നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 – 2 138അടിപൊളി 

 

 

ഞാൻ : 👀 ഏയ്…എന്ത് ശബ്ദം..😌

 

ഞാൻ ചുവട്ടിലെക്ക് നോക്കി കൊണ്ട് പറഞ്ഞു.

 

 

അശോകൻ : മൈരാ നിൻ്റെ കാലിൻ്റെ ഇടയിൽ അല്ല…!

 

 

ഞാൻ : പിന്നെ 🫣😁

 

 

അശോകൻ : അമ്പലപ്പറമ്പേന്നു…👉🏻

 

 

അപ്പോഴാണ് അമ്പലപ്പറമ്പിൽ നിന്ന് കലപില ശബ്ദം മുഴങ്ങി കേട്ടത്…! ഞാനും അശോകനും മൂത്രമൊഴിച്ചു കഴിഞ്ഞ് നേരെ ശബ്ദം കേൾക്കുന്ന ഭാഗത്തേക്ക് വിട്ടു..! അപ്പോഴാണ് എതിരെ ഒരുത്തൻ ഓടി വരുന്നത് കണ്ടത്..!

 

 

അശോകൻ : ഏതാടാ ഈ ഓടി വരുന്ന വ്യാളി…🫡

 

 

ഞാൻ : ആവോ…എന്തായാലും ഒരു സൈഡ് കൊടുത്തേക്ക് …! ഏതോ വള്ളിയും പിടിച്ചുള്ള ഓട്ടമാണ്..😅

 

 

അശോകൻ : 😂 മാറി കൊടുത്തേക്കാം..!

 

 

ഓടി വരുന്നവൻ്റെ മുഖത്തേക്ക് ചെറിയ ഒരു വെട്ടം വീണപ്പോഴാണ് ഇവനെ എവിടെയോ കണ്ടിട്ടുണ്ടെല്ലോ എന്നോർത്തത്..!

 

 

ഞാൻ : ഈ വ്യാളിയെ എവിടെയോ കണ്ടത് പോലെ …👀

 

 

അശോകൻ : ഡാ…അത് ഉണ്ണി അല്ലെ…! 🤥

 

 

ഞാൻ : പിടിക്കടാ…

 

 

എതിരെ ഓടി വരുന്ന ഉണ്ണിയെ തടഞ്ഞ് കൊണ്ട് ഞങ്ങള് എതിരെ നിന്നു..!

 

 

ഉണ്ണി : വ..ഴി മാറടാ… മൈരുകളെ

 

ഉണ്ണി ഓടുന്നതിനിടയിൽ കിതച്ച് കൊണ്ട് പറഞ്ഞു..!

 

 

അശോകൻ : ഡെ…ഉണ്ണി ഇത് ഞങ്ങളാ..!

 

ഉണ്ണിയെ വട്ടം പിടിച്ചുകൊണ്ട് അശോകൻ പറഞ്ഞു.

 

 

ഞാൻ : എന്താടാ…

 

 

ഉണ്ണി : അവ.. ര്..! അവ.. ടെ

 

 

ഞാൻ : ആരാണ്…കാര്യം പറ..! എന്താ പ്രശ്നം..😡

 

 

കിതപ്പിനിടയിൽ ശ്വാസം എടുക്കാൻ കിട്ടാതെ ഉണ്ണി പറഞ്ഞു..!

 

 

അശോകൻ : കാര്യം പറ … മൈരെ..! എന്താ പ്രശ്നം..!

 

 

ഉണ്ണി : അവ.. ര്..! അവ.. ടെ..!😮‍💨

 

 

അശോകൻ : ആര്…!😡

 

 

ഞാൻ : എന്താ വെച്ച പറയടാ.. കുണ്ണെ…😡

 

 

അശോകൻ : നി ശ്വാസം നേരെ എടുത്തെ..! എന്നിട്ട് പറ അവരവിടെ…? 🙄😡

 

 

ഉണ്ണി : ആൻ്റപ്പ.ൻ…ഏതൊരുത്തനെ കേറി തല്ലി…!

 

 

കിതച്ച് കൊണ്ട് ഉണ്ണി അത്രേയും പറഞ്ഞപ്പോൾ കാലിൻ്റെ പെരുവിരലിൽ നിന്നൊരു തരിപ്പ് മേലോട്ടടിച്ച് കേറി..!

 

 

ഞാൻ : പിടിച്ച… വള്ളി പിടിച്ച..!

 

 

ഉണ്ണിയെ പിടിച്ച് കുലുക്കിക്കൊണ്ട് നീരജ് ചോദിച്ചു..!

 

 

ഞാൻ : ഈ പണ്ടാര പൊലയാടി മക്കളെ കൊണ്ട് തോറ്റു…😡…! വാടാ

 

 

 

അത്രയും പറഞ്ഞുകൊണ്ട് നീരജ് അശോകനെയും കൂട്ടി അവിടെന്ന് ഓടി..! സ്റ്റേജിൻ്റെ സൈഡിലെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് പൊടി അന്തരീക്ഷത്തിൽ പറന്നുയർന്നു…! ഒപ്പം കലപില ശബ്ദങ്ങളും ഞെരുക്കങ്ങളും..!

 

 

ഞാൻ ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ച് കയറി…! ആരൊക്കെയോ ചേർന്ന് ആൻ്റപ്പനെ പിടിച്ച് തള്ളുന്നുണ്ടായിരുന്നു..! അവനെ വട്ടം പിടിച്ച് ഉന്തി കൊണ്ട് വേറെ ചിലരും..! ആൻ്റപ്പൻ ആകെ പെട്ട അവസ്ഥയിലായിരുന്നു…! സത്യം പറഞ്ഞ.., ” വട്ടത്തിലും ത്രികോണത്തിലും ഊമ്പി…”..!

 

 

” ഇടിച്ച് പൊളിക്കടാ … ആ കഴുവേറി മോനെ …” എന്നൊരു ശബ്ദം ആ കൂട്ടത്തിൽ നിന്ന് ഉയർന്നതും…! എൻ്റെ മുൻപിലുള്ളവൻ്റെ ഷർട്ടിൽ പിടിച്ച് വലിച്ചു നിലത്തേക്കിട്ടു…! ബാലൻസ് തെറ്റി പിന്നിലേക്ക് വീണവൻ്റെ നെഞ്ചിലേക്ക് കാലുകൊണ്ട് ഞാൻ ആഞ്ഞ് ചവിട്ടി…! പെട്ടന്നായിരുന്നു രണ്ട് മൈരന്മാർ പിന്നിൽ നിന്ന് ലോക്കിട്ട് പിടിച്ചു കൊണ്ട് ബാക്കിലേക്ക് വലിച്ചത്…! അപ്പോഴും ഞാൻ നിലത്ത് കിടന്നവനെ

 

ആഞ്ഞ് ചവിട്ട്‌ക്കൊണ്ടിരുന്നു…! നിലത്ത് കിടന്ന് ചവിട്ട് കൊള്ളുന്നവൻ ” ആഹ്…” എന്ന് ഉറക്കെ അലറി വിളിച്ചു കരഞ്ഞു…! ബാക്കിൽ നിന്ന് ലോക്കിട്ട് പിടിച്ചവർ എന്നെ വലിച്ചു മാറ്റിയപ്പോ ചവിട്ട് കൊണ്ടവൻ നിലത്ത് കിടന്ന് ചുരുണ്ട് മറിഞ്ഞു…! കൈ മുട്ട് മടക്കി പിന്നിൽ നിന്ന രണ്ടു പേരുടെയും മുഖത്തേക്ക് ആഞ്ഞു കുത്തി…! അപ്പോഴേക്കും വേറൊരുത്തൻ വന്ന് കഴുത്തിൽ പിടിച്ച് കൊണ്ട് എൻ്റെ നെഞ്ചിലേക്ക് കൈ മടക്കി കുത്തി…! കുത്ത് കിട്ടിയ വേദനയിൽ മുന്നിലുള്ളവനെ നിന്നിടത്ത് നിന്നുയർന്ന് ചാടി ചവിട്ടി…! അപ്പോഴേക്കും അശോകൻ ഓടി വന്ന് ബാക്കിലുള്ള ഒരുത്തൻ്റെ പുറത്തേക്ക് ചവിട്ടി…! ചവിട്ടിൻ്റെ ആഘാതത്തിൽ അവന്മാരുടെ ഒപ്പം ഞാനും മലർന്നടിച്ച് വീണു…!

Leave a Reply

Your email address will not be published. Required fields are marked *