ജസ്ന അയാളുടെ മുഖത്തുനിന്ന് കണ്ണെടുക്കാതെ തന്നെ തന്റെ കറുത്ത പർദ്ദയുടെ സിപ്പ് മുകളിലേക്ക് വലിച്ചിട്ടു. തുടർന്ന് ചുണ്ടിൽ വിരിഞ്ഞ അങ്ങേയറ്റം ഗർവ്വുള്ളൊരു പുഞ്ചിരിയോടെ ആ ക്യാബിന്റെ വാതിൽ തുറന്ന് അവൾ പുറത്തേക്ക് നടന്നുപോയി!
മഞ്ചേരിയിലെ കിടക്കയിൽ കിടന്ന് ആ സംഭവം ഓർത്തപ്പോൾ, മൂന്നാഴ്ചകൾക്കിപ്പുറവും ജസ്നയുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു. രോഹിത് ഏട്ടന്റെ പേരിന് പോലും തന്നെ സംരക്ഷിക്കാൻ എന്തുമാത്രം ശക്തിയുണ്ടെന്ന് അവൾ അന്ന് തിരിച്ചറിഞ്ഞതാണ്.
ബാംഗ്ലൂർ വിമാനത്താവളത്തിലെ ആ പരിശോധനാമുറിയിൽ അനുഭവിച്ച അപമാനവും അതിനെ മറികടന്ന അധികാരത്തിന്റെ ലഹരിയും ഓർമ്മകളിൽ നിന്ന് പതിയെ മാഞ്ഞപ്പോൾ, പിന്നീടുള്ള ദിവസങ്ങളിൽ മഞ്ചേരിയിലെ വീട്ടിൽ തനിച്ചായ ജസ്നയുടെ ഉള്ളിലേക്ക് നേർത്തൊരു കുറ്റബോധം ഇടയ്ക്കെങ്കിലും അരിച്ചു കയറുന്നു ഉണ്ടായിരുന്നു.
ഷാഹിദിനെ താൻ വഞ്ചിച്ചല്ലോ എന്ന ഒരു ചിന്ത അവളുടെ മനസ്സാക്ഷിയെ ചെറുതായി കുത്തിനോവിച്ചു. താൻ പൂർണ്ണമായും രോഹിത് ഏട്ടന്റേതായി മാറിക്കഴിഞ്ഞു എന്ന സത്യം ഉറപ്പായിരുന്നെങ്കിലും, ആ തണുപ്പത്ത് കാനഡയിലിരുന്ന് തനിക്ക് കൂടെ വേണ്ടി കഷ്ടപ്പെടുന്ന ഷാഹിദിനോട് അവൾക്ക് വല്ലാത്തൊരു സഹതാപം തോന്നി. ഷാഹിദ് ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ താൻ ഏട്ടനെ അറിയുക പോലും ഇല്ലായിരുന്നല്ലോ
എന്ന ചിന്ത അവളെ അവനോട് ഒരു പാവം തോന്നുന്ന അവസ്ഥയിൽ എത്തിച്ചു…
ആ കുറ്റബോധം കാരണം, അത് ഒന്നു മാസ്ക് ചെയ്യാൻ വേണ്ടി എങ്കിലും, ബാംഗ്ലൂരിൽ നിന്ന് തിരിച്ചെത്തിയ ശേഷമുള്ള ദിവസങ്ങളിൽ ഷാഹിദിനോട് അവൾക്ക് അതിനു മുമ്പ് അധികം പതിവില്ലാത്ത വിധം വാത്സല്യവും ചെറിയ അടുപ്പവും കാണിക്കാൻ തുടങ്ങി.
അവളുടെ സംസാരത്തിൽ പഴയതിനേക്കാൾ കൂടുതൽ സ്നേഹവും കരുതലും നിറഞ്ഞുനിന്നു. തന്റെ ശരീരവും മനസ്സും ഇനി ഒരിക്കലും പൂർണ്ണമായി അവന്റേതാകില്ലെന്ന തിരിച്ചറിവ്, ചെറിയ രീതിയിൽ എങ്കിലും അവനെ സന്തോഷിപ്പിക്കാൻ അവളെ പ്രേരിപ്പിച്ചു. അവളുടെ മനസ്സിലെ കുറ്റബോധത്തിൻ്റെ ഭാരം ഒന്നു കുറക്കാൻ വേണ്ടി എങ്കിലും അവൾക്ക് ഷാഹിദിൻ്റെ ഒന്ന് സന്തോഷിപ്പിക്കണം എന്ന് മനസ്സിൽ തോന്നി തുടങ്ങിയിരുന്നു…
ആ ദിവസങ്ങളിൽ, ഓഫീസിലിരിക്കുന്ന ഷാഹിദുമായി വീഡിയോ കോളിൽ സംസാരിക്കുമ്പോൾ ജസ്ന വളരെ ബുദ്ധിപൂർവ്വം അവനെ ചെറിയ രീതിയിൽ പ്രലോഭിപ്പിക്കാൻ തുടങ്ങി. ക്യാമറയ്ക്ക് മുന്നിൽ വെച്ച് നഗ്നയായി ഒന്നും അവൾ അവന് മുന്നിൽ വന്നതേയില്ല. പകരം, അങ്ങേയറ്റം മാദകവും മധുരവുമായ വാക്കുകൾ കൊണ്ടും, കണ്മഷിയെഴുതിയ കണ്ണുകളിലെ ആഴമുള്ള നോട്ടങ്ങൾ കൊണ്ടും ചുണ്ടുകൾ കൊണ്ടും നാവുകൾ കൊണ്ടും അവനെ ഉണർത്തുന്ന രീതിയിൽ അവൾ ക്യാമറയ്ക്ക് മുമ്പിൽ പെരുമാറി.
സംസാരത്തിനിടയിൽ വളരെ സ്വാഭാവികമെന്നോണം അവൾ തന്റെ തട്ടത്തിന്റെ അറ്റം പതിയെ മാറ്റുകയും, വെണ്ണക്കൽ കഴുത്തും മുലകളുടെ മുകൾഭാഗത്തെ ആഴവും ക്യാമറയ്ക്ക് മുന്നിൽ നേരിയ തോതിൽ വെളിപ്പെടുത്തുകയും ചെയ്തു.
“എന്റെ ഇക്കുവിനു അവിടെ തണുപ്പത്ത് എന്ത് കഷ്ടപ്പാടാല്ലേ…” അവൾ കണ്ണുകളിലെ കുസൃതി ഒളിപ്പിച്ചുവെച്ച്, മൃദുവായ സ്വരത്തിൽ മന്ത്രിക്കും. അവളുടെ ചുണ്ടുകളിലെ ആ ചെറിയ ചിരിയും, പാതി തുറന്നുകിടക്കുന്ന കഴുത്തുവരമ്പും
ഷാഹിദിന്റെ സിരകളിൽ തീ പടർത്തി. ഒരുപാട് കാലം പട്ടിണിക്ക് ഇട്ട ശേഷം വല്ലാതെ ഒന്നും കാണിക്കുന്നു ഇല്ലെങ്കിലും അവളുടെ പ്രവർത്തി അവൻ്റെ ഉള്ളിൽ തീ പിടിപ്പിക്കാൻ മതിയാവുന്നതായിരുന്നു.
ഒരു തരി നഗ്നത പോലുമില്ലാതെ, വെറും ശബ്ദവും ആ ചെറിയ ദൃശ്യങ്ങളും കൊണ്ട് നിമിഷങ്ങൾക്കുള്ളിൽ അവൾ അവനെ കാമത്തിന്റെ മുൾമുനയിലെത്തിച്ചു.
തന്റെ ശരീരത്തിന്റെ ഒരു ചെറിയ ചലനത്തിന് പോലും തൻ്റെ ഭർത്താവിനെ ഇത്രത്തോളം ഉണർത്താൻ കഴിയുന്നുണ്ടെന്ന തിരിച്ചറിവ് അവളിൽ വല്ലാത്തൊരു അധികാരസുഖം നിറച്ചു. ഒടുവിൽ, അവൻ്റെ ഓഫീസിലെ ആ ക്യാബിനിലിരുന്ന് ഒരു സ്ഥലകാല ബോധവും ഇല്ലാതെ ഷാഹിദിന്റെ സകല നിയന്ത്രണങ്ങളും തകർന്നു!
