പാപശൽഭം – 14 4അടിപൊളി  

നനഞ്ഞ മുടിയിഴകൾ ടവൽകൊണ്ട് അമർത്തിത്തുടച്ചുകൊണ്ട് അവൾ കട്ടിലിന്റെ അരികിലേക്ക് വന്നിരുന്നു. അവളുടെ മുഖത്ത് ഇന്നലത്തെ ആ നാണമോ പരിഭ്രമമോ ആയിരുന്നില്ല; മറിച്ച്, മഞ്ഞുകട്ട പോലെ ഉറച്ചുപോയ, അടുക്കാൻ ഭയപ്പെടുത്തുന്ന ഒരു തരം തണുത്ത ഗൗരവമായിരുന്നു!

“പൊന്നൂ… ഗൗതം ഭായ് പോയിട്ടോ. പൊന്നുവിൻറെ തലവേദന കുറവുണ്ടോ ഇപ്പോൾ?” ഷാഹിദ് വളരെ മൃദുവായി ചോദിച്ചുകൊണ്ട് അവളുടെ അരികിലേക്ക് ചെന്നിരിക്കാൻ ആഞ്ഞു.

ജസ്ന

തലതുടച്ചിരുന്ന കൈകൾ പെട്ടെന്ന് നിർത്തി. അവൾ തലയുയർത്തി ഷാഹിദിന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി. അവളുടെ വലിയ കണ്ണുകളിൽ ഒരിറ്റ് കണ്ണുനീർ പോലുമുണ്ടായിരുന്നില്ല;

പകരം, അവനെ തുളച്ചുകയറുന്ന തീക്കനലുകളായിരുന്നു അവിടെ എരിഞ്ഞുകൊണ്ടിരുന്നത്.

“എന്നെ തുടരുത് ഷാഹി… എന്റെ അടുത്തേക്ക് വരരുത്!”

അവളുടെ ശബ്ദം ഉച്ചത്തിലായിരുന്നില്ല, എന്നാൽ ഒരു കത്തിത്തലപ്പുപോലെ മൂർച്ചയുള്ളതായിരുന്നു ആ സ്വരം. ഷാഹിദിന്റെ കാലുകൾ അവിടെത്തന്നെ നിശ്ചലമായി.

“നീയെന്താ ഷാഹി കരുതിയത്? ഞാൻ കണ്ണടച്ച് കിടന്നപ്പോൾ നീ എൻ്റെ പിന്നിൽ കിടന്നു കാണിച്ച തോന്നിവാസമൊന്നും ഞാൻ അറിഞ്ഞില്ലെന്നോ?!” ജസ്നയുടെ ഓരോ വാക്കും ചാട്ടവാറടി പോലെ അവന്റെ മുഖത്ത് പതിച്ചു.

“ഒരു അന്യപുരുഷൻ ക്യാമറയും പിടിച്ച് തൊട്ടുമുന്നിൽ നിൽക്കുമ്പോൾ, എന്റെ ഉടുപ്പ് മുകളിലേക്ക് വകഞ്ഞുമാറ്റി എന്റെ അടിവസ്ത്രവും നഗ്നതയും അയാൾക്ക് കാണിച്ചുകൊടുക്കാൻ നിനക്ക് എങ്ങനെ തോന്നി ഷാഹി?!

അത്രയ്ക്ക് തരംതാഴ്ന്നവനാണോ നീ? എൻ്റെ ഭർത്താവ് തന്നെ അല്ലേ നീ. എന്തു വിശ്വാസത്തിലാണ് ഞാൻ നിൻ്റെ കൂടെ പുറത്ത് വര?”

ഷാഹിദിന്റെ മുഖം വിളറിവെളുത്തു. അവൻ കണ്ണടച്ചു കിടക്കുകയായിരുന്ന ജസ്ന ഇതൊന്നും അറിഞ്ഞിട്ടുണ്ടാവില്ല എന്നായിരുന്നു അവൻ കരുതിയിരുന്നത്. “പൊന്നൂ… അത് ഞാൻ… ഫോട്ടോയ്ക്ക് ഒരു ഭംഗി കിട്ടാൻ വേണ്ടി അറിയാതെ…” അവൻ വാക്കുകൾക്കായി തപ്പിത്തടഞ്ഞു.

“നിർത്ത് ഷാഹി! ഇനിയെങ്കിലും നിന്റെ ഈ കള്ളം പറച്ചിൽ ഒന്ന് നിർത്ത്!” ജസ്ന കട്ടിലിൽ നിന്ന് എഴുന്നേറ്റ് അവന്റെ മുഖത്തിന് നേരെ നിന്നു.

“ഫോട്ടോയ്ക്ക് ഭംഗി കിട്ടാൻ വേണ്ടിയാണോ നീ അയാളുടെ മുന്നിലിട്ട് നിന്റെ സാധനം എന്റെ തുടയിടുക്കിലിട്ട് ഉരച്ചത്?! പറ! ഞാൻ എത്ര വട്ടം നിന്നോട് കരഞ്ഞുപറഞ്ഞു അങ്ങനെ ചെയ്യല്ലേ, അയാൾക്ക് മനസ്സിലാവുമെന്ന്!

നീ കേട്ടോ അത്? അയാളുടെ മുന്നിലിട്ട് എന്റെ ശരീരത്തിൽ ഉരസി, എന്റെ സമനില തെറ്റിച്ച്, എന്നെ കാമം പിടിപ്പിച്ച് ഭ്രാന്തിയാക്കി നിർത്തിയിട്ട്…

ഒടുവിൽ നിന്റെ കാര്യം മാത്രം കഴിഞ്ഞപ്പോൾ നീ സുഖിച്ച് തളർന്നുവീണു! അപ്പോൾ അവിടെ കിടന്ന എന്റെ അവസ്ഥ എന്തായിരുന്നുവെന്ന് നീ ആലോചിച്ചോ ഷാഹി?!”

അവളുടെ നെഞ്ച് ശക്തമായി ഉയർന്നുതാഴുകയായിരുന്നു. തന്റെ ഉള്ളിൽ ഇപ്പോഴും കെടാതെ കിടക്കുന്ന ആ ശാരീരികമായ അസ്വസ്ഥതയുടെയും അപമാനത്തിന്റെയും കനൽ അവളുടെ വാക്കുകളിൽ ആളിക്കത്തി.

“മറ്റൊരുത്തന്റെ മുന്നിൽ ഭാര്യയെ പാവയെപ്പോലെ അഴിച്ചുവെച്ച് കാണിച്ച്, അവന്റെ കണ്ണിലെ കൊതി കണ്ട് സ്വന്തം കാര്യം മാത്രം നടത്തി തൃപ്തിയടയാൻ വേണ്ടിയാണോ നീ എന്നെ കല്യാണം കഴിച്ചത്?!

ഇതാണോ ഷാഹി നിന്റെ പ്രണയം? നിനക്ക് ഇങ്ങനെ മാത്രമേ വികാരം വരികയുള്ളൂ എങ്കിൽ എന്തിനാ എന്നെപ്പോലൊരു പെണ്ണിൻ്റെ ജീവിതം നീ നശിപ്പിക്കാൻ ഇറങ്ങിയത്..

അതിനു നിനക്ക് പറ്റുന്ന ഒരുപാട് പെണ്ണുങ്ങൾ കാനഡയിൽ തന്നെ ഉണ്ടാവുമായിരുന്നില്ലേ ?”

ആ ചോദ്യത്തിന് മുന്നിൽ ഷാഹിദ് അക്ഷരാർത്ഥത്തിൽ തകർന്നുപോയി! അവള് ഇങ്ങനെ മുഖത്ത് നോക്കി ഇത്ര ശക്തമായി തന്നോട് ഇങ്ങനെ ചോദിക്കും എന്നും അവൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല.

കല്യാണത്തിന് മുൻപ്, താൻ അവളുടെ ഫോട്ടോ ഫോൺ വാൾപേപ്പറാക്കി മാർക്കിന് കാണിച്ചുകൊടുത്ത വിവരം അവൾ കണ്ടുപിടിച്ച അന്ന്—തന്നോട് മിണ്ടാതെ, ഫോൺ എടുക്കാതെ അവൾ തന്നെ മുട്ടുകുത്തിച്ച ആ പഴയ ദിവസങ്ങളാണ് ഷാഹിദിന് പെട്ടെന്ന് ഓർമ്മവന്നത്.

Leave a Reply

Your email address will not be published. Required fields are marked *