ഗൗതമിന്റെ കണ്ണുകൾ ആ കാഴ്ചയിൽ തറഞ്ഞുപോയി. ജസ്ന അറിയാതെ തന്നെ അയാൾ തന്റെ ടെലിഫോട്ടോ ലെൻസ് സൂം ചെയ്ത്, അവളുടെ തുടയിടുക്കിലെ ആ അസാധാരണമായ തടിപ്പും ഇറുകിയ വടിവുകളും ക്ലോസ്-അപ്പ് ഷോട്ടുകളായി തുടർച്ചയായി പകർത്തിയെടുത്തു!
“ഷാഹിദ്, പൂളിൽ നിന്ന് കുറച്ച് വെള്ളമെടുത്ത് അവളുടെ തോളിലേക്കും നെഞ്ചിലേക്കും പതിയെ ഒഴിക്കൂ… ഒരു സിനിമാറ്റിക് വെറ്റ് ലുക്ക് കിട്ടട്ടെ!” ഗൗതം വിളിച്ചുപറഞ്ഞു.
ഷാഹിദ് കൈക്കുമ്പിളിൽ തണുത്ത വെള്ളമെടുത്ത് ജസ്നയുടെ നഗ്നമായ തോളുകളിലേക്കും മാറിടങ്ങളിലേക്കും ഒഴിച്ചു. പെട്ടെന്നുള്ള ആ തണുത്ത വെള്ളത്തിന്റെ സ്പർശനവും, പൊന്നുവിന്റെ ഇടുപ്പിലൂടെയും വയറിലൂടെയും ഒഴുകിനടക്കുന്ന ഷാഹിദിന്റെ വിരലുകളും, അസ്തമയ വെളിച്ചവും, ഗൗതമിന്റെ ക്യാമറയുടെ തുടർച്ചയായ ക്ലിക്കുകളും കൂടിയായപ്പോൾ ജസ്നയുടെ സമനില
പൂർണ്ണമായും തെറ്റി!
തണുപ്പേറ്റ കറുത്ത തുണിക്കുള്ളിലൂടെ അവളുടെ കൂർത്ത മുലക്കണ്ണുകൾ എഴുന്നേറ്റു നിന്നു. അവളുടെ ഉള്ളിലെ അവശേഷിച്ചിരുന്ന അവസാനത്തെ നാണവും ഭയവും ആ നിമിഷത്തിൽ ഉരുകിയൊലിച്ചുപോയി.
ഭയവും ആകാംക്ഷയും വന്യമായ കാമവും കലർന്നൊരു ലഹരിയിൽ അവൾ കണ്ണുകളടച്ച് തല പിന്നിലേക്ക് ചായ്ച്ച് ക്യാമറയ്ക്ക് മുന്നിലേക്ക് തന്റെ ശരീരം പൂർണ്ണമായും വിട്ടുകൊടുത്തു!
“ആൻഡ്… കട്ട്! ദാറ്റ് വാസ് മാജിക്കൽ! ഇന്നത്തേക്ക് ഇത്രയും മതി, ബാക്കി നമുക്ക് നാളെ ഷൂട്ട് ചെയ്യാം,” ഗൗതം മേനോൻ ദീർഘമായൊരു നിശ്വാസത്തോടെ തന്റെ കയ്യിലിരുന്ന ക്യാമറ താഴ്ത്തി.
ആ വാക്കുകൾ കാതിൽ പതിച്ചപ്പോഴാണ് ജസ്ന അതുവരെ താൻ അകപ്പെട്ടിരുന്ന ആ മാസ്മരികമായ മയക്കത്തിൽ നിന്ന് ഞെട്ടിയുണർന്നത്. പൂളിലെ തണുത്ത വെള്ളത്തിൽ നിന്ന് അവൾ പെട്ടെന്ന് താഴേക്ക് നോക്കി.
അപ്പോഴാണ് ആ നടുക്കുന്ന സത്യം അവൾ തിരിച്ചറിഞ്ഞത്—തന്റെ അരയ്ക്ക് ചുറ്റും മറയായി കെട്ടിയിരുന്ന ആ കറുത്ത ഷിഫോൺ സരോങ്ങ് എപ്പോഴോ അഴിഞ്ഞുപോയി പൂളിലെ വെള്ളത്തിൽ പൊങ്ങിക്കിടക്കുകയാണ്!
താനിപ്പോൾ അരയ്ക്ക് താഴെ യാതൊരു മറയുമില്ലാതെ, ശരീരത്തോട് നനഞ്ഞൊട്ടി നിൽക്കുന്ന ആ ഇറുകിയ കറുത്ത നീന്തൽക്കുപ്പായത്തിൽ മാത്രം ഒരു അന്യപുരുഷന്റെ മുന്നിൽ നിൽക്കുകയാണ്!
അവളുടെ സർവ്വനാഡികളും തളരുന്നതുപോലെ തോന്നി. കവിളുകളിലേക്ക് ഇരച്ചുകയറിയ നാണത്തോടും പരിഭ്രമത്തോടും കൂടി അവൾ പൂളിന്റെ പടികൾ ഓടിക്കയറി. അരികിലെ കസേരയിൽ കിടന്നിരുന്ന വലിയ വെള്ള ടവൽ വലിച്ചെടുത്ത് നെഞ്ചുമുതൽ കാൽമുട്ടുവരെ മറയുന്ന രീതിയിൽ ശരീരത്തിലൂടെ മുറുക്കി പൊതിഞ്ഞുപിടിച്ചു.
ഗൗതമിന്റെ മുഖത്തേക്ക് ഒന്നു നോക്കാൻ പോലും ധൈര്യമില്ലാതെ, അവൾ ഷാഹിദിന്റെ പിന്നിലേക്ക് ഒതുങ്ങിനിന്ന് അവന്റെ കൈത്തണ്ടയിൽ ഇരുകൈകൾ കൊണ്ടും മുറുകെപ്പിടിച്ചു. ഭർത്താവിന്റെ തോളിലേക്ക് മുഖം ഒളിപ്പിച്ചുകൊണ്ട്
കുറച്ചു സമയം നിന്ന ശേഷം, പിന്നെ വേഗത്തിൽ വില്ലയുടെ ഗ്ലാസ്സ് വാതിൽ തള്ളിത്തുറന്ന് അവൾ കിടപ്പുമുറിക്കുള്ളിലേക്ക് ക്കയറി.
പുറത്തെ തടിയുടെ ഡെക്കിൽ, തന്റെ ക്യാമറയിൽ നിന്ന് ടെലിഫോട്ടോ ലെൻസ് അഴിച്ചുമാറ്റി ബാഗിലേക്ക് വെക്കുമ്പോൾ ഗൗതം മേനോന്റെ വിരലുകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.
കായലിൽ നിന്ന് തണുത്ത സന്ധ്യാക്കാറ്റ് വീശുന്നുണ്ടായിരുന്നെങ്കിലും അയാളുടെ നെറ്റിയിലൂടെ വിയർപ്പുകണങ്ങൾ പൊടിഞ്ഞിരുന്നു.
ബാഗിന്റെ സിപ്പ് ഇട്ടുകൊണ്ട് ഗൗതം ഷാഹിദിന് നേരെ തിരിഞ്ഞു. അയാളുടെ കണ്ണുകളിൽ അപ്പോഴും ജസ്നയുടെ ആ നനഞ്ഞ ശരീരത്തിന്റെ വടിവുകൾ കത്തുന്നുണ്ടായിരുന്നു.
“ഷാഹിദ്… സത്യം പറയാമല്ലോ, എന്റെ പത്തുവർഷത്തെ ഫോട്ടോഗ്രാഫി കരിയറിൽ ഇത്രയും നാച്ചുറൽ ഗ്രേസും ക്യാമറ പ്രസൻസുമുള്ള ഒരു പെൺകുട്ടിയെ ഞാൻ കണ്ടിട്ടില്ല,” ഗൗതം തൊണ്ടയൊന്ന് ക്ലിയർ ചെയ്തുകൊണ്ട് പറഞ്ഞു.
“തുടക്കത്തിൽ ആ ചുരിദാറിലിട്ട് തട്ടമിട്ട് നിന്നപ്പോൾ ഞാൻ കരുതിയത് ഇതൊരു സാധാരണ ഹണിമൂൺ ഷൂട്ട് ആയിരിക്കുമെന്നാണ്. പക്ഷേ ക്യാമറ ഓൺ ആയപ്പോൾ ജസ്ന ഒരു പ്രൊഫഷണൽ സൂപ്പർമോഡലിനെപ്പോലെയാണ് മാറിയത്!”
