അതിൻ്റെ ഈ തീവ്രത… അതിങ്ങനെ ഇതിൻ്റെ മുൻപ് ഞാൻ ഇങ്ങനെ കണ്ടിട്ടില്ലല്ലോ… ആ പൂമൊട്ട്… അത് ഞാൻ ഇതിനു മുമ്പ് ഒരിക്കലും കണ്ടിട്ടില്ലാത്ത വിധമാണ്.
എനിക്ക് പാല് തെറിക്കുന്നതിലും ശക്തി ആയിട്ടാണല്ലോ പൊന്നുക്കു ഇന്ന് ചീറ്റിയത്..
എന്താ അങ്ങനെ?”
ജസ്ന ശ്വാസം പതുക്കെ ശ്വസിച്ചു. കണ്ണുകൾ അടച്ച്, പിന്നെ തുറന്ന് അവനെ നോക്കി. “ഷാഹി… നീ എന്താ പറയുന്ന? മാർക്കിനേ ഒന്നും എനിക്ക് നീ പറഞ്ഞത് ഓർമ പോലും ഇല്ല…
നമ്മളുടെ സ്നേഹത്തിൻ്റെ സമയത്ത് അവനെ ഒക്കെ ആണോ പറയുന്നത്?”
പൊന്നു ഷാഹിദിനോട് ഈ മറുപടി പറഞ്ഞെങ്കിലും, ഷാഹിദ് മാർക്കിൻ്റെ കാര്യം പറഞ്ഞത് വീണ്ടും അവളുടെ പൂറിലും കുണ്ടിയിലും തരിപ്പ് ഉണ്ടാക്കി തുടങ്ങുന്നത് അവള് അറിഞ്ഞു…
പക്ഷേ എന്നിരുന്നാലും അത് അവൻ്റെ മുന്നിൽ സമ്മതിച്ചു കൊടുക്കാൻ അവൾക്ക് മനസ്സ് വന്നില്ല..
” അങ്ങനെ അല്ല പൊന്നു.. ഞാൻ ഇങ്ങനെ ഇതിനു മുമ്പ് കണ്ടിട്ടില്ലല്ലോ.. കുറേ കാലമായില്ലേ നമ്മള് കാണുന്നു.. ഇത് ആദ്യമായി ഇങ്ങനെ കണ്ടപ്പോ ഞാൻ…”
“ഞാൻ… അത് എനിക്ക് നിന്നെ മാസങ്ങളായി മിസ്സ് ചെയ്യുന്നു ഉണ്ടായിരുന്നു. നമ്മുടെ ഈ സുഖവും… ഞാൻ വളരെ നാളായി വേണമെന്ന് ആഗ്രഹിച്ചു. പക്ഷേ… ഭയമായിരുന്നു.”
“നമുക്ക് എപ്പോൾ വേണമെങ്കിലും വിളിക്കാമായിരുന്നല്ലോ പൊന്നൂ… എന്തിനാ പൊന്നുവിനു ഭയം” ഷാഹിദ് പറഞ്ഞു.
“അതെ… വിളിക്കാമായിരുന്നു. പക്ഷേ അപ്പോൾ… നീ വീഡിയോയിൽ എന്നെ കണ്ട് സുഖിച്ചാൽ… നിന്റെ സീരിയസ്നെസ് കുറഞ്ഞേനേ. നീ ഇങ്ങോട്ട് വരാനും, നിക്കാഹ് നടത്താനും ഉള്ള ആത്മാർത്ഥത നിനക്ക് കുറയുന്നത് പോലെ എനിക്ക് തോന്നി.
അവസാനം നിനക്ക് നിൻ്റെ കാഴ്ചയിലെ എൻ്റെ ഭംഗി കുറഞ്ഞു എന്നെ വേണ്ടെന്ന് എങ്ങാനും തോന്നിയാലോ. അതുകൊണ്ട് ഞാൻ അടക്കി പിടിച്ചു നിന്ന്…
ഇന്ന് പക്ഷേ എനിക്ക് നമ്മള് പിണങ്ങിയ ശേഷം പിണക്കം മറിയപ്പോ എനിക്ക് സഹിക്കാൻ പറ്റിയില്ല. പക്ഷേ ഷാഹി… നീ വാക്ക്
തന്നതോർക്കണം.
വീഡിയോ കോൾ ചെയ്യുന്നത് കാരണം നിൻ്റെ കാര്യങ്ങൾ മാത്രം നടക്കുന്നത് കണ്ട് നീ പ്ലാൻസ് മാറ്റിയാൽ നീ വിവരം അറിയും.. ഞാൻ പറഞ്ഞ സമയത്തിന് ഉള്ളിൽ നാട്ടിൽ വന്ന് നിക്കാഹ് നടത്തണം. അത് മറക്കരുത്.”
പൊന്നു പറഞ്ഞത് കേട്ട് പൂർണമായും ആശ്വസിച്ച ഷാഹിദ് ആഴത്തിൽ ശ്വസിച്ചു. “മറക്കില്ല പൊന്നൂ. ഞാൻ വരും. വളരെ വേഗം തന്നെ. എനിക്കും വയ്യ എൻ്റെ പൊന്നു എൻ്റെ കൂടെ ഇല്ലാതെ….”
ആ രാത്രി അവരുടെ ബന്ധത്തിലെ പുതിയൊരു അധ്യായത്തിന്റെ തുടക്കമായിരുന്നു. Video call ഒന്നും ചെയ്യാതെ യുള്ള ജസ്നയുടെ cold war അവിടെ അവസാനിച്ചു.
എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ജസ്നയുടെ സ്വഭാവത്തിൽ ഷാഹിദ് പോലും പ്രതീക്ഷിക്കാത്ത ചില മാറ്റങ്ങൾ കണ്ടുതുടങ്ങി.അവനോടുള്ള തീവ്രമായ സ്നേഹത്തിൽ നിന്ന് വരുന്ന മാറ്റങ്ങൾ ആണെന്ന് വിശ്വസിച്ച ഷാഹിദിന് അത് വല്ലാത്ത ആവേശം ഉണ്ടാകുന്ന മാറ്റങ്ങൾ ആയിരുന്നു പൊന്നുവിൽ ഉണ്ടായിരുന്നത്…
അവൾ വീണ്ടും അവന് ഫോട്ടോകൾ അയക്കാൻ തുടങ്ങി—പക്ഷേ പഴയതുപോലെ രാത്രികളിലായിരുന്നില്ല. മുൻപത്തേക്കാൾ എത്രയോ മടങ്ങ് മാദകവും, അവളുടെ ശരീരവടിവുകൾ അങ്ങേയറ്റം സെക്സിയായി എടുത്തുകാണിക്കുന്നതുമായ ചിത്രങ്ങളായിരുന്നു അവ.
രസകരമായ കാര്യം അതായിരുന്നില്ല. കാനഡയിലെ സമയം വെച്ച് ഷാഹിദ് രാവിലെ ഓഫീസിലേക്ക് പോകാൻ സബ്വേ ട്രെയിനിൽ കയറുന്ന സമയത്തോ, അല്ലെങ്കിൽ ഓഫീസിൽ മാർക്കും കൂട്ടരും ഉള്ള മീറ്റിംഗ് സമയത്തോ ഒക്കെ ആയിരിക്കും ജസ്ന കൃത്യമായി ആ ഫോട്ടോകൾ വാട്ട്സ്ആപ്പിൽ അയച്ചുകൊടുക്കുന്നത്!
ഇറുകിയ ടോപ്പുകളിലും, തുടകൾ കാണിക്കുന്ന ഷോർട്ട്സുകളിലും, ചിലപ്പോൾ വസ്ത്രങ്ങൾ പാതി അഴിച്ചിട്ട പോസുകളിലും, മറ്റ് ചിലപ്പോൾ അവളുടെ നാടൻ ബ്രായും പാൻ്റീസിൽ ഉള്ള ഫോട്ടോകൾ അയച്ചതിന് ശേഷം
തൊട്ടുതാഴെ അവളൊരു മെസ്സേജും അയക്കും:
“ഇതാ നിനക്ക് കാണാൻ വേണ്ടി എടുത്തതാ. ഓഫീസിലിരുന്ന് ഫോൺ തുറക്കുമ്പോൾ ശ്രദ്ധിച്ചു തുറക്കണം ഡാ. ഇനി അബദ്ധത്തിൽ നിന്റെ ആ മാർക്കോ വേറെ വല്ല സായിപ്പന്മാരോ കാണുന്ന പോലെ ഫോൺ മലർത്തി വെക്കാനാണ് ഭാവമെങ്കിൽ നിന്നെ ഞാൻ കൊല്ലും!”
