നിധിയുടെ കാവൽക്കാരൻ – 10 30അടിപൊളി 

 

പക്ഷേ, എന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് അവൾ നേരെ ചെന്ന് ആ റോയൽ എൻഫീൽഡിന്റെ സീറ്റിലേക്ക് കയറി ഇരുന്നു.

 

ആ ഇരിപ്പിലും ഭാവത്തിലും, ‘ഇന്ന് വണ്ടി ഞാൻ തന്നെ പറത്തും’ എന്നൊരു വാശി പ്രകടമായിരുന്നു.

 

​”അവിടെ അന്തംവിട്ടു നിൽക്കാതെ കേറ് ദേവാ…”

 

​എഞ്ചിൻ സ്റ്റാർട്ട് ചെയ്തുകൊണ്ട് അവൾ വിളിച്ചുപറഞ്ഞു.

 

​അവളുടെ ആ വിളി കേട്ടതും മറുത്തൊന്നും ചിന്തിക്കാതെ ഞാൻ അവളുടെ പിന്നിലായി കയറി ഇരുന്നു.

 

ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പെൺകുട്ടിയുടെ ബൈക്കിന് പുറകിൽ ഇരിക്കുന്നത്. അതിന്റെയൊരു ജാള്യതയും, പേടിയും ആദ്യം മനസ്സിനെ അലട്ടി.

 

പക്ഷേ, മുന്നിലിരിക്കുന്നത് നിധിയാണ് എന്ന ഓർമ്മ വന്നപ്പോൾ ആ പേടിയൊക്കെ മഞ്ഞുപോലെ ഉരുകിപ്പോയി.

​എന്നാൽ, ആ ആശ്വാസം അധികനേരം നീണ്ടുനിന്നില്ല. പണ്ട് ഒരിക്കൽ അവളുടെ കൂടെ കാറിൽ സഞ്ചരിച്ച ആ ഭയാനകമായ നിമിഷങ്ങൾ പെട്ടെന്ന് എന്റെ ഓർമ്മയിലേക്ക് ഇരച്ചെത്തി. അന്ന് അവൾ ഡ്രൈവ് ചെയ്ത ലക്ഷണം വെച്ച് നോക്കിയാൽ, ഇന്ന് ഈ ബുള്ളറ്റിൽ എന്റെ വിധി എന്താകുമെന്ന് ആലോചിച്ചപ്പോൾ, ഉരുകിപ്പോയ പേടി ഇരട്ടി ശക്തിയോടെ വീണ്ടും തലപൊക്കി തുടങ്ങി…

 

മൈര്…. 😐

 

ദൈവമേ ഈശ്വരാ കാത്തോണേ…. 😐

 

മുപ്പത്തിമുക്കോടി ദൈവങ്ങളെയും മനസ്സിൽ വിചാരിച്ച് പ്രാർത്ഥിച്ചു തീരും മുൻപേ അവൾ ആക്സിലറേറ്റർ തിരിച്ചുകഴിഞ്ഞിരുന്നു.

 

ബുള്ളറ്റിന്റെ ശബ്ദം പെട്ടെന്നൊരു ഇരമ്പലായി മാറി.

 

​പ്രതീക്ഷിക്കാത്ത ആ കുതിപ്പിൽ എന്റെ ശരീരമൊന്നു ഉലഞ്ഞു. സീറ്റിൽ നിന്ന് പിന്നിലേക്ക് തെറിച്ചുപോകുമെന്ന അവസ്ഥ.

 

​നില തെറ്റാതിരിക്കാൻ മുന്നിൽ കണ്ട ഏക ആശ്രയം അവളായിരുന്നു. ഇരുകൈകളും നീട്ടി ഞാൻ അവളുടെ അരയിലൂടെ വട്ടം പിടിച്ചു.

 

ജീവൻ രക്ഷിക്കാനുള്ള വെപ്രാളത്തിനിടയിൽ കൈകൾ മുറുകിയത് അവളുടെ വയറിലാണോ എന്ന് ചോദിച്ചാൽ, ആർക്കാണ് അതൊക്കെ നോക്കാൻ സമയം? അതുകൊണ്ട്, ആ ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല.

 

​എന്റെ ആ പിടുത്തം അവളും അറിഞ്ഞു കാണണം, പക്ഷേ വണ്ടിയുടെ വേഗത കുറഞ്ഞില്ല.

 

​ഉച്ചസമയം ആയിരുന്നെങ്കിലും വെയിലിന് വലിയ കാഠിന്യമുണ്ടായിരുന്നില്ല. മുഖത്തടിച്ചുകൊണ്ടിരുന്ന കാറ്റിന് പോലും നേരിയ തണുപ്പുണ്ടായിരുന്നു. അവളുടെ മുടിയിഴകൾ കാറ്റിൽ പാറി എന്റെ മുഖത്ത് അടിക്കുന്നുണ്ടായിരുന്നു.

 

​പേടിയൊന്നു കുറഞ്ഞപ്പോൾ ഞാൻ മെല്ലെ തല തിരിച്ചു പുറകിലേക്ക് നോക്കി.

 

​സച്ചിനും രാഹുലും ബഹുദൂരം പിന്നിലായിക്കഴിഞ്ഞു.

 

അവർ പിന്നിലായതിൽ അത്ഭുതപ്പെടാനൊന്നുമില്ല. റോഡിലൂടെ ഓടുകയല്ല, മറിച്ച് പറക്കുകയാണ് ഇവൾ. ബുള്ളറ്റിലാണോ അതോ വല്ല ജെറ്റ് വിമാനത്തിലാണോ കയറിയതെന്ന് സംശയിച്ചുപോകുന്ന വേഗത! ഇവളുടെ ഈ പറപ്പിക്കൽ കണ്ടിട്ട് ടയർ നിലത്ത് മുട്ടുന്നുണ്ടോ എന്ന് തന്നെ സംശയമാണ്…

 

ഞാൻ പതിയേ അവളേ ഒന്ന്‌ തോണ്ടി.

 

വയറിൽ തന്നെയാണ് തോണ്ടിയത് ടി ഷർട്ട്‌ ആയതുകൊണ്ട് ആ നെയ്യലുവ പോലുള്ള മാംസത്തിൽ കൈ തട്ടിയപ്പോൾ തന്നേ ഞാൻ മൂഡായി…

 

ഒരു നിമിഷം മാവ് കുഴക്കുന്നപോലേ അവളുടെ ശരീരം കുഴക്കാൻ തോന്നിയെങ്കിലും സംയമനം പാലിച്ചു…

 

തോണ്ടിയതിന്റെ അർത്ഥം മനസ്സിലാക്കാനായി അവൾ തല മെല്ലേ ചെരിച്ചു…

 

“അതേ നിധി കുറച്ചു പതുക്കേ പൊക്കൂടെ….”

 

എന്റെ ആവശ്യം കേട്ടതും അവൾ ഓടിക്കുന്ന വേഗത കുറച്ചു…

 

പിന്നീടവൾ മനുഷ്യന്മാർ ഓടിക്കുന്നപോലെയാണ് വണ്ടി ഓടിച്ചത്…

 

ഇതുവരെ സഞ്ചരിക്കാത്ത വഴിയായതിനാൽ കാണാൻ ഭംഗിയുള്ള കുറേ കാഴ്ചകൾ ഉണ്ടായിരുന്നു…

 

പക്ഷേ അതിനേക്കാൾ ഏറെ എന്നേ ഹരം പിടിപ്പിച്ചത് പാറി പറക്കുന്ന അവളുടെ മുടിയിഴയിൽ നിന്നും വരുന്ന മനം മയക്കുന്ന സുഖന്ധമായിരുന്നു….

 

അവന്മാർ ബാക്കിലുണ്ടോ എന്ന് നോക്കി

ഞാൻ മെല്ലെ മുന്നോട്ട് ആഞ്ഞ്, എന്റെ മുഖം അവളുടെ കഴുത്തിടുക്കിലേക്ക് അടുപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *