ഇനി നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലായ ഷാഹിദിന് ആ കറുത്ത ലേസ് വസ്ത്രം കയ്യിലെടുത്ത് നിരാശയോടെ പുറത്തേക്ക് ചെന്നു.
“സോറി ഗൗതം ഭായ്… അവൾക്ക് നല്ല തലവേദന, ഇനിയിപ്പോ ആ രണ്ടാമത്തെ ഡ്രസ്സ് ഇട്ട് ഷൂട്ട് ചെയ്യാൻ പറ്റില്ലെന്ന് തോന്നുന്നു. ഇന്നത്തോടെ നമുക്ക് വൈൻഡ്-അപ്പ് ചെയ്യാം.
പിന്നെ അവള് കുറച്ചു ദേഷ്യത്തിലാണ് ഗൗതം ഭായ്, അത് കൊണ്ട് മറ്റേ ഡ്രസ് ഇപ്പൊൾ അവളോട് ഊരി ചോദിക്കാൻ എനിക്ക് ചെറിയ മടി..
അത് ഞാൻ ബായി പോവുന്ന മുന്നേ എടുത്തു തരം,” ഷാഹിദ് ആ കറുത്ത വസ്ത്രം തിരികെ പെട്ടിയിൽ വെച്ചുകൊണ്ട് പറഞ്ഞു.
ക്യാമറയുടെ ലെൻസ് മാറ്റിക്കൊണ്ടിരുന്ന ഗൗതം മേനോന്റെ മുഖം പെട്ടെന്ന് വാടിപ്പോയി. ആ സുതാര്യമായ കറുത്ത
വലയ്ക്കുള്ളിൽ ജസ്നയുടെ നഗ്നമായ മാറിടങ്ങളും തുടയിടുക്കും നേരിട്ട് കാണാമെന്ന അയാളുടെ വന്യമായ മോഹമാണ് ആ നിമിഷം തകർന്നുവീണത്!
കടുത്ത നിരാശ തോന്നിയെങ്കിലും അയാൾ ഉടൻതന്നെ മുഖത്ത് ഒരു പ്രൊഫഷണൽ പുഞ്ചിരി വരുത്തി.
“ഓ… ദാറ്റ്സ് ടോട്ടലി ഫൈൻ ഷാഹിദ്! ഡ്രസ് അത് കുഴമ്മില്ല. എൻ്റെ ഒരു ഗിഫ്റ്റ് ആയി ജസ്നക്ക് ഇരിക്കട്ടെ. നമുക്ക് ഇപ്പോൾ തന്നെ ആവശ്യത്തിലധികം കിടിലൻ ഫോട്ടോസ് കിട്ടിയിട്ടുണ്ട്.
ജസ്ന റെസ്റ്റ് എടുക്കട്ടെ,” ഗൗതം തന്റെ ബാഗുകൾ എടുത്തുകൊണ്ട് പറഞ്ഞു. “ഞാൻ റൂമിൽ പോയി ഈ ഫോട്ടോസെല്ലാം എന്റെ ലാപ്ടോപ്പിലിട്ട് കളർ ഗ്രേഡിംഗും സെലക്ഷനും കഴിഞ്ഞ് ഇന്ന് രാത്രിയോടെ മെമ്മറി കാർഡ് നിങ്ങൾക്ക് കൊണ്ടുതരാം.”
ഗൗതം മേനോൻ അവരുടെ വില്ലയുടെ ഗേറ്റ് കടന്നുപോയതോടെ കുമരകത്തെ ആ സ്വകാര്യ സ്വർഗ്ഗത്തിൽ വീണ്ടും കനത്ത നിശ്ശബ്ദത പടർന്നു. കായലിൽ നിന്നുള്ള കാറ്റിൽ തെങ്ങോലകൾ ഇളകുന്ന ശബ്ദം പോലും അപ്പോൾ ഷാഹിദിന്റെ കാതുകളിൽ മുഴങ്ങിക്കേട്ടു.
പുറത്തെ വരാന്തയിൽ കുറച്ചുനേരം ഒറ്റയ്ക്ക് നിന്ന ഷാഹിദിന്റെ നെഞ്ചിടിപ്പ് സാധാരണയിലും വേഗത്തിലായിരുന്നു. ഡ്രസ്സിംഗ് റൂമിന്റെ വാതിൽക്കൽ വെച്ച് പൊന്നുവിന്റെ കണ്ണുകളിൽ കണ്ട ആ തീക്ഷ്ണമായ ഭാവം അവന്റെ ഉള്ളിൽ അത്യാവശ്യം ഭയം വിതച്ചിരുന്നു.
എങ്കിലും, അവന്റെയുള്ളിലെ പുരുഷന്റെ അഹങ്കാരം അപ്പോഴും അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു—’ഇന്നലെയും ഷൂട്ട് കഴിഞ്ഞപ്പോൾ അവൾ ഇങ്ങനെ പേടിച്ചോടിയതല്ലേ? എന്നിട്ട് രാത്രി ഞാൻ ചേർത്തുപിടിച്ചപ്പോൾ അവളുടെ പിണക്കമൊക്കെ ഉരുകിപ്പോയില്ലേ?
ഇപ്പോൾ ആ വെള്ള ഡ്രസ്സിൽ അവൾക്ക് കിട്ടിയ ആ സുഖത്തിന്റെ ചൂട് അവളുടെ ഉള്ളിലും കാണും. ഞാൻ ചെന്ന് ഒന്ന് കൊഞ്ചിച്ചാൽ എന്റെ പൊന്നുവിന്റെ ദേഷ്യമൊക്കെ മാറും!’
ആ പ്രതീക്ഷയോടെ,
മുഖത്തൊരു കള്ളപ്പുഞ്ചിരി വരുത്തിക്കൊണ്ട് ഷാഹിദ് കിടപ്പുമുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് കയറി.
അപ്പോഴാണ് കുളിമുറിയുടെ വാതിൽ തുറന്ന് ജസ്ന പുറത്തേക്ക് വന്നത്.
ഫോട്ടോഷൂട്ടിനിടയിൽ ഗൗതമിന്റെ കൺമുന്നിലിട്ട് ഷാഹിദ് തന്റെ ശരീരത്തിൽ ഉരസി ഉണർത്തിവിട്ട ആ ഭ്രാന്തമായ കാമത്തീയും, എന്നാൽ തനിക്ക് പൂർണ്ണത നൽകാതെ അവൻ സ്വന്തം സുഖം മാത്രം കണ്ട് പിന്മാറിയതിന്റെ കഠിനമായ അസ്വസ്ഥതയും ഒന്നു തണുപ്പിക്കാൻ വേണ്ടി, തണുത്ത വെള്ളത്തിൽ ദീർഘനേരം കുളിച്ചിട്ടാണ് അവൾ ഇറങ്ങിവന്നത്.
എങ്കിലും അവളുടെ തുടയിടുക്കിലെ ആ വിങ്ങലും ശരീരത്തിന്റെ ചൂടും പൂർണ്ണമായി അടങ്ങിയിരുന്നില്ല; മറിച്ച് അതെല്ലാം ഇപ്പോൾ ഷാഹിദിനോടുള്ള കൊടുംദേഷ്യമായി അവളുടെ സിരകളിൽ തിളച്ചു മറിയുകയായിരുന്നു!
വളരെ മൃദുവായ, ശരീരത്തോട് ചേർന്നുകിടക്കുന്ന ഇളം ക്രീം-വൈറ്റ് നിറത്തിലുള്ള ഒരു കോട്ടൺ കാമിസോൾ ടോപ്പും, തുടകളുടെ മുകൾഭാഗം വരെ മാത്രം മറയ്ക്കുന്ന ഒരു ചെറിയ ഇറുകിയ ലോ-റൈസ് ഷോർട്ട്സുമായിരുന്നു അവൾ ധരിച്ചിരുന്നത്.
ഷാഹിദിനെ കൊതിപ്പിക്കാൻ വേണ്ടി അവൾ ഇട്ടതായിരുന്നില്ല ആ വസ്ത്രം; ഹണിമൂൺ യാത്രയ്ക്കായി ബാഗ് പാക്ക് ചെയ്തപ്പോൾ ഷാഹിദ് തന്നെ തിരഞ്ഞെടുത്ത ഇത്തരം അല്പവസ്ത്രങ്ങളല്ലാതെ, സാധാരണ വീട്ടിലിടുന്ന അയഞ്ഞ നൈറ്റികളൊന്നും അവരുടെ പെട്ടിയിൽ ഉണ്ടായിരുന്നില്ല എന്നതുകൊണ്ട് മാത്രം നിവൃത്തിയില്ലാതെ എടുത്തണിഞ്ഞതായിരുന്നു അത്.
