നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 – 2 138അടിപൊളി 

 

 

ഉണ്ണി : എന്നിട്ട് വല്ലതും നടന്നോ…👀😃..?

 

 

 

അശോകൻ്റെ ഫ്‌ളാഷ്ബാക്കിനിടയിൽ കയറി ഉണ്ണി ചോദിച്ചു…!

 

 

അശോകൻ : ശെ..നശിപ്പിച്ച്…?😤🥵

 

 

ഉണ്ണി : 🥲 സോറി ഒരു ആവേശത്തിനെ…

 

 

സിപ്പിനിടയിൽ സുന കുടുങ്ങിയത് പോലെയായി ഉണ്ണീടെ ഫ്ലാഷ് ബാക്കിനിടയിലെ നുഴഞ്ഞ് കയറ്റം…😅

 

ആൻ്റപ്പൻ : നീയിതെവിടുന്ന് വന്നടാ മലമ്പൂതമേ 😤

 

 

ഉണ്ണി : കൗതുകം ലേശം കൂടുതലായി പോയി🫣 ക്ഷമിക്കണം..🙏🏻

 

 

ഞാൻ :😂 കഴിഞ്ഞ , അശോക ചക്രവർത്തിയുടെ ഫ്ലാഷ് ബാക്ക്..!

 

 

ഞാൻ ചിരിച്ച് കൊണ്ട് അശോകനോടായി ചോദിച്ചു..!

 

 

അശോകൻ : മൈരൻ 🤬…! ആ ഫ്ലോ അങ്ങ് പോയി…!

 

 

ഞാൻ : ശവം…! ഞാൻ നിന്നോടൊക്കെ പറഞ്ഞില്ലേ മൈരെ എനിക്ക് അവളോട് അങ്ങനെ ഒന്നും ഇല്ലെന്ന്…! പിന്നെയും എന്തിനാട..വെറുതെ..!

 

 

ആൻ്റപ്പൻ : എന്നിട്ട് അവളെന്താ പറഞ്ഞത്..😌

 

 

ഞാൻ : നിൻ്റെ തന്തയെ കെട്ടിച്ച് തരോന്ന്…🥵

 

 

അതിനെ കുറിച്ച് ഇനിയൊരു സംസാരം വേണ്ടാന്ന് കരുതി ഞാൻ മിനറൽ വാട്ടറിൻ്റെ കുപ്പി തുറന്നു..!

 

 

ഞാൻ : സാധനം എന്തിയെ…🙄

 

 

ഉണ്ണിടെ മുഖത്ത് നോക്കി കൊണ്ട് ഞാൻ ചോദിച്ചു..!

 

 

ഉണ്ണി : ഇന്നാ…ഇനി ഇതേ ഉള്ളൂ..🫣

 

 

പോകുമ്പോ മുക്കാൽ ഭാഗം ഉണ്ടായിരുന്ന കുപ്പിയുടെ നിൽവിലെ അവസ്ഥ പരിതപാകരമായിരുന്നു..! ഒരു കാൽ ഭാഗം പോലും തികച്ചില്ലായിരുന്നു അതിൽ..!

 

 

ഞാൻ : ഭാകി എടെ…👀..?

 

ഉണ്ണി : ദേ…ഇവരടിച്ചു..!😕

 

 

ആൻ്റപ്പനെയും രവിയേട്ടനെയും ചൂണ്ടികൊണ്ട് ഉണ്ണി പറഞ്ഞു..!

 

 

ഞാൻ : അപ്പോ പിന്നെ ഞങ്ങള് പൊട്ടൻമാരാ 😡…! ഡ്രൈ അടിക്കാനാണേൽ ഞങ്ങൾക്കും അങ്ങനെ അടിച്ച പോരെ മലരേ…

 

 

സാധനം കഴിഞ്ഞതിൻ്റെ നല്ല വിഷമം എനിക്കുണ്ടായിരുന്നു..! ഒപ്പം ഞങ്ങളെ കൂട്ടാതെ അടിച്ചതിൻ്റെ ദേഷ്യവും..!

 

 

ഞാൻ : നിനക്കൊന്നും പറയാനില്ലേ…!

 

 

അശോകൻ : ഇനി പറഞ്ഞിട്ടെന്ത് കാര്യം..! ഉള്ളതടിക്കാ 🙃..! ഇതീന്നാർക്കും ഷെയറില്ലേ… ഉള്ള കാര്യം പറയാ..⚠️

 

 

ബാക്കി വന്ന കുപ്പിയിലെ മദ്യം ഞാനും അശോകനും കൂടി അടിച്ച് തീര്ത്തു..!

 

.

.

.

.

.

.

 

അങ്ങനെ കൊറേ നേരം അമ്പലപ്പറമ്പിൽ വായും നോക്കി നടന്നു ! ഡ്രൈ അടിച്ചതിൻ്റെ മാറ്റങ്ങൾ ആൻ്റപ്പനിൽ നല്ല രീതിക്ക് പ്രകടമായിരുന്നു…!

 

 

അശോകൻ : 😁

 

 

ഞാൻ : നിനക്ക് തരാട്ടാ..😤

 

 

അശോകൻ : എന്താണ് ബ്രോ കൊച്ച് കുട്ടികളെ പോലെ…! ഇതൊക്കെ ഒരു വിഷയമാണോ…🫣🙂

 

 

ഞാൻ : വിഷയമാണ്…!✋

 

 

അശോകൻ : എന്ന പിന്നെ ഞാനും ആ കാര്യം വിട്ടു..! എന്നാലും ഒരു കാര്യം ചോദിക്കട്ടെ..!

 

 

ഞാൻ : ന്താ…👀

 

 

അശോകൻ : ശെരിക്കും അളിയനെ അവളോട് താൽപ്പര്യം ഇല്ലേ…🫣🙄! ആ…കൈ..🙂😤 വിട് ..വിട് ..! ആ..

 

 

ഞാൻ : പ്രണയം തുടിക്കുന്നുണ്ടോ ബ്രോ…😂

 

 

അശോകൻ : പൊലയാടി മകൻ കൈ പിടിച്ച് തിരിച്ചിട്ട്..തൂടിക്കുന്നുണ്ടോ പോലും..🤬🥵.

 

 

ഞാൻ :😁🙌

 

 

 

⏰ അഞ്ച് മിനിട്ടുകൾക്ക് ശേഷം…!

 

 

 

അശോകൻ : അങ്ങോട്ട് മാറി നിന്ന് ഒഴിക്ക് മൈരെ..😤

 

 

മൂത്ര മൊഴിക്കുന്നതിനിടയിൽ രണ്ട് മൂന്ന് തുള്ളി മൂത്രം അശോകൻ്റെ കാലിലേക്ക് തെറിച്ച് വീണു..!

 

 

ഞാൻ : അയ്…ഉണ്ണി മൂത്രം പുണ്ണ്യ തീർഥം എന്നല്ലേ ചൊല്ല്…!😌

 

 

അശോകൻ : അത് ഉണ്ണി മൂത്രം…! ഇവിടെ ഉണ്ണി വളർന്ന കാര്യം നാട്ടരറിയുണ്ടോ എന്തോ..😂

 

 

ഞാൻ : ഇഹ്…😬

 

 

” ഉണ്ണി വളർന്നേ.. കിളിമകളേ

അരിയ കുറുമ്പിൻ പുലരികളിൽ..

അരമണി മിന്നി കുരുവികളേ..

അമ്പാടിത്തെ ..”

 

 

അശോകൻ : എന്താടാ ഒരു ശബ്ദം…👀

 

 

മൂത്ര മൊഴിച്ച് പാട്ട് പാടുന്നതിനിടയിൽ അശോകൻ ചോദിച്ചു..!

Leave a Reply

Your email address will not be published. Required fields are marked *