“ഞാൻ എന്ത് പറയാൻ അവൾ ആൾറെഡി എല്ലാ കാര്യങ്ങളും ചെയ്തു കഴിഞ്ഞു…അതുകൊണ്ട് ഞാൻ വരാൻ പറഞ്ഞു….”
😳
ഇത്തവണ രാഹുൽ എന്റെ മുഖത്ത് നോക്കിയാണ് പറഞ്ഞത്…
ഞാൻ സച്ചിനേ നോക്കി… മൈരൻ ഇപ്പോഴും എന്തോ ആലോചിച്ച് സ്വന്തമായി ചിരിച്ചിരിക്കുകയാണ്….
ഞാൻ ഇവിടുന്ന് പോവാൻ നോക്കുമ്പോൾ എല്ലാവരും ഇങ്ങോട്ടേക്ക് വരുകയാണല്ലോ ദൈവമേ…
“എടാ അവൾ ഇങ്ങോട്ടേക്ക് വന്നാൽ എവിടേ താമസിക്കും….”
അത് പറയുമ്പോൾ ഒരു ഇടം കണ്ണിട്ട് നിധിയേ നോക്കാൻ ഞാൻ മറന്നില്ല….
“ഞാൻ മാമനോടൊന്ന് ചോദിച്ച് നോക്കട്ടെ ഇവിടേ നിർത്താൻ പറ്റുമോ എന്ന്. എന്തായാലും കുറേ മുറികളുള്ളതല്ലേ സമ്മതിക്കാതെ ഇരിക്കില്ല.”
കൃതിക ഒരു കാര്യം ചെയ്യും എന്ന് പറഞ്ഞാൽ ചെയ്തിരിക്കും. അതുകൊണ്ട് ഇങ്ങോട്ട് വരും എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ച് കൂടുതൽ ചിന്തിച്ചിരുന്നിട്ട് കാര്യമില്ല…..
ആകേ ചിന്തിക്കേണ്ടത് അവളേ എവിടേ നിർത്തുമെന്നുള്ള കാര്യം മാത്രമാണ്…ഞാൻ എന്തായാലും അവളേ ഒറ്റയ്ക്ക് നിർത്താൻ പോവുന്നില്ല…
അങ്ങനെയിരിക്കെ.രാഹുലിന്റെ വാക്കുകൾ എനിക്ക് വളരേ വലിയ ആശ്വാസമാണ് നൽകിയത്…
“ഞാൻ ഇറക്കി വിടും….”
നിധിയുടെ ശബ്ദം…
ഞാനും രാഹുലും ഒരേ സമയം അവളേ നോക്കി….
“നീ എന്തെങ്കിലും പറഞ്ഞോ ശ്രീ…”
രാഹുൽ അവളോട് ചോദിച്ചു….
“ആര് വന്നാലും ഞാൻ അവരേ ഇറക്കിവിടും എന്ന്… വരുന്നവർക്കും പോവുന്നവർക്കും കേറി താമസിക്കാൻ ഇത് സത്രമൊന്നുമല്ല….”
നിസ്സാര മട്ടിൽ അവളുടെ മറുപടികേട്ടതും ഞാനും രാഹുലും പരസ്പരം മുഖത്തോട് മുഖം നോക്കിയിരുന്നു…
ഇവൾക്ക് ഇതിൽനിന്നെന്ത് സുഖം കിട്ടുന്നോ ആവോ….
“ഡാ രാഹുലേ നിന്റെ ഫോൺ തന്നേ….”
അവന്റെ ഫോണും വാങ്ങി ഞാൻ റൂമിലേക്ക് പോയി…
ശേഷം കൃതികയേ വിളിച്ചു…, രണ്ട് റിങ് അടിച്ചപ്പോഴേക്കും അവൾ ഫോണെടുത്തു…
“ഹലോ….എന്താടാ…?”
പരുഷമായ മറുപടി…
“എടി ഇത് ഞാനാ…”
“ഓഹ് മൈരേ നീ ചത്തില്ലായിരുന്നോ…കുറേ വിളിച്ച് കിട്ടാഞ്ഞപ്പോ ഞാൻ വിചാരിച്ചു ചത്തിട്ടുണ്ടായിരിക്കും എന്ന്….”
😐
“എടി ഫോൺ താഴേ വീണ് കേടുവന്നു. ആ സാധനം കൊണ്ട് ഇനി വലിയ ഉപയോഗമില്ല…. അത് വിട് നീയെന്തിനാ ഇപ്പോ ഇങ്ങോട്ടേക്ക് വരുന്നേ അത് പറ ആദ്യം….”
“ഫോൺ കേട് വന്നാൽ നിനക്കതൊന്ന് വിളിച്ചു പറഞ്ഞൂടെ… ഞാൻ അയച്ച ഫോട്ടോസ് ഒക്കെ വേസ്റ്റ് ആയി പോയില്ലേ ഇപ്പോ…”
😐
ഇത്ര പ്രേശ്നങ്ങൾക്കിടയിലും അവളുടെ വായിൽ നിന്നും ഫോട്ടോസ് എന്ന് കേട്ടപ്പോൾ എന്റെ കുണ്ണക്കൂട്ടൻ ഉണർന്നതറിഞ് എനിക്ക് എന്നോട് തന്നെ സഹതാപം തോന്നി….
“സാരല്ല ട്ടോ ഞാൻ എന്തായാലും അങ്ങോട്ടേക്ക് തന്നെയല്ലേ വരുന്നേ… എന്റെ ചെക്കന് ഞാൻ മൊത്തമായും കാണിച്ചു തരാം…”
അവളുടെ ചൂട് തോന്നിപ്പിക്കുന്ന മറുപടിയും കൂടെയുള്ള കുണുങ്ങി ചിരി കൂടെയായപ്പോൾ എന്റെ കുണ്ണക്കുട്ടൻ വീണ്ടും ഉഗ്രരൂപം പ്രാപിച്ചു…
അടങ്ങി കിടക്കട മൈരേ…
വിളിച്ചിട്ട് സംസാരിക്കാൻ വന്ന കാര്യം മറന്നു….
“എടി ഞാൻ അങ്ങോട്ടേക്ക് വരാനാൻ നിൽക്കുമ്പോൾ നീ എന്തിനാ ഇങ്ങോട്ടേക്ക് വരുന്നേ… ഇവിടേ…ഇവിടേ ശരിയാവില്ലടി…”
“എന്താടാ എന്ത് പറ്റി….”
ഞാൻ അവളോട് ആമിയുടെ കാര്യം മുഴുവനും പറഞ്ഞു….
കേട്ട് കഴിഞ്ഞ് കുറച്ചു നേരം അവൾ മിണ്ടാതേ ഇരുന്നു… പിന്നിടങ്ങോട്ട് ഒരു പൊട്ടിച്ചിരിയായിരുന്നു…
😐
“എടാ പൊട്ടാ ഇതാണോ നിന്റെ പ്രശ്നം. നീയിപ്പോ അമിതമായി ചിന്തിച്ച് കാട് കയറണ്ട. മനുഷ്യരല്ലേ, ചില നേരങ്ങളിൽ വികാരങ്ങൾ നമ്മുടെ നിയന്ത്രണം വിട്ട് പോകും. അത് സ്വാഭാവികമാണ്. ആ നിമിഷത്തിൽ നിനക്ക് അങ്ങനെ തോന്നി, നീ ചെയ്തു. അത്രയേ ഉള്ളൂ.
അതോർത്ത് നീ നിന്നെത്തന്നെ കുറ്റപ്പെടുത്തരുത്. നിന്റെ ഉദ്ദേശം മോശമായിരുന്നില്ലല്ലോ. അതുകൊണ്ട്, ഇപ്പോൾ നീ റിലാക്സ് ചെയ്യ്. ബാക്കി നമുക്ക് സാവധാനം നേരിടാം. ഒന്നും സംഭവിക്കില്ല, ഞാൻ കൂടെയില്ലേ?”
