ്… അവളെൻ്റെ ചുണ്ടിൽ ചുംബിചിരിക്കുന്നു… ആദ്യമായാണ് ഞാനീ രുചി അറിയുന്നത്… അതും ഞാനേറെ ഇഷ്ടപ്പെടുന്ന അതിലേറെ എന്നെ ഇഷ്ടപ്പെടുന്ന എൻ്റെ അമ്മുവിൽ നിന്ന്….
ആ നിമിഷം ഒരു 11kv ലൈനിൽ നിന്ന് ഷോക്കടിച്ച കാക്കയുടെ അവസ്ഥയായിരുന്നു എനിക്ക്… ശരീരം മൊത്തം മിന്നൽ പ്രവാഹം… അവളത് അറിഞ്ഞുവോ ആവോ… അവള് ചെറുതായി വിയർക്കുന്നുണ്ടെന്ന് തോന്നുന്നു.
അമ്മുവിൻ്റെ പെട്ടെന്നുള്ള ഈ ചുംബനം ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല..അതുപോലെ തന്നെ അവളുടെ ഈ നീക്കം എന്നെ ഒരുപാട് ഞെട്ടിക്കുകയും ചെയ്തു… എവിടെന്ന് കിട്ടിയാവോ ഇവൾക്കീ ധൈര്യം….
പക്ഷേ ഞാൻ മുൻകൈ എടുത്തുവേണം അവളെ ആദ്യമായി ചുംബിക്കാൻ എന്ന് എൻ്റെ മനസ്സ് ഒരുനിമിഷം ആഗ്രഹിച്ചു…
ആ ഇനി പറഞ്ഞിട്ട് കാര്യമില്ല… വേണോങ്കി നേരത്തെ അറിഞ്ഞും കണ്ടും ചെയ്യണമായിരുന്നു.. ഇതിപ്പോ ഞാൻ എന്താ ചെയ്യാ… ചുംബനത്തിനായി അമ്മുവിനെ പ്രോത്സാഹിപ്പിക്കണോ? അതോ അവളെ ഇതിൽ നിന്ന് പിന്തിരിപ്പിക്കണൊ… ഇല്ല… കഴിയില്ല… ഇവളെന്നെ ചീത്തയാക്കും….
” മ്മ്…. മ്മ്…”
പെട്ടെന്ന് ഞാനൊന്ന് പിടഞ്ഞു..അമ്മുവിൻറെ നാക്ക് എൻ്റെ ചുണ്ടിൽ സ്പർശിച്ചു… അമ്മു എൻ്റെ ചുണ്ടുകൾ അവളുടെ നാവുകൊണ്ട് തുറക്കുവാൻ ശ്രമിക്കുകയാണ്…ഒപ്പം കൈമുട്ടുകൾ മടക്കി എൻ്റെ മേൽ പതിയെ ഭാരം കൊടുത്തുകൊണ്ട് എൻ്റെ തലയുടെ ഇരുവശത്തും അവളുടെ കൈവെള്ളകൾ കൊണ്ട് ചേർത്ത് പിടിച്ചു…
ഓഹ്… ഈ പെണ്ണ്… പോയി കയ്യീന്ന് പോയി… എൻ്റെ സർവ്വ ഞാടി ഞെരുമ്പുകളും വലിഞ്ഞു മുറുകി…. താഴെ ഒരാള് കൊടിമരം പോലെ തലപൊക്കി… വെറെ ആരും അല്ല… അടുത്ത തലമുറയെ വാർത്തെടുക്കാൻ കഴിവുള്ള നമ്മുടെ കുട്ടൻ തന്നെ… ഞാൻ പുതപ്പിനടിയിൽ ആയതുകൊണ്ട് അമ്മു അത് കാണില്ല എന്ന് കരുതാം… ഇനിയെങ്ങാനും കാണുമോ…?
ചുംബനം തുടർന്നുകൊണ്ടെയിരുന്നു… ഈശ്വരാ എൻ്റെ കൈകൾ തരിക്കുന്നു… അവളെ ചേർത്ത് പിടിക്കാൻ പൊങ്ങിയ കൈകൾ ഞാൻ ചുരുട്ടി ബെഡിൽ തന്നെ വച്ചു… ഇപ്പോഴും എൻ്റെ ചുണ്ടുകൾ വിടർത്തുവാനുള്ള പരിശ്രമം അമ്മു തുടർന്നുകൊണ്ടിരുന്നു…
ഞാൻ കണ്ണു പതിയെ തുറന്നു നോക്കി.. കണ്ണുകൾ ഇറുകെ അടച്ച് എൻ്റെ ചുണ്ടുകളിൽ നിന്ന് രക്തം ആസ്വദിച്ച് കുടിക്കുകയാണ് എൻ്റെ പ്രിയപ്പെട്ട യക്ഷി…
അങ്ങനെ ഒടുവിൽ എൻ്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകൾക്ക് മുന്നിൽ കീഴടങ്ങി… എൻ്റെ ചുണ്ടുകൾ അവളുടെ തേനിൻ്റെ രുചിയറിയുവാനായി കൊതിച്ചു എന്നുവേണം പറയാൻ…. അതെ അങ്ങനെ പറയുന്നതാവും കൂടുതൽ ശരി…
ഞാനെൻ്റെ ചുണ്ടുകൾ തുറന്നതും ആർത്തിയോടെ എൻ്റെ കീഴ്ചുണ്ട് അമ്മു അവളുടെ ചുണ്ടുകൾ കൊണ്ട് കടിച്ചെടുത്തു..എന്നിട്ട് മെല്ലെ നുണഞ്ഞു…. ആഹ്… ഈരേഴ് ലോകവും ഒരുമിച്ചുകണ്ടു ഞാൻ…
എന്നാലും പെണ്ണിൻ്റെ ഈ ധൈര്യം സമ്മതിച്ചു കൊടുക്കണം.. അല്ല ഇനി അവളെന്നെ എഴുന്നേൽപ്പിച്ച് എല്ലാം അറിയിക്കുവാൻ മനപ്പൂർവ്വം ചെയ്യുന്നതാണോ.. അതോ എന്നോടുള്ള കൊതികൊണ്ട് ചെയ്യുന്നതായിരിക്കുമോ?… അല്ല ഇനി ഞാൻ എഴുന്നേറ്റ് ഇതെല്ലാം അവളോട് ചോദിച്ചാൽ തന്നെ അവൾക്ക് അവളുടെ ന്യായവും പറയാൻ കാണും.. അമ്മാതിരി അല്ലേ ഞാൻ ഇന്നലെ അവളോട് കാട്ടിയത്.. ഇനി അതിൻ്റെ ഇഫക്ട് ആണോ ഇതൊക്കെ….
എന്ത് തേങ്ങയായാലും ഇതിൻ്റെ ഇടക്ക് തന്നെ ഞാനും അവളുടെ മേൽചുണ്ട് മെല്ലെ നുണഞ്ഞു… ഉഫ്… എൻ്റെ അമ്മൂ… രക്ഷയില്ല… ഇനി രക്ഷയില്ല… എൻ്റെ നെല്ലിപ്പലക ഇളകി… ഞാൻ അവളെ വലിഞ്ഞുമുറുക്കുവാനായി എൻ്റെ ഇടതുകൈ പൊക്കാൻ ശ്രമിച്ചു…
