അമൽ : അതറിയാൻ പാടില്ല..! നീയെന്തയലും വരണം.
ഞാൻ : ഞാൻ എങ്ങും ഇല്ല..😁
അമൽ : ഹ.. മൈരെ..! അവൻ വിളിച്ചിട്ട് പോകാതിരുന്നാൽ അവനെന്ത് കരുതും..!
ഞാൻ : അവനെന്ത് കരുതാൻ..! എനിക്ക് ഇവിടെ പണി ഉണ്ട്.
അമൽ : നീരജെ,കുണ്ണ വർത്താനം പറയാതെ ..!
ഞാൻ : ഓ…ഞാൻ പറയുമ്പോ കുണ്ണ വർത്താനം..! അവന്മാർ പറയുമ്പോഴോ..
അമൽ : എൻ്റെ പൊന്നു മൈരെ അതല്ലേ അന്ന് നമ്മൾ സോൾവ് ആക്കിയത്..! നി ഇപ്പോഴും അതും മനസിൽ വച്ച് ഇരുപ്പണോ..!
ഞാൻ : ഞാനൊരു പൂടയും മനസിൽ വച്ചിരിക്കുന്നില്ല..
അമൽ : പിന്നെന്ത് മൈരെ..! അവൻ വിളിക്കും.വലിയ ഷോ ഓഫ് ഒന്നും ഇടാതെ വര പറ..!
ഞാൻ : അത് നിന്നോട് പറഞ്ഞപ്പോരെ വര..! എന്താ പോരെ..!
അമൽ : ആഹ്..നീയെന്ത് മൈരോ പറ..! പക്ഷേ കല്യാണത്തിന് പോണ്ടേൽ,നീയും ഞാനും ഒരുമിച്ചെ പോണുള്ളൂ.
കുറെ നേരത്തെ സംസർത്തിന് ശേഷം അവൻ ഫോൺ വച്ചു.
അമൽ പറഞ്ഞത് പോലെ വിഷ്ണുൻ്റെ കോൾ വന്നു…! ആദ്യം അവനൊരു സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടായിരുന്നു എന്നോട് സംസാരിക്കാൻ…! അതുകൊണ്ട് പഴയത് പോലെ അങ്ങനെ ഫ്രീയായി സംസാരിക്കാൻ ഒന്നും പറ്റിയില്ല…! വലിയ ലാഗ് ഒന്നും അടിപ്പിക്കാതെ അവൻ വിളിച്ച കാര്യം പറഞ്ഞു…!
” ഡാ… നീരജെ , കാശിൻ്റെ കല്യാണം ആണ്..! നി വരണം…, അമല് വരും ,അപ്പോ അവൻ്റെ ഒപ്പം രണ്ടു ദിവസം മുന്നേ ഇങ്ങെത്തിയേക്കണം…”
.
.
.
.
ആൻ്റപ്പൻ : നി ധൈര്യായി പോ അളിയാ…ഇവിടെ എല്ലാം സെറ്റ് ആണ്…!
വിഷ്ണു വിളിച്ച കാര്യം പറഞ്ഞപ്പോ ആൻ്റപ്പൻ്റെ മറുപടി അതായിരുന്നു..!
നീരജ് : അയിന് എനിക്കെന്ത് ധൈര്യക്കുറവ്…! ആകെ ഒരു വിറ നീതുനോട് സംസാരിക്കുമ്പോ മാത്ര ഉള്ളൂ…🙂
ആൻ്റപ്പൻ : അതൊക്കെ സെറ്റ് ആക്കാ…! നി എപ്പോഴാ കല്യാണത്തിന് പോണെന്ന് പറഞ്ഞത്…!🤨
നീരജ് : ഞാനെങ്ങും പോണില്ല…! എനിക്കെന്തോ ഒരു മൂടില്ല..!😐
ഉള്ള കാര്യം ഉള്ളത് പോലെ ഞാൻ ആൻ്റപ്പനോട് പറഞ്ഞു…! സംഗതി ഫ്രണ്ട്സ് ഒക്കെ തന്നെയാണെങ്കിലും ഒരു ഗ്യാപ്പ് വന്ന തീർന്നു…! അപ്പോ തോന്നും ഒരു ഗ്യാപ്പ് വന്ന തീരണ ബന്ധമെയുള്ളോ എന്ന്…! ഇത് അങ്ങനെ ഒരു സാധാരണ ഗ്യാപ്പ് അല്ലായിരുന്നു…, ഒരു ടൈമിൽ ഒരു ചങ്കും ഒരു ചോരായി കഴിഞ്ഞ ഞങ്ങൾക്കിടയിൽ അതൊരു ചെറിയ പ്രശ്നം അല്ല…!
ആൻ്റപ്പൻ : എന്തായാലും അവൻ വിളിച്ചതല്ലേ…! ജാഡ മാറ്റി വച്ച് പോവാൻ നോക്ക് മൈരെ..!😏
ഞാൻ : ജാഡ ഒന്നും അല്ല പുണ്ടെ…! നിനക്കറിയാവന്നതല്ലേ മൈരെ എല്ലാം…!
ആൻ്റപ്പൻ : എല്ലാം അറിയണ കൊണ്ടാ പറഞ്ഞെ..! കഴിഞ്ഞത് കഴിഞ്ഞു..വരാനുള്ളത് വരും..!
ഞാൻ : അതൊക്കെ അത്രെ ഉള്ളൂ…😁
ആൻ്റപ്പൻ : നീയേ…അല്ലെങ്കിൽ വേണ്ട
ഞാൻ : ഞാന്…കാര്യം പറ ..👀
ആൻ്റപ്പൻ : അതല്ല..അങ്ങനെ ചെയ്ത പക്ക പൈങ്കിളി ആവും..!😌
ഞാൻ : എങ്ങനെ…നിനക്കെന്തു വയ്യേ..!👀😳
ആൻ്റപ്പൻ : നീതുനേ സെറ്റ് അക്കണ്ടെ…!
ഞാൻ : പിന്നെ ..😌❤️
ആൻ്റപ്പൻ : എന്ന പിന്നെ നാളെ പ്ലാനിംഗ് നടത്താ..! ഇത് നീയടിച്ചോ …
ബിയറിൻ്റെ ബാലൻസ് എനിക്ക് നീട്ടിക്കൊണ്ട് ആൻ്റപ്പൻ പറഞ്ഞു..!
നീരജ് : നീയെന്നെ അടിച്ചോ,എനിക്ക് വേണ്ട..!
>>>8:15
ആൻ്റപ്പൻ : നിന്നോട് നേർത്തെ എത്താൻ പറഞ്ഞതല്ലേ മൈരെ..?🤬
വൈകി വന്നതിനെ ആൻ്റപ്പൻ കലിപ്പിച്ച് നോക്കിക്കൊണ്ട് പറഞ്ഞു..!
ഞാൻ : കൂൾ മാൻ..😎
ആൻ്റപ്പൻ : അണ്ടി..! ഇത്തിരി ആത്മാർഥത കാട്ടിക്കൂടെ മൈരെ..!
