നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏-6 28അടിപൊളി 

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏 6

Neelakaasham Pachakadal Chuvanna Bhoomi Part 6 | Author : Robert longdon

[ Previous Part ] [ www.kambi.pw ]


ഹലോ ഗായിസ്…!

അപ്പൊ ഇപ്രാവശ്യവും എല്ലാ പ്രാവശ്യത്തെയും പോലെ ലാഗ് ആക്കിയിട്ടുണ്ട്..😹🫰..! ക്ഷമ ചോദിക്കാൻ നിൽക്കുന്നില്ല ,നിന്നാൽ എല്ലാ പാർട്ടിലും ഇത് തന്നെ ആവർത്തിക്കേണ്ടി വരും..! മനപ്പൂർവം അല്ല, കുറച്ച് എക്സാംസും കാര്യങ്ങളും ഉണ്ടായിരുന്നു,പിന്നെ വേല പൂരങ്ങളുടെ സമയം ആയതിനാൽ അതിലും ചെന്ന് പെട്ടു പോയി..! കുറച്ചധികം തിരക്കിൽ ആയിരുന്നു , അപ്പൊ എഴുതിയിടത്തോളം പോസ്റ്റ് ചെയ്യുന്നു..! ആദ്യം തന്നെ പറയാം ,മുൻ പാർട്ടുകളിൽ കാണാൻ സാധിക്കാത്ത ആ കമ്പി മയം ഈ പാർട്ടിലും ഇല്ല..!


 

നീരജ് : ഫാ…ഹ് 😅

 

 

കിച്ചു : ഏയ് നിങ്ങള് കാര്യത്തിൽ പറഞ്ഞതാണാ..😳

 

 

നീരജ് : അതെന്താടാ നിനക്ക് ഞാൻ തമാശ പറഞ്ഞത് പോലെ തോന്നിയാ..😐

 

 

നീരജ് പറഞ്ഞതിനോട് വലിയ വിശ്വാസം ഇല്ലാ എന്ന രീതിയിൽ കിച്ചു നീരജിനോട് ചോദിച്ചു..!

 

 

കിച്ചു : ശരിക്കും…👀

 

 

നീരജ് : ആട മൈരാ..വേണേ വിശ്വസിച്ചാൽ മതി🤗

 

 

കിച്ചു : അപ്പൊ ആ ചേച്ചിക്ക് സംസാരിക്കാൻ പറ്റില്ലലോ..😕

 

കിച്ചു തൻ്റെ മനസിലെ ആകുലത പറഞ്ഞു

 

 

നീരജ് : അതിനെ..?

 

 

കിച്ചു : അല്ലണ്ണാ..അപ്പൊ അതൊരു പ്രശ്നം ആവില്ലേ..! ഇപ്പൊ അല്ലെങ്കിലും പിന്നീട് ആണെങ്കിലും..🙂

 

 

നീരജ് : എന്ത് പ്രശ്നം…?അവള് സംസാരിച്ചിലേൽ വേണ്ടാ..! ഞാൻ സംസാരിക്കല്ലോ😼

 

 

നീരജ് തൻ്റെ ഇഷ്ടം അത് ശരിയായ രീതിയിൽ തന്നെയാണ് പോകുന്നത് എന്ന് ഉറക്കെ പറഞ്ഞു..!

 

 

 

കിച്ചു : എനിക്കെന്ത് പ്രശ്നം..! നിങ്ങൾക്കില്ലാത്ത പ്രശ്നം ആണാ എനിക്ക്..!എന്നാലും വീട്ടുകാർ സീൻ ആക്കില്ലേ അണ്ണാ..😐

 

 

നീരജ് : എന്ത് വീട്ടുകാർ..! എടാ നമ്മളൊക്കെ മിഡിൽ ക്ലാസിനും താഴെയുള്ള പിള്ളേർ ആണ്..! വെയിലത്ത് നിന്നിട്ടാണേലും വേണ്ടില്ല തണുപ്പത്ത് നിന്നിട്ടാണേലും വേണ്ടില്ല…! ഉയിർ ഉള്ള കാലം വരെ കെട്ടിയപെണ്ണിനെ പൊന്ന് പോലെ നോക്കും..! പിന്നെ തലയ്ക്ക് മേലെ വെള്ളം വന്നാലും സൂര്യൻ പൊട്ടി താഴെ വീണാലും തീരുമാനം അത് എന്നും നമ്മടെ തന്നെ ആയിരിക്കും..!😌

 

 

 

കിച്ചു : വൗ….പൊളി..!നിങ്ങള് മാസാണ്..! വെറും മാസല്ല മരണമാസ്സ് ..☺️

 

 

നീരജിൻ്റെ രണ്ട് തോളിലും പിടിച്ചുകൊണ്ട് കിച്ചു പറഞ്ഞു..!

 

 

കിച്ചു : അല്ല അണ്ണാ..നോട്ട് കൊടുത്തപ്പോ ചേച്ചി എന്ത് പറഞ്ഞു..😃

 

 

നീരജ് : അവള് വേണ്ട കയ്യിൽ വെച്ചോ എന്ന് ആക്ഷൻ കാണിച്ചു..! ഞാനത് നിർബന്ധിച്ച് കൊടുത്തു..ഏത്..🙈

 

 

കിച്ചു : അപ്പൊ ചേച്ചി ആ നോട്ടും അതിലെ എഴുത്തും കണ്ടു കാണൊ..👀

 

 

കിച്ചു അവൻ്റെ സംശയം നീരജിനോട് ചോദിച്ചു..! തികച്ചും ലോജിക് ഉള്ള ഒരു ചോദ്യമായി എനിക്കത് തോന്നി..!

 

 

 

നീരജ് : ആഹ്…അവള് കണ്ടു കാണും..🙂

 

 

തികച്ചും ഉറപ്പില്ലാത്ത രീതിയിൽ നീരജ് പറഞ്ഞു കൊണ്ട് തലയാട്ടി..!

 

 

കിച്ചു : കണ്ടിട്ടുണ്ടെങ്കിൽ പ്രശ്നം ഇല്ല..😃

 

 

നീരജ് : അല്ലടാ ഇനി നി പറഞ്ഞപോലെ എങ്ങാനും കാണാതെ ഇരിക്കൊ..😐

 

 

 

കിച്ചു : ഞാൻ പറഞ്ഞപ്പോലെന്നാ..! ഏയ് നിങ്ങളല്ലേ നോട്ടിൽ എഴുതിയതും കൊടുത്തതും ഒക്കെ..😳

 

 

നീരജ് : അത് ശെരിയാണ്..! എന്നാലും അത് ഇനി എങ്ങാനും അവള് കാണാതെ ഇരിക്കോ..! 🧐

 

 

കിച്ചു : നോട്ട് കണ്ടാലും അതിൽ ഐ ലൗ യൂ എന്നെഴുതിയത് അണ്ണൻ ആണെന്ന് ചേച്ചി എങ്ങനെ അറിയും..🙃

 

 

നീരജ് : ഞാൻ നോട്ടിൽ എഴുതുന്നത് അവള് കണ്ടിട്ടുണ്ടാവും..അല്ലെ..!

 

 

 

കിച്ചു : അത് എന്നോടാണൊ ചോദിക്കുന്നത്..🙂‍↔️

 

 

നീരജ് : നീയെന്തിനാടാ മൈരെ എന്നെ കൂടി ടെൻഷൻ അടിപ്പിക്കുന്നത്..😣

Leave a Reply

Your email address will not be published. Required fields are marked *