നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 2
Neelakaasham Pachakadal Chuvanna Bhoomi Part 2 | Author : Robert longdon
[ Previous Part ] [ www.kambi.pw ]
ആദ്യം തന്നെ എല്ലാരോടും ഒരു വലിയ സോറി..😌🫰..! ഞാനൊരു കഥ എഴുതി പോസ്റ്റ് ചെയ്തായിരുന്നു..! പിന്നീട് പല സാങ്കേതിക കാരണങ്ങൾ കൊണ്ട് ബാക്കി ഭാഗം പോസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല..! എഴുതി തീർത്ത കുറെ ഭാഗങ്ങൾ ഡിലീറ്റ് ആയി പോയി..! പിന്നെ എപ്പോഴൊക്കെയോ എഴുതിയ കുറച്ച് ഭാഗങ്ങൾ ഇവിടെ പിന്നെയും പോസ്റ്റ് ചെയ്യാൻ പോകുന്നു..! തെറ്റുകൾ ഉണ്ടാവും..,അതെനിക്കറിയാ ക്ഷമിക്കണം..! നല്ലവരായ വായനക്കാർ സഹകരിക്കുക…😹..! ഇതിന് മുൻപത്തെ ഭാഗം വായിച്ചിട്ട് ഇത് വായിക്കാൻ ശ്രമിക്കുക..
_____🌸_____🌸_____🌸_____🌸_____🌸
തിരിഞ്ഞ് നോക്കിയപ്പോ മുപ്പത്തിരണ്ട് പല്ലും കാട്ടി ചിരിച്ച് നിൽകുന്ന ആൻ്റപ്പനെയാണ് കണ്ടത്….!
ഞാൻ : എന്തടാ പട്ടി പുണ്ടെ 😡
പുറത്ത് കിട്ടിയ അടിയുടെ പകപ്പിൽ ഞാനവനോടായി ചോദിച്ചു..!
ആൻ്റപ്പൻ : ഇങ്ങനെ നോക്കിയ അവള് ഉരുകി ചാവും മൈരെ….! ഒരു മയത്തിലൊക്കെ മതി….!😅
പെട്ടെന്നവൻ അങ്ങനെ പറഞ്ഞപ്പോ ഞാനാകെ ചൂളിപ്പോയി.
ഞാൻ : നീയിത് ആരുടെ കാര്യ പറയണേ…?🙈
ഒന്നുമറിയാത്തതുപ്പോലെ ഞാൻ അവനൊടായി പറഞ്ഞു..!
ആൻ്റപ്പൻ : ഒരുപാട് നല്ല പിള്ള ചമയല്ലെ നി..! കൊറേ നേരായി എല്ലിൻ കഷണം കണ്ട പട്ടിയെ പോലെ നി അവളെ തന്നെ നോക്കാൻ തുടങ്ങിയിട്ട്…!
ഞാൻ :👀
പ്രതേകിച്ചൊന്നും പറയാതെ ഞാനവനെ മിഴിച്ച് നോക്കി.
ആൻ്റപ്പൻ : എന്താണൊരു തപ്പിക്കളി..?😅
ഞാൻ : തപ്പിക്കളിയ…! എന്ത് തപ്പിക്കളി..🤨!
ആൻ്റപ്പൻ : ഉരുള്ളല്ലേ നി..! സത്യം പറ..!
ഇനി എന്തേലും പറയാൻ നിന്ന അവൻ്റെ വായിലിരിക്കണത് കേൾക്കേണ്ടി വരുമല്ലോ കരുതി ഞാൻ അവനോട് പറഞ്ഞു..!
ഞാൻ : ജസ്റ്റ് അറിയാവുന്നത് കൊണ്ട് നോക്കി അത്രേ തന്നെ…!
ആൻ്റപ്പൻ : അപ്പോ മച്ചു സമ്മതിച്ചേ…അവളെ തന്നെയാണ് നോക്കിയതെന്ന്…!😄 ഞാനൊന്ന് എറിഞ്ഞു നോക്കിയതാണ് അതിൽ നി വീണു..😅
“..ഓഹൊ..! ചാമ്പിയല്ലോ ഭഗവതിയെ…! ഇനി ഇതറിയാൻ വേറെ ആരുമുണ്ടാവില്ല നാട്ടിൽ..😕..”
ആൻ്റപ്പൻ അങ്ങനെ പറഞ്ഞപ്പോ ഞാനാകെ ചമ്മിയപ്പോലെ ആയി…! പക്ഷെ ആ ചമ്മല് വെളിയിൽ കാട്ടാതെ ഞാനവനോടായി പറഞ്ഞു…!
ഞാൻ : ഞാൻ അവളെ തന്നെയാ നോക്കിയത്…! നമുക്കറിയാവുന്ന കുട്ടിയല്ലേ…അതിനിപ്പോ എന്താണ്..! ഓ..നി പിന്നെ ആമ്പിളാരെ അല്ലെ നോക്കു…! കുണ്ടൻ 😌
ആൻ്റപ്പൻ്റെ ഷെർലോക്ക് ഹോംസ് കളി നിറുത്തിക്കാനായി ഞാനവനെ തിരിച്ച് ചൊറിഞ്ഞു..
ആൻ്റപ്പൻ : കുണ്ടൻ നിൻ്റെ തന്ത മൈര…! വേണേൽ നോക്കിക്കോ…! ഇല്ലേ… വേറെ നല്ല ആമ്പിളാര് കൊണ്ട് പോവും അവളെ…!🤬
ആൻ്റപ്പൻ അവൻ്റെ അഭിപ്രായവും,ഒപ്പമെൻ്റെ തന്തയ്ക്കും പറഞ്ഞു . വോ…വെറുതെ ഇരുന്ന അപ്പനെ വരെ വിളി കേൾപ്പിച്ചു..🙂
ഞാൻ : അയ്യാ സ്വാമി…! ആളെ വിട്…! ഇപ്പൊ തന്നെ കൊറേ പ്രശ്നങ്ങളുണ്ട്…! ഇനി ആ വള്ളി കൂടി തലയിൽ വയ്ക്കാൻ വയ്യ…!
ആൻ്റപ്പൻ്റെ അഭിപ്രായത്തെ പാടെ തള്ളിക്കൊണ്ട് എൻ്റെ നയം ഞാൻ വ്യക്തമാക്കി..😀
ആൻ്റപ്പൻ : വേണ്ടേ പോ മൈരെ..! ഞാൻ പറഞ്ഞന്നെ ഉള്ളൂ…! അല്ലേലും ഇയാളിൻ്റെ പെയിൻ്റ് പാട്ടയും തൂക്കി നടക്കാനെ നിനക്കൊക്കെ യോഗമുള്ളൂ…!😏
ഒരു ലോഡ് പുച്ഛം മുഖത്ത് വരുത്തി ആൻ്റപ്പൻ രവിയേട്ടനെ ചൂണ്ടിക്കൊണ്ട് പറഞ്ഞു..
അശോകൻ : നിന്നോട് ഞാൻ ഒരു കാര്യം പറയണം പറഞ്ഞിരിക്കുവായിരുന്നു അളിയാ…!
ഞാൻ : എന്തെ…👀
അശോകൻ : അവൾക്കെ നിന്നെയൊരു നോട്ടമുണ്ട്…!
