അവളുടെ ആ വാടിത്തളർന്ന മുഖഭാവം കണ്ടപ്പോൾ, വീണ്ടും തെറ്റ് എന്റെ ഭാഗത്തായിരുന്നു എന്നൊരു തോന്നൽ എന്നെ വേട്ടയാടാൻ തുടങ്ങി.
സത്യത്തിൽ, എന്റെ ആക്രാന്തം കൊണ്ട്… ഞാൻ അസമയത്ത് കേറി പിടിച്ചതുകൊണ്ടല്ലേ വണ്ടി മറിഞ്ഞതും ഇങ്ങനെയൊക്കെ ഉണ്ടായതും?
അവളൊന്നു പേടിച്ചപ്പോൾ ഞാനല്ലേ ആശ്വസിപ്പിക്കേണ്ടിയിരുന്നത്? അതിന് പകരം ഞാൻ കാണിച്ച ഈ വാശി വെറും ക്രൂരതയല്ലേ?
അവളുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല.
വാക്കുകൾ തൊണ്ടയിൽ തടഞ്ഞു നിന്നു.
അല്ലെങ്കിൽ തന്നേ ഞാൻ അവളോട് എന്ത് പറയും? സ്വന്തം തെറ്റ് മറച്ചുവെക്കാൻ വേണ്ടി കാട്ടിക്കൂട്ടിയ വെറും നാടകമായിരുന്നു ഇത്രനേരം എന്ന് പറയണോ?
ഒന്നുമില്ലാത്തവന്റെ ആയുധം മൗനമെന്ന പോലേ ഞാൻ അങ്ങനെ നിന്നു…
എന്റെ മുഖത്തെ ഭാവമാറ്റം അവളും ശ്രദ്ധിച്ചിട്ടുണ്ടാകണം.
എന്റെ മൗനം പാതി സമ്മതമാണെന്ന് അവൾക്ക് തോന്നിയിരിക്കാം.
അവൾ മെല്ലെ എന്റെ അടുത്തേക്ക് ഒന്നുകൂടി നീങ്ങി നിന്നു.
ആ കണ്ണുകളിൽ നേരത്തെ കണ്ട വാശിയോ ദേഷ്യമോ ഉണ്ടായിരുന്നില്ല.
”പോവാം…?”
ഒരു കൊച്ചു കുട്ടിയെപ്പോലെയായിരുന്നു അവളുടെ ആ ചോദ്യം.
അതിൽ ഒരപേക്ഷയുണ്ടായിരുന്നു.
അവളുടെ ആ ചോദ്യത്തിന് മുന്നിൽ, ഇനിയും കലിപ്പും വാശിയും കാണിച്ച് നിൽക്കാൻ എനിക്ക് തോന്നിയില്ല.
എന്റെ ഉള്ളിലെ മഞ്ഞുരുകി.
ഞാൻ അവളെ നോക്കി മെല്ലെ തലയാട്ടി.
”മ്മ്… പോവാം…”
എന്റെ സമ്മതം കിട്ടിയതും അവളുടെ മുഖം വിടരുന്നത് എനിക്ക് കാണാമായിരുന്നു..
അവന്മാരുടെ മുഖത്തും ഒരു സന്ദോഷം വിരിഞ്ഞു’അവസാനം മൈരാനൊന്ന് സമ്മതിച്ചല്ലോ ‘ എന്നായിരുന്നു അതിന്റെ അർത്ഥം
ചിരിച്ചുകൊണ്ട് ബൈക്കിന്റെ അടുത്തേക്ക് നീങ്ങിയ നിധിയുടെ കൈ ഞാൻ പെട്ടെന്ന് പിടിച്ചു..
എന്താണെന്നറിയാതെ സംശയത്തോടെ അവൾ എന്നെ തിരിഞ്ഞുനോക്കി.
പക്ഷേ അവളുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ ഞാൻ നിന്നില്ല.
അവളുടെ കൈ പിടിച്ച് മെല്ലെ ഒരു വശത്തേക്ക് മാറ്റിനിർത്തി, ഞാൻ ആ ബുള്ളറ്റിന്റെ അടുത്തേക്ക് നടന്നു.
വണ്ടി ഓടിക്കാൻ പോകുന്നത് ഞാനാണ്.
അവൾ ഓടിച്ചാൽ, പിറകിലിരുന്ന് ഞാൻ കാണിക്കുന്ന പരാക്രമങ്ങൾ കാരണം ഇനിയും വണ്ടിയുടെ കണ്ട്രോൾ പോകാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഇനി ഞാൻ കാരണം അവൾക്ക് നിയന്ത്രണം നഷ്ടപ്പെടുന്ന ഒരവസ്ഥ വേണ്ട എന്ന് ഞാൻ
തീരുമാനിച്ചു.
എന്തായാലും വണ്ടി എന്റെ കയ്യിലാകുമ്പോൾ, പിന്നെ ഞാൻ അടങ്ങിയിരിക്കുമല്ലോ…
ഹോ എന്തൊരു കരുതലാണെനിക്ക്… 😼
ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്ത് അവൾക്കായി ഞാൻ കാത്തിരുന്നു…
കുറച്ചു നേരം കഴിഞ്ഞും അനക്കമൊന്നുമില്ലാതെയായപ്പോൾ ഞാൻ അവളെയൊന്ന് ഇടം കണ്ണിട്ട് നോക്കി..
തല താഴ്ത്തി എന്തോ ആലോചനയിലാണ് കക്ഷി….
പെട്ടെന്നവൾ തല ഉയർത്തി നോക്കിയപ്പോൾ, ഞാൻ എന്റെ തല അവളുടെ ദൃഷ്ടിയിൽ നിന്നും വെട്ടിച്ചു.
വലിയ ഗൗരവക്കാരനെപ്പോലെ ഞാൻ മുന്നോട്ട് നോക്കിയിരുന്നു.
ഹാൻഡിലിൽ താളം പിടിച്ച് കുറച്ചു നേരം കൂടി കാത്തിരുന്നതും…
ഒരു കൈ എന്റെ തോളിൽ വന്നു പതിച്ചു…
അതൊരു കുളിര് കോരിയിട്ടെങ്കിലും, പുറമെ കാണിച്ച ആ ഗൗരവം വിടാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. അതുകൊണ്ട് വേണ്ടത്ര മൈൻഡ് ഞാൻ കൊടുത്തില്ല.
പക്ഷേ അവളുടെ അടുത്ത നീക്കം എന്നെ പൂർണമായും പിടിച്ചുലയ്ക്കുന്നതായിരുന്നു…
സീറ്റിലേക്ക് കയറിയതും, ഒട്ടും സാവകാശം തരാതെ അവൾ എന്റെ വയറിലൂടെ കൈകൾ ചുറ്റി എന്നെ വരിഞ്ഞുമുറുക്കി.
വെറുതെ പിടിക്കുകയായിരുന്നില്ല…
ഒരു കാന്തം പോലെ, അവളുടെ ശരീരം എന്റെ മുതുകിലേക്ക് അവൾ ഒട്ടിച്ചുചേർത്തു. അവളുടെ മൃദുവായ മുഴുത്ത മുല കുഞ്ഞുങ്ങൾ എന്റെ മുതുകിൽ അമർന്ന ആ നിമിഷം, എന്റെ സിരകളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞുപോയി.
