പാപശൽഭം – 14 3അടിപൊളി  

“പൊന്നൂ… ഗൗതം ഭായ് പറയുന്നതല്ലേ, പോയി അതൊന്ന് ഇട്ടുനോക്കിയേ ഡാ…”

ദേഷ്യം കൊണ്ടും സഫലീകരിക്കാതെ നിന്ന മനസ്സിൻ്റെയും ശരീരത്തിൻ്റെയും ആഗ്രഹം ബാക്കി ആകി ജസ്ന ഒന്നും മിണ്ടാതെ കട്ടിലിൽ നിന്നെഴുന്നേറ്റ് ഷാഹിദും വിപരീതം ആയി നിന്ന്, കണ്ടാൽ ഉരുകി പോകുന്ന ഒരു നോട്ടവും ഷാഹിദിനെ നോക്കി അവള് ഡ്രസ്സിംഗ് റൂമിലേക്ക് നടന്നു.

വാതിലടച്ച് കുറ്റിയിട്ട അവൾ കണ്ണാടിക്ക് മുന്നിൽ പോയി നിന്നു.

അവളുടെ ശരീരം മുഴുവൻ അപ്പോഴും കത്തുകയായിരുന്നു. തന്നോട് ഇടാൻ പറഞ്ഞിരിക്കുന്ന മേശപ്പുറത്തിരുന്ന ആ കറുത്ത സുതാര്യമായ ലേസ് ബോഡിസ്യൂട്ട് അവൾ വിറയ്ക്കുന്ന കൈകളോടെ എടുത്തുയർത്തി.

അവളുടെ ഉള്ളിൽ രണ്ട് വ്യക്തികൾ പരസ്പരം യുദ്ധം ചെയ്യുകയായിരുന്നു. അല്പം മുൻപ് ഗൗതമിന്റെ കൈകൾ തന്റെ തോളിൽ തൊട്ടപ്പോഴും, ഷാഹിദ് തന്നെ ക്യാമറയ്ക്ക് മുന്നിലിട്ട് തലോടിയപ്പോഴും താൻ അനുഭവിച്ച ആ സ്വർഗ്ഗീയമായ ലഹരി!

അവളുടെ ഉള്ളിലെ ഉണർന്നുവന്ന ആ പുതിയ പെണ്ണ് അവളോട് മന്ത്രിച്ചു: ‘ഇത് അങ്ങോട്ട് എടുത്തിട് ജസ്നാ… നിന്റെ ഈ വെണ്ണക്കൽ ശരീരം ആ കറുത്ത വലയ്ക്കുള്ളിലൂടെ പുറത്തുകാണുമ്പോൾ ആ ഗൗതമിന്റെ കണ്ണുകൾ തള്ളുന്നത് കാണണ്ടേ നിനക്ക്?

ഷാഹിദ് നിന്നെ എത്ര കൊതിയോടെയാ നോക്കുന്നത്! ഒന്നു കണ്ണടച്ച് ഇത് ഇട്ട് പുറത്തേക്ക് ചെല്ല്…’ ആ ചിന്തയിൽ തന്നെ അവളുടെ തുടയിടുക്കിലെ പൂമൊട്ട് വീണ്ടും ശക്തമായി തുടിച്ചു.

എന്നാൽ തൊട്ടടുത്ത നിമിഷം,

കണ്ണാടിയിൽ കണ്ട സ്വന്തം പ്രതിബിംബം അവളെ ഞെട്ടിച്ചു. താൻ എവിടേക്കാണ് ഈ വഴുതിവീഴുന്നത്?! ഒരു അന്യപുരുഷന്റെ മുന്നിൽ തുണിയില്ലാതെ നിൽക്കാൻ സ്വന്തം ശരീരം കൊതിച്ചുതുടങ്ങിയിരിക്കുന്നു!

ഇന്ന് ഈ വലയിട്ട് പുറത്തേക്ക് ഇറങ്ങിയാൽ, പിന്നെ തനിക്ക് ഒരു മടക്കയാത്രയുണ്ടാവില്ല. മാത്രമല്ല ഷാഹിദിന് അവൻ്റെ സുഖവും അവളെ വെളിയിൽ കാണിക്കുന്നതും മാത്രം ആണ് ലഹരി എന്ന് അവൾക്ക് പൂർണമായും മനസ്സിലായി.

താൻ ഇതിനൊരു പിടി ഇട്ടില്ലെങ്കിൽ ലഹരിയുടെ ആ കയത്തിലേക്ക് താനും പൂർണ്ണമായും മുങ്ങിപ്പോകും!

മറ്റൊരു പുരുഷനു മുന്നിൽ ഇട്ടു താൻ എതിർപ്പ് അറിയിച്ചിട്ട് പോലും ഇങ്ങനെ ചെയ്യാൻ കാണിച്ച ഷാഹിയോട് അവൾക്ക് അവളുടെ ദേഷ്യം അധികരിച്ചു വന്നു..

ശരീരം കുറെ ആസ്വദിച്ചു എങ്കിലും, അവളിലെ പെണ്ണിനു അംഗീകരിക്കാൻ പറ്റുന്നതായിരുന്നില്ല അവൻ ചെയ്തത്.

‘പടച്ചോനെ, എന്നെ കാത്തോളണേ… എനിക്ക് ഇത്രയും മതി! ഇനിയും ഈ വഴി മുന്നോട്ട് പോവുന്നതിൽ നിന്ന് എന്നെ കാക്കണേ…

അവൾ ആ കറുത്ത വസ്ത്രം മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞു. മടിച്ചിട്ടുണ്ടായിരുന്ന ആ പേൾ-വൈറ്റ് സ്ലിപ്പ് ഡ്രസ്സിന് മുകളിലൂടെ കുളിമുറിയിലിരുന്ന കട്ടിയുള്ള വെള്ള ബാത്ത്റോബ് (Bathrobe) എടുത്ത് കഴുത്തുവരെ മൂടി മുറുക്കിക്കെട്ടി.

അവൾ വാതിൽ തുറന്ന് കിടപ്പുമുറിയുടെ അരികിലേക്ക് വന്ന് ഷാഹിദിനെ മാത്രം കൈകാട്ടി അടുത്തേക്ക് വിളിച്ചു.

“എന്താ പൊന്നൂ? നീ ഡ്രസ്സ് മാറിയില്ലേ?” ഷാഹിദ് അടുത്തേക്ക് വന്ന് പതുക്കെ ചോദിച്ചു.

“ഇല്ല ഷാഹി… ഞാൻ നിന്നോട് നേരത്തെ തന്നെ പറഞ്ഞതാണ്, ആ കറുത്ത വല ഞാൻ ഇടില്ലെന്ന്,” അവളുടെ ശബ്ദത്തിൽ ഇത്തവണ ഒരു പതർച്ചയുമുണ്ടായിരുന്നില്ല;

പകരം സ്വന്തം മനസ്സിനെ കടിഞ്ഞാണിട്ടു പിടിച്ചതിന്റെ ഉറപ്പായിരുന്നു. “നീ പറഞ്ഞതുകൊണ്ട് മാത്രമാണ്

ഞാൻ ഈ വെള്ള ഡ്രസ്സിൽ ഇത്രയും നേരം അയാളുടെ മുന്നിൽ നിന്നത്.

എന്നിട്ട് നീ എന്താണ് ചെയ്തത് എന്ന് നമ്മൾ രണ്ടു പേർക്കും അറിയാം. ഷാഹിദ്, നീ പരിധി വിട്ടു പെരുമാറുന്നത് നീ അറിയുന്നില്ലെങ്കിൽ നമ്മള് തമ്മില് നല്ല രീതിയിൽ ഇനി മുന്നോട്ട് പോവില്ല.

ഇനി എന്നെ നിർബന്ധിക്കരുത് ഷാഹി. എനിക്ക് നിൻ്റെ ഈ കളികൾക്ക് നിന്ന് തരാൻ താല്പര്യം ഇല്ല.. അയാളോട് അയാളുടെ ക്യാമറയും ആ വലയും എടുത്തു പൊയ്ക്കോളാൻ പറ. എനിക്ക് നല്ല തലവേദനിക്കുന്നു.”

അവളുടെ കണ്ണുകളിലെ ആ ഭാവം കണ്ടപ്പോൾ തന്നെ തൻ്റെ കയ്യിൽ നിന്ന് കര്യങ്ങൾ കൈവിട്ടു പോയിട്ടുണ്ട് എന്ന് ഷാഹിദിന് മനസ്സിലായി. ഇനി അതിടാൻ നിർബന്ധിക്കുന്നത് പോയിട്ട്, അവളോട് സംസാരിക്കുന്ന കാര്യം ആലോചിക്കുമ്പോൾ പോലും അവൻ്റെ വയറ്റിലൂടെ പേടിയുടെ ഒരു മിന്നൽ പാഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *