അവൾക്ക് അംഗീകരിക്കാൻ പറ്റുന്നതായിരുന്നില്ല ഷാഹിദ് പറഞ്ഞത്. പിന്നെ അവന് ഒരു അബദ്ധം പറ്റിയതല്ലേ എന്നുള്ളത് കൊണ്ട് തന്നെ ഇനി പറഞ്ഞിട്ടു കാര്യവുമില്ല.
പക്ഷേ എന്നിരുന്നാലും ഷാഹിദിനോടുള്ള ദേഷ്യം അവളുടെ മനസ്സിൽ കുറയുന്നു ഉണ്ടായിരുന്നില്ല..
ഷാഹിദ് വീണ്ടും വിളിച്ചു കൊണ്ടേ ഇരുന്നു. പൊന്നു ഫോൺ എടുത്തില്ല. അവൾ ഫോൺ എടുക്കാതെ ആയപ്പോൾ അവൻ ഒരുപാട് ക്ഷമാപണം നടത്തിക്കൊണ്ട് ഒരുപാടു മെസ്സേജ് വാട്സാപ്പിൽ അയച്ചു.
എനിക്കിപ്പോ ഒന്നും പറയാൻ ഇല്ല എന്ന് ഒരു
മറുപടി മാത്രം കൊടുത്തു കൊണ്ട് അവള് ഫോൺ താഴെ വെച്ചു.
കുറച്ചു സമയം കഴിഞ്ഞു അവളുടെ ദേഷ്യം ഒന്നു അടങ്ങിയപ്പോൾ അവള് ഉണ്ടായ സംഭവത്തിനേ പറ്റി ബെഡിൽ കിടന്നു കൊണ്ട് തന്നെ ഒന്നൂടെ ആലോചിച്ചു.
ഇപ്പൊൾ കുറച്ചായി എന്നും ഷാഹിദിനോട് അടി ഇടുന്നത് കാരണം ശാരീരികമായും മാനസികമായും ഉള്ള സ്ട്രെസ്സുകൊണ്ടും , അത് പോലെ തന്നെ ലൈംഗികപരമായ രതിമൂർഛ ഒന്നും അടുത്തൊന്നും ലഭിക്കാത്തത് കൊണ്ടും അവൾക്ക് ദേഷ്യം ആണ് ഇപ്പൊൾ സ്ഥായീ ഭാവം. പ്രത്യേകിച്ച് ഷാഹിദിനോട്.
ഈ ഒരു ലൈംഗിക ദാരിദ്ര്യമായ അവസ്ഥയിൽ ഇപ്പൊൾ വീണ്ടും ഷാഹിദിനോട് അടി ഇട്ടു ഫോൺ വെച്ചപ്പോൾ പക്ഷേ അവളുടെ മനസ്സിലോട്ട് പെട്ടന്ന് വന്നത് സായിപ്പ് അവളുടെ ഫോട്ടോ കണ്ടപ്പോൾ അവനോട് പറഞ്ഞ വാക്കുകൾ ആയിരുന്നു “she looks like a model”.
ഇപ്പോളത്തെ മൂഡിൽ ആലോചിക്കുമ്പോൾ അവൾക്ക് അത് വല്ലാത്തൊരു excitement ആയി.
കാണാൻ പാടില്ലാത്ത രൂപത്തിൽ ആണ് സായിപ്പ് അവളെ കണ്ടത് എങ്കിലും അത് അവൾക്ക് മനസ്സിനകത്ത് വല്ലാത്തൊരു എക്സൈറ്റ്മെൻറ് നിറച്ചു.
കാനഡയിലുള്ള, ഒരുപാട് മോഡേൺ പെൺകുട്ടികളെ കണ്ടിട്ടുള്ള ഒരു വെളുത്ത വർഗ്ഗക്കാരൻ തന്റെ ശരീരം കണ്ട് ഒരു മോഡലിനെപ്പോലെയുണ്ടെന്ന് പറഞ്ഞിരിക്കുന്നു! താനൊരു നാട്ടിൻപുറത്തുകാരിയാണെന്ന് അയാൾക്കറിയില്ല.
അയാൾ കണ്ടത് തന്റെ ഏറ്റവും മാദകമായ രൂപമുള്ള ഒരു ഫോട്ടോയാണ്. ഇന്ത്യക്കാരികൾ ഇങ്ങനെ ഒക്കെ വേഷം ധരിക്കുമോ എന്ന് അയൽ പറഞ്ഞു എന്ന് ഷാഹി പറയുന്നു.
അങ്ങനെ എങ്കിൽ അയാൾ അത്യാശ്യം നന്നായി തന്നെ അവളെ ഫോട്ടോയിൽ കണ്ടിട്ടുണ്ടാവും എന്ന് അവൾ മനസ്സിലാക്കി.
ഈ ചിന്തകൾ മനസ്സിലൂടെ കടന്നുപോയ നിമിഷം, ജസ്നയുടെ
ഉള്ളിൽ കുറച്ചു മാസങ്ങൾ ആയി ഉറങ്ങി കിടന്നിരുന്ന കഴപ്പിൻ്റെ ശേഷിപ്പുകൾ ഉണർന്നു തുടങ്ങിയിരുന്നു.
മാസങ്ങൾക്കുശേഷം വല്ലാത്ത ഒരു സുഖത്തിന്റെ കൊള്ളികൾ അവളുടെ മനസ്സിലൂടെ മിന്നി കൊണ്ടിരുന്നു.
കുറേ ആയി വീഡിയോ കോളിൽ പോലും ഷാഹിദിൻ്റെ കൂടെ ശാരീരികമായി അവളുടെ ആഗ്രഹങ്ങൾ നിർവഹിക്കാൻ കിട്ടാതെ വല്ലാതെ ദാഹിച്ചു കിടന്നിരുന്ന അവളുടെ ശരീരത്തിലേക്ക്, ഒരു അപരിചിതൻ തന്റെ ആ മാദകമായ ചിത്രത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ വലിയൊരു അഗ്നിപർവ്വതം പോലെയാണ് വന്നടിഞ്ഞത്.
അവൾ കട്ടിലിൽ തിരിഞ്ഞുകിടന്നു. കണ്ണുകളടച്ചപ്പോൾ അവളുടെ മനസ്സിൽ തെളിഞ്ഞത് ആ ചുവന്ന ഡ്രസ്സിലുള്ള സ്വന്തം രൂപമാണ്. ഷാഹിദിനെ ഭ്രാന്തുപിടിപ്പിക്കാൻ വേണ്ടി മാത്രം അവൾ ഇട്ടിരുന്ന ആ ഡ്രസ്സ്!
അതിൽ തന്റെ മുലകളും വയറുകളും തുടയും വയറും എല്ലാം എത്രത്തോളം തുറന്നുകിടന്നിരുന്നുവെന്നും, ഇടുപ്പിന്റെ വടിവുകൾ എത്ര കൃത്യമായി അറിഞ്ഞിരുന്നുവെന്നും അവൾ ഓർത്തു.
ഒരു സായിപ്പ് ആ ഫോട്ടോ കണ്ട് അന്തംവിട്ട് നിൽക്കുന്നു! തന്നെക്കുറിച്ച് അയാൾ എന്ത് വിചാരിച്ചുകാണും? ഷാഹിദിനെപ്പോലെ അയാളും തന്നെ നോക്കി വല്ലാതെ കൊതിച്ചുകാണുമോ?
ആ അപരിചിതനോട് അവൾക്ക് യാതൊരു വൈകാരിക അടുപ്പവുമില്ല, അയാളുടെ മുഖം പോലും അവൾക്കറിയില്ല. പക്ഷേ തന്റെ ആ രഹസ്യ സൗന്ദര്യം മറ്റൊരു പുരുഷന്റെ കണ്ണുകളിൽ പെട്ടു എന്നുള്ള ആ തിരിച്ചറിവ്, അത് അവനിൽ ഉണ്ടാക്കിയ അമ്പരപ്പും ആകർഷണവും—അതവളുടെ സിരകളെ വല്ലാതെ ചൂടുപിടിപ്പിച്ചു.
അവളുടെ ശ്വാസം കനത്തു. തുടകൾക്കിടയിൽ ഇത്രയും നാൾ അടക്കിവെച്ചിരുന്ന ആ പഴയ വികാരം വീണ്ടും ഒരു നനവായി പടരുന്നത് അവൾ അറിഞ്ഞു.
