നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏-6 28അടിപൊളി 

 

 

നീരജ് : ഇല്ല ,പഠിത്തം കഴിഞ്ഞു..! ഇവിടെ ഇരുന്നോ..☺️

 

 

ശോഭമ്മ : ഇല്ലട പഠിച്ചോടാ..!

 

 

നീരജ് : എൻ്റെ പഠിത്തം കഴിഞ്ഞു..😅

 

 

നീരജ് റാങ്ക് ഫയൽ മടക്കി വച്ചു..! ശോഭമ്മ നീരജിൻ്റെ സൈഡിലായി ഇരുന്നു..!

 

 

ശോഭമ്മ : ഇത് മുഴുവൻ നി പഠിച്ചു കഴിഞ്ഞാ..👀

 

 

നീരജ് : ഏയ്…ഇല്ല..! ഞാൻ എനിക്ക് വേണ്ട പോർഷൻസ് ഒന്നൂടെ റിവിഷൻ ചെയ്തു അത്രേ ഉള്ളൂ..😉

 

 

ശോഭമ്മ : റിവിഷൻ കഴിഞ്ഞ സ്ഥിതിക്ക് ക്വസ്റ്റ്യൻ ചോദിക്കട്ടെ..😌

 

 

നീരജ് : വേണ്ട പറഞ്ഞ ചോദിക്കാതെ ഇരിക്കൊ…?

 

 

ശോഭമ്മ : ഇല്ല..😁

 

 

നീരജ് : എന്നാ ചോദിച്ചോ..!😄

 

 

ശോഭമ്മ : ഞാനെനിക്ക് ഇഷ്ടമുള്ള ഭാഗത്ത് നിന്നെ ചോദ്യം ചോദിക്കുള്ളൂ ടാ..😅

 

 

നീരജ് : അത് പറ്റില്ല..! ഞാൻ റിവിഷൻ ചെയ്ത ഭാഗത്ത് നിന്ന് ചോദിച്ചാ മതി..😹

 

 

ശോഭമ്മ : എന്നാ പിന്നെ നാളെ ചോദിക്കാ..😂

 

 

നീരജ് : 😹

 

 

ശോഭമ്മ പത്രം എടുത്ത് ടേബിളിൽ വച്ചു..! പത്രത്തിൻ്റെ ഒപ്പം എന്തോ മാഗസിനും ഉണ്ടായിരുന്നു..!

 

 

നീരജ് : ഈ പത്രം രാവിലെ വായിച്ചതല്ലേ..?

 

 

ശോഭമ്മ : അതിനിപ്പെന്താ ഒന്നൂടെ വായിച്ചാ കുഴപ്പം ഉണ്ടോ..😁

 

 

നീരജ് പത്രത്തിൻ്റെ ഒപ്പം ഉണ്ടായിരുന്ന മാഗസിൻ എടുത്ത് നിവർത്തി ..! പേജ് തുറന്നതും പിങ്ക് ഷഡിയും ബ്രായും ഇട്ട ഏതോ ഒരു പെണ്ണിൻ്റെ ചിത്രം..! തുറന്നത് പോലെ തന്നെ നീരജ് അത് അടച്ച് വച്ചു..!

 

 

ശോഭമ്മ : 😹

 

നീരജിൻ്റെ പ്രവർത്തി കണ്ട് ശോഭമ്മ പൊട്ടി ചിരിച്ചു..! അത് നീരജിലും ചിരി പടർത്തി..!

 

 

നീരജ് : 😅

 

 

ശോഭമ്മ നിവൃത്തി വച്ച പത്രം മടക്കി..! മാഗസിൻ തുറന്നു ടേബിളിൽ വച്ചു..! നീരജ് റാങ്ക് ഫയലും എടുത്ത് കോട്ടേഴ്സിലേക്ക് പോവാൻ എഴുന്നേറ്റു..! ശോഭമ്മ നീരജിൻ്റെ കയ്യിൽ പിടിച്ചു ..!

 

 

ശോഭമ്മ : ഇരിക്കടാ..😅

 

 

ശോഭമ്മയുടെ നിർബന്ധപ്രകാരം നീരജ് അവിടെ തന്നെ ഇരുന്നു..!

 

 

ശോഭമ്മ : നിൻ്റെ നാള് പറഞ്ഞേ..!

 

 

മാഗസിനിലെ നക്ഷത്രവാരം പേജ് തുറന്ന് വച്ച് കൊണ്ട് ശോഭമ്മ പറഞ്ഞു..!

 

 

നീരജ് : നാളാ…! ഓ നക്ഷത്രം..!

 

 

ശോഭമ്മ : ആ..അതന്നെ പറഞ്ഞേ നോക്കട്ടെ..😊

 

 

നീരജ് : എനിക്കിതിലൊന്നും വിശ്വാസം ഇല്ല..😌

 

 

ശോഭമ്മ : ആ കളിക്കാതെ നാള് പറയടാ..😤

 

 

നീരജ് : ജ്യോതി..😐

 

 

ശോഭമ്മ : ജ്യോതി അല്ല ചോതി..! 😁

 

 

നീരജ് : ആ അതന്നെ..എന്തായാലും സാധനം പിടികിട്ടിയില്ലേ..😅

 

 

ശോഭമ്മ നക്ഷത്രവാരം പേജിൽ ചോതി നക്ഷത്രം തപ്പിക്കൊണ്ടിരുന്നു..!

 

 

ശോഭമ്മ : അത്തം ,ചിത്തിര..

 

 

നീരജ് : ദേ..ചോതി..!

 

 

നീരജ് പെട്ടെന്ന് ഇടയിൽ കയറി പറഞ്ഞു..!

 

 

ശോഭമ്മ : ആ…ഞാൻ വായിക്കട്ടെ..!

 

 

നീരജ് : ആ… വായിക്ക്.. വായിക്ക്..😄

 

 

ശോഭമ്മ : കാര്യവിജയം, ഉപയോഗസാധനലാഭം, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. 😃

 

 

നീരജ് : കൊള്ളാലോ.. അടുത്തതും കൂടി പോരട്ടെ..😁😌

 

 

ശോഭമ്മ : മാനഹാനി , മനപ്രയാസം എന്നിവയും കാണുന്നു..!

 

 

 

നീരജ് : ആ…ഇങ്ങനെ നിന്ന 📈ശോഭമ്മ ഇപ്പൊ ഇങ്ങനെ ആയി..📉..! ഓരോ അന്ധവിശ്വാസങ്ങളെ..😅

 

 

ശോഭമ്മ : ഇടയ്ക്ക് അമ്പലത്തിൽ ഒക്കെ പൊക്കൊ നി..! ദേവ പ്രീതിക്ക് അതാ നല്ലത്..😀

 

 

നീരജ് : ആ ഞാനിവിടെ കുളിച്ച് തൊഴുത് നടക്കാൻ ആണല്ലോ വന്നത്..!

 

 

ശോഭമ്മ : ദൈവ കോപം ഉണ്ടാവും ..😐

 

 

നീരജ് : ആണോ കുഞ്ഞേ..😅

 

 

നീരജ് കൊഞ്ചുന്നരീതിയിൽ ശോഭയുടെ തടിയിൽ പിടിച്ച് ആട്ടി..!

 

 

ശോഭമ്മ : ഇങ്ങനെ ഒരു ചെക്കൻ..😅😅

Leave a Reply

Your email address will not be published. Required fields are marked *