നിധിയുടെ കാവൽക്കാരൻ – 10 30അടിപൊളി 

 

​”എടാ… ദേവാ…മൈ..”

 

​ബാക്കി മുഴുവക്കാൻ കഴിയുന്നതിനു മുന്പേ, ഭാരമേറിയ ആ റോയൽ എൻഫീൽഡ് ഒരു വശത്തേക്ക് ചെരിഞ്ഞു കഴിഞ്ഞിരുന്നു.

 

​എന്നെ അടർത്തി മാറ്റാനോ, വണ്ടി നേരെയാക്കാനോ അവൾക്ക് സമയം കിട്ടിയില്ല.

 

സിനിമയിലൊക്കെ കാണുന്നതുപോലെ സ്ലോ മോഷനിലായിരുന്നു പിന്നീടുള്ള കാര്യങ്ങൾ.

 

​വണ്ടി ഒരു വശത്തേക്ക് മറിഞ്ഞതും, കെട്ടിപ്പിടിച്ചുകൊണ്ട് ഞാനും അവളും കൂടി റോഡിന്റെ സൈഡിലെ കുറ്റിക്കാട്ടിലേക്ക് ഉരുണ്ടു വീണു.

 

​നല്ല കട്ടിക്ക് പുല്ലുണ്ടായിരുന്നത് കൊണ്ട് വലിയ പരിക്കൊന്നും പറ്റിയില്ല.

 

​പക്ഷേ വീണുകിടക്കുന്ന പോസ് കണ്ടാൽ ആരും ഒന്ന് അന്തംവിട്ടുപോകും.

​താഴെ അവളും മുകളിൽ ഞാനും…

 

​വീഴ്ചയുടെ ഇടയിലും എന്റെ കൈകൾ അപ്പോഴും അവളുടെ ടീഷർട്ടിനു മുകളിൽ മുലക്ക് മീതേ തന്നെയുണ്ടായിരുന്നു എന്നത് മറ്റൊരു സത്യം.

കുറച്ചു നേരം കണ്ണോട് കണ്ണും നോക്കി അങ്ങനെ കിടന്നു..

 

അവളുടെ ശരീരത്തിൽ നിന്നും എണീച്ചത് അവൾ കൈ വീശി അടിക്കാൻ നോക്കിയപ്പോഴാണ്…

 

ഭാഗ്യത്തിന് കൊണ്ടില്ല…

 

“എന്ത് പണിയാടാ കാണിച്ചേ നിനക്കൊരു മയത്തിലൊക്കെ പിടിച്ചൂടെ… എത്ര പിടിച്ചാലും മതിവരാത്തൊരു സാധനം…അമ്മേ എന്റെ നടു…”

 

നിധി കലിപ്പിലാണ്…..

 

മയത്തിലൊരു പിടി തരോ എന്ന് ചോദിച്ചു നോക്കിയാലോ….

 

അല്ലെങ്കിൽ വേണ്ടാ…

 

അവളുടെ കണ്ണുരുട്ടൽ കണ്ടാൽ തന്നെ പേടിയാവുന്നുണ്ട്….

 

കയ്യിലിരുന്നതും പോയി, കടലിലെ വെള്ളവും പോയി എന്ന അവസ്ഥ. റൊമാൻസ് വർക്കൗട്ട് ആക്കാൻ നോക്കിയതാ, ഇതിപ്പോ ആശുപത്രി കേസ് ആകാത്തത് ഭാഗ്യം.

​ചമ്മൽ മാറ്റാൻ എന്ന വ്യാജേന ദേഹത്തെ മണ്ണും പൊടിയും തട്ടിക്കളഞ്ഞ്, നടുറോഡിൽ വീണുകിടക്കുന്ന ആ ഭാരമേറിയ ബുള്ളറ്റ് ഞാൻ പൊന്തിച്ചു സ്റ്റാൻഡിലിട്ടു.

 

​അപ്പോഴാണ് നേരത്തെ തെറിച്ചുപോയ ഫോൺ പുല്ലിനിടയിൽ കിടന്ന് വീണ്ടും റിങ് ചെയ്യാൻ തുടങ്ങിയത്.

 

​നിധി വേഗം എഴുന്നേറ്റ് ചെന്ന് ഫോൺ എടുത്തു.

 

സ്ക്രീനിൽ നോക്കി ഒന്ന് അമർത്തി മൂളിക്കൊണ്ട് അവൾ കോൾ അറ്റൻഡ് ചെയ്തു.

 

​”ആ… നിങ്ങൾ ആ ജംഗ്ഷൻ കഴിഞ്ഞില്ലേ? അവിടുന്ന് നേരെ വിട്ടോ… കുറച്ചു മുന്നോട്ട് വരുമ്പോൾ വലത്തോട്ടൊരു ഇടവഴി കാണാം… ആ.. അവിടെ ഒരു വലിയ ആൽമരം നിൽപ്പുണ്ട്. അവിടുന്ന് തിരിഞ്ഞ് ഇങ്ങോട്ട് കയറി വാ…”

 

​അവൾ ഫോണിലൂടെ വഴി കൃത്യമായി പറഞ്ഞുകൊടുക്കുന്നത് കേട്ടപ്പോൾ തന്നെ എനിക്ക് കാര്യം പിടികിട്ടി. അവന്മാരാണ്

 

​കൃത്യസമയത്ത് തന്നെ അവൻ വിളിച്ചിരിക്കുന്നു.

 

അതേതായാലും നന്നായി എന്റെ ഈ അവസ്ഥയിൽ ഇനി അവർ എത്രയും പെട്ടെന്ന് വരുന്നത് തന്നെയാ നല്ലത്… 😐

 

പിന്നിടങ്ങോട്ട് അവർ എത്തുന്നതുവരേ ഞങ്ങൾ പരസ്പരം മിണ്ടിയില്ല…

 

അവൾ ഇടക്കിടക്ക് എന്നേ നോക്കുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്…

 

കുറച്ചു നേരത്തിനൊടുവിൽ ബുള്ളറ്റിന്റെ ഇരമ്പുന്ന ശബ്ദം ഞാൻ കേട്ടു…

 

തിരിഞ്ഞു നോക്കിയപ്പോൾ അവന്മാരാണ്…

 

​അവർ ഞങ്ങളുടെ അടുത്തേക്ക് വന്ന് സഡൻ ബ്രേക്കിട്ടു.

 

​വണ്ടി നിർത്തിയതും രാഹുൽ ഹെൽമെറ്റ് ഊരി വലിയൊരു ശ്വാസം പുറത്ത് വിട്ടു.

 

​”എന്റെ പൊന്ന്… നിധിയേ, എന്തൊരു പോക്കാടി നീ ഈ പോയത്? നീ ഓടിക്കുന്നത് ബൈക്ക് തന്നെയാണോ? അതോ വല്ല റോക്കറ്റും ആണോ?”

 

രാഹുൽ കണ്ണ് തള്ളി നിധിയോട് ചോദിച്ചു….

 

​”സത്യം…ഞങ്ങൾ എത്ര ശ്രമിച്ചിട്ടും നിന്റെ അടുത്ത് പോലും എത്താൻ സാധിച്ചില്ല… ഒരൊറ്റ കുതിപ്പായിരുന്നില്ലേ…”

 

സച്ചിനും പറഞ്ഞു.

 

​ഞങ്ങൾ ഇവിടെ വീണുകിടന്നതുകൊണ്ടാണ് വണ്ടി നിർത്തിയതെന്ന് അറിയാതെ, അവർക്കായി കാത്തുനിന്നതാണെന്ന് കരുതിയാണ് അവരുടെ ഈ സംസാരം.

 

​അതുകൊണ്ട് തന്നെ ആരും ഞങ്ങളുടെ ദേഹത്തെ പൊടിയും മണ്ണും ശ്രദ്ധിച്ചതുമില്ല.

 

“ഇനി എങ്ങോട്ടാ…. ”

 

രാഹുൽ ഒരു താൽപ്പര്യമില്ലാത്ത മട്ടിൽ ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *