പാപശൽഭം – 10 Likeഅടിപൊളി  

യാത്രാവേളകളിലും ഓഫീസിലും പഴയ ഫോട്ടോകൾ തന്നെ നോക്കി അവന് തൃപ്തിയടയേണ്ടി വന്നു.

രാത്രികളിൽ അടച്ചിട്ട മുറിയിൽ പഴയ ഗാലറിയിലെ ഫോട്ടോകളും വീഡിയോകളും കണ്ടുകൊണ്ട് മാത്രം തന്റെ വികാരങ്ങൾ കയ്യിൽ പിടിച്ചു ഒഴുക്കി വിടുക എന്ന ഗതികേടിലേക്ക് ഷാഹിദ് ചുരുങ്ങി.

പൊന്നുവിൻറെ കൂടെ അവൻ ഉണ്ടാക്കി വെച്ച് സുഖിച്ചു പോന്നിരുന്ന ആ വെർച്വൽ ലോകത്തുനിന്ന് യാഥാർത്ഥ്യത്തിലേക്ക് ഇറങ്ങിവരാൻ സമയം അതിക്രമിച്ചിരിക്കുന്നു എന്ന് അവന് പതിയെ മനസ്സിലാകുകയായിരുന്നു.

പക്ഷേ എന്നിരുന്നാലും സാമ്പത്തികം എല്ലാവരുടെയും പോലെ ഷാഹിദിന് മുന്നിലും, ഇപ്പോളും ഒരു വലിയ ചോദ്യചിഹ്നം ആയി നിൽക്കുന്നത് കൊണ്ട് തന്നെ കല്യാണം എങ്ങനെയും ഒരു ഒന്നു രണ്ടു വർഷം നീട്ടിക്കൊണ്ട് പോയെങ്കിലെ പറ്റൂ എന്ന് അവനറിയാമായിരുന്നു..

പക്ഷേ അത് വരെ പൊന്നുവിനെ എങ്ങനെ മാനേജ് ആകും എന്ന് അവന് ഒരു പിടിയും ഇല്ലായിരുന്നു.. അവനറിയുന്ന, അവൻ അത് വരെ കൈകാര്യം ചെയ്തിരുന്ന പെണ്ണുങ്ങളിൽ നിന്നെല്ലാം വ്യത്യമസ്തിയിരുന്നു പൊന്നുവിൻറെ വാശിയും ദേഷ്യവും എല്ലാം.

പക്ഷേ ഇങ്ങനെ ഒക്കെ ആയിരുന്നെങ്കിലും, ഇതൊക്കെ അവളുടെ ഭംഗിയും അവളോടുള്ള അവൻ്റെ സ്നേഹവും ബഹുമാനവും എല്ലാം അവൻ്റെ മനസ്സിൽ അധികരിപ്പിക്കുകയാണ് ചെയ്തത്.

എന്നിരുന്നാലും, ജസ്നയുടെ ഈ അപ്രതീക്ഷിത വീഡിയോ കോൾ ‘സ്ട്രൈക്ക്’ ഷാഹിദിനെ വല്ലാത്തൊരു ശൂന്യതയിലാക്കി. വളരെ നല്ല രീതിയിൽ വീക്കെൻഡുകളിൽ മാത്രം ആണെങ്കിലും അവൻ എൻജോയ് ചെയ്തു പോന്നിരുന്ന ഒരു

മെയിൻ കലാപരിപാടി നിന്ന് പോയത് അവൻ്റെ ജീവിതത്തിൽ വലിയൊരു ശൂന്യത കൊണ്ട് വന്നു..

രാത്രികളിലെ വീഡിയോ കോളുകൾ വെറും ഔപചാരികതയായി മാറി. സ്ക്രീനിൽ അവൾ പഴയതുപോലെ സാധാരണ ചുരിദാറോ നൈറ്റിയോ ധരിച്ച്, കനത്ത മുഖത്തോടെ വന്നിരിക്കും.

പൊന്നു എത്രത്തോളം ഇമോഷണല്ലി കൺട്രോളിംഗ് ആൻഡ് ഡിമാൻഡിംഗ് ആണ് എന്ന് ഷാഹിദ് മനസ്സിലാക്കിയ സമയം കൂടെ ആയിരുന്നു അത്.

ഷാഹിദ് എന്തൊക്കെ പറഞ്ഞു നോക്കിയിട്ടും അവള് പിടിച്ച വാശിയിൽ നിന്ന് ഒരു തരി പോലും മാറാൻ അവൾ കൂട്ടാക്കിയില്ല. അവളെ ഭാര്യയായി കൊണ്ട് നടക്കുന്നത് ഒരു ഈസി ആയ കാര്യം ആയിരിക്കില്ല എന്നുകൂടെ കല്യാണത്തിന് മുമ്പ് തന്നെ അവൻ മനസ്സിലാക്കുകയായിരുന്നു.

വിചാരിക്കുന്നത് എന്താണോ അത് നടത്തി എടുക്കുന്ന ഒടുക്കത്തെ വാശി ഉള്ള ഒരു പെണ്ണാണ് അവൾ എന്ന് ഷാഹിദ് മനസ്സിലാക്കി. ആദ്യം കണ്ടപ്പോൾ മനസ്സിൽ തോന്നിയ സോഫ്റ്റ് നേച്ചർ അല്ല അവളുടെ യഥാർത്ഥ ക്യാരക്ടർ എന്ന് അവൻ ഓരോ ദിവസവും അനുഭവിച്ചു കൊണ്ടിരുന്നു.

പഴയ ആ കുറുമ്പോ, നാണത്തോടെയുള്ള ചിരിയോ, വസ്ത്രങ്ങൾ മാറിക്കാണിക്കുന്ന ആവേശമോ ഒന്നു ഇപ്പോഴില്ല. “എന്നെ കല്യാണം കഴിച്ചിട്ട് മതി ബാക്കി എല്ലാം” എന്ന അവളുടെ ആ ഒറ്റ വാശിക്ക് മുന്നിൽ ഷാഹിദിന്റെ എല്ലാ തന്ത്രങ്ങളും പരാജയപ്പെട്ടു.

പുതിയ ഫോട്ടോകളോ വീഡിയോകളോ, അല്ലെങ്കിൽ ഇൻ്റിമേറ്റ് വീഡിയോ കോൾ പോലും ഇല്ലാതായ സാഹചര്യത്തിൽ, ഷാഹിദിന്റെ ഉള്ളിൽ വളർന്നുവന്ന അവൻ്റെ എക്സിബിഷനിസ്റ്റ് ഫാന്റസികൾ മാത്രം ആയി അവൻ്റെ ഏക ആശ്വാസം.

യാത്രാവേളകളിലും ഓഫീസിലും പഴയ ഫോട്ടോകൾ എഡിറ്റ് ആകി വാൾപേപ്പർ ആകി വെച്ച് അവൻ സായൂജ്യം അടഞ്ഞു കൊണ്ടിരുന്നു.. കൂടാതെ

കൂടുതൽ ആവേശം പകരുന്ന മറ്റെന്തെങ്കിലും വഴികൾ ഉണ്ടോ എന്ന് അവൻ സദാ അന്വേഷിച്ചു കൊണ്ടിരുന്നു.

ഈ ഒരു ആശ്വാസം പക്ഷേ എത്ര വലിയ ഒരു അബദ്ധം ആയിരിക്കും എന്നോ, അവൻ്റെ ജീവിതത്തെ മുന്നോട്ട് അത് ഏതെല്ലാം തരത്തിൽ ബാധിക്കും എന്നോ, ഈ സമയത്തെ അവൻ്റെ കഴപ്പിൻ്റെയും ഫാൻ്റസിയുടെയും ഭാഗമായി അവൻ ചെയ്തു പോവുന്ന ചെറിയ അബദ്ധങ്ങൾ പോലും അവൻ്റെ ഭാവി ജീവിതത്തെ

എങ്ങനെ ബാധിക്കും എന്ന് ആ സമയത്ത് അവന് ഒരു പിടിയും ഇല്ലായിരുന്നു.

ഓഫീസിലോട്ട് ഉള്ള അവൻ്റെ യാത്രയിലും, പിന്നെ ഓഫീസിൽ എത്തി പൊന്നിൻ്റെ ഫോട്ടോ ഫോണിൽ വാൾപേപ്പർ സെറ്റ് ചെയ്തു വെച്ചുള്ള ആ ചെറിയ ഒളിച്ചുകളി കൊണ്ട് അവന്റെയുള്ളിലെ ആഗ്രഹം അടങ്ങിയിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *