പാപശൽഭം – 14 3അടിപൊളി  

അയാൾ വേഗം മേശപ്പുറത്തിരുന്ന തന്റെ മാക്ബുക്ക് തുറന്ന് ക്യാമറയിലെ മെമ്മറി കാർഡ് അതിലേക്ക് കണക്ട് ചെയ്തു. തുടർന്ന് അതിസുരക്ഷിതമായ ആ പ്രൈവറ്റ് ക്ലൗഡ് സെർവറിലേക്ക് ഇന്ന് പകർത്തിയ റോ ഫയലുകൾ ഓരോന്നായി അപ്ലോഡ് ചെയ്യാൻ തുടങ്ങി.

അങ്ങ് ദൂരെ, പുറംലോകത്തിന്റെ ശബ്ദങ്ങളൊന്നുമെത്താത്ത, മങ്ങിയ വെളിച്ചമുള്ള തന്റെ വിശാലമായ പെന്റ്ഹൗസ് സ്റ്റഡി റൂമിലിരുന്ന് രോഹിത് കുമാർ തന്റെ മുന്നിലെ വലിയ മോണിറ്ററിലേക്ക് ഉറ്റുനോക്കുകയായിരുന്നു.

കയ്യിലിരുന്ന ക്രിസ്റ്റൽ ഗ്ലാസ്സിലെ ഐസ് കട്ടകൾ ഉരുകുന്ന നേർത്ത ശബ്ദം മാത്രമാണ് ആ മുറിയിലുണ്ടായിരുന്നത്.

ഗൗതം അപ്ലോഡ് ചെയ്ത ഹൈ-റെസല്യൂഷൻ ചിത്രങ്ങൾ ഓരോന്നായി സ്ക്രീനിൽ തെളിഞ്ഞുവന്നു. രോഹിത് മൗസ് ഉപയോഗിച്ച് ഓരോ ചിത്രവും സൂം ചെയ്തു നോക്കി.

കടുംചുവപ്പ്

ഗൗണിന്റെ സ്ലിറ്റിലൂടെ പുറത്തുവന്ന അവളുടെ വെണ്ണക്കൽ തുടകൾ… മരതകപ്പച്ച വസ്ത്രത്തിനിടയിലൂടെ ഷാഹിദ് മനപ്പൂർവ്വം വെളിപ്പെടുത്തിയ ആ മഞ്ഞ ഫ്രഞ്ച് ലേസ് പാന്റീസ്…

ഒടുവിൽ, കറുത്ത നീന്തൽക്കുപ്പായം നനഞ്ഞൊട്ടി നിൽക്കുമ്പോൾ അവളുടെ തുടയിടുക്കിൽ വ്യക്തമായി തള്ളിനിൽക്കുന്ന ആ വീർത്ത പൂമൊട്ടിന്റെ ക്ലോസ്-അപ്പ് ചിത്രങ്ങൾ!

എന്നാൽ രോഹിത് കുമാറിന്റെ കണ്ണുകൾ ഏറ്റവും കൂടുതൽ നേരം തങ്ങിനിന്നത് അവളുടെ ശരീരത്തിലായിരുന്നില്ല; മറിച്ച്, വെള്ളത്തുള്ളികൾ പറ്റിപ്പിടിച്ചു കിടക്കുന്ന അവളുടെ ആ തുടുത്ത മുഖത്തും, പാതി വിടർന്ന ചുണ്ടുകളിലും, ലഹരിയും നാണവും കലർന്ന ആ വലിയ കണ്ണുകളിലുമായിരുന്നു!

ആ നിമിഷം രോഹിത്തിന്റെ ഉള്ളിൽ വലിയൊരു മാറ്റം സംഭവിക്കുകയായിരുന്നു. മാസങ്ങൾക്ക് മുൻപ് ഷാഹിദിന്റെ ഫോണിൽ ആ ഫോട്ടോ കണ്ടപ്പോൾ, വെറുമൊരു കൗതുകത്തിന് വേണ്ടിയോ തന്റെ അധീശത്വം തെളിയിക്കാൻ വേണ്ടിയോ തുടങ്ങിയ ഒരു കളി മാത്രമായിരുന്നു ഇത്.

എന്നാൽ ഇപ്പോൾ, വെയിലേറ്റു വിരിഞ്ഞ ഒരു കാട്ടുപൂവുപോലെ സ്ക്രീനിൽ നിൽക്കുന്ന ജസ്നയെ കണ്ടപ്പോൾ അയാളുടെ ഉള്ളിലെ ആ പഴയ വേട്ടക്കാരന്റെ ഭാവം പൂർണ്ണമായും മാഞ്ഞു.

പകരം, അവളെ ആഴത്തിൽ പ്രണയിക്കുന്ന, അവളെ തന്റെ സാമ്രാജ്യത്തിലെ പട്ടമഹിഷിയായി വാഴിക്കാൻ കൊതിക്കുന്ന ഭ്രാന്തമായൊരു ആരാധന അയാളുടെ നെഞ്ചിൽ വേരുറപ്പിച്ചു!

ഇവൾ വെറുമൊരു രാത്രിയിലെ സുഖത്തിന് വേണ്ടി ഉപയോഗിച്ച് വലിച്ചെറിയാനുള്ളവളല്ല; സ്വന്തം ഭാര്യയുടെ മഹത്വമറിയാതെ അവളെ മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിച്ച് രസിക്കുന്ന ഷാഹിദിനെപ്പോലൊരു വിഡ്ഢിയുടെ കയ്യിൽ ഇരിക്കേണ്ടവളുമല്ല ഇവൾ.

ഇവൾ പൂർണമായും തനിക്കു വേണം. അവളുടെ സമ്മതത്തോട് കൂടെ തന്നെ! തന്റെ റാണി! സ്ക്രീനിൽ തെളിഞ്ഞുനിന്ന ജസ്നയുടെ കവിളിലൂടെ രോഹിത്തിന്റെ വിരലുകൾ അങ്ങേയറ്റം വാത്സല്യത്തോടെയും പ്രണയത്തോടെയും തഴുകി.

അവളെ നേരിട്ട് കാണാൻ ഇനിയും

മാസങ്ങൾ കാത്തിരിക്കണം. പക്ഷേ അതുവരെ അവളുടെ മനസ്സിൽ തനിക്കൊരു സ്ഥാനം ഉണ്ടാക്കിയെടുക്കണം.

ഷാഹിദിലൂടെയല്ലാതെ, അവളുമായി നേരിട്ട് സംസാരിക്കാൻ തനിക്കൊരു വഴി വേണം—അവളുടെ പേഴ്സണൽ ഫോൺ നമ്പർ! അത് തൻ്റെ കയ്യിൽ ഉള്ളത് ഷാഹിദ്ന് അറിയില്ല.

പക്ഷെ അവൻ നമ്പർ തനിക്ക് തരുന്ന പോലെ സിറ്റുവേഷൻ ഉണ്ടാക്കിയാലേ അവളോട് അടുത്തു തുടങ്ങാൻ പറ്റൂ..

രോഹിത്തിന്റെ കൂർമ്മബുദ്ധിയിൽ ഉടൻതന്നെ അതിനുള്ള ഏറ്റവും മികച്ചൊരു കാരണവും തെളിഞ്ഞുവന്നു. ജസ്നയുടെ കനേഡിയൻ സ്പൗസൽ വിസയുടെയും ബാങ്ക് അക്കൗണ്ടിന്റെയും പേപ്പർവർക്കുകൾ! നാളെത്തന്നെ ഷാഹിദിനെ വിളിച്ച് പറയാം—കാനഡയിലെ ഏറ്റവും വലിയ ഇമിഗ്രേഷൻ വക്കീലിനെക്കൊണ്ട് ജസ്നയുടെ ഫയൽ വി.ഐ.പി പ്രയോറിറ്റിയിൽ നീക്കുന്നുണ്ടെന്നും, അതിന്റെ ഒ.ടി.പി വെരിഫിക്കേഷനും ഇന്റർവ്യൂ പ്രിപ്പറേഷനും

വേണ്ടി വക്കീലിന്റെ ഓഫീസിനും തനിക്കും ജസ്നയെ നേരിട്ട് ബന്ധപ്പെടാൻ അവളുടെ വാട്ട്സ്ആപ്പ് നമ്പർ അത്യാവശ്യമാണെന്നും! കാനഡയിലെ ഭാവിയെക്കരുതി ഷാഹിദ് തന്നെ സന്തോഷത്തോടെ ആ നമ്പർ തനിക്ക് തരും;

Leave a Reply

Your email address will not be published. Required fields are marked *