പാപശൽഭം – 10 Likeഅടിപൊളി  

അവളുടെ അടിവയറ്റിൽ

വീണ്ടും ആ പഴയ തീ പടരാൻ തുടങ്ങി. എങ്കിലും സ്വരത്തിലെ കടുപ്പം ഒട്ടും കുറയ്ക്കാതെ, ഷാഹിദിനോട് നല്ല ദേഷ്യം നിലനിർത്തിക്കൊണ്ട് തന്നെ അവൾ ചോദിച്ചു:

“ആ ഫോട്ടോസ് ഒക്കെ കണ്ടിട്ട് അവൻ എന്ത് പറഞ്ഞു? നേരത്തെ നീ പറഞ്ഞ ആ മോഡലിന്റെ ഡയലോഗ് മാത്രമാവില്ലല്ലോ അപ്പൊ അവൻ പറഞ്ഞിട്ടുണ്ടാവുക.

ഒന്നുവിടാതെ സത്യം പറഞ്ഞോണം. നീ കള്ളം പറഞ്ഞാൽ എനിക്ക് അപ്പൊ മനസ്സിലാവും. ഷാഹി, ഇനി എന്നോട് കള്ളം കൂടെ പറയാൻ ആണ് നിൻ്റെ പരിപാടി എങ്കിൽ എനിക്ക് അത് ക്ഷമിക്കാൻ കഴിയില്ല.

എന്താണ് ഉണ്ടായത് എന്ന് സത്യം സത്യമായി എന്നോട് പറയണം..” അവൾ കടുപ്പിച്ചു തന്നെ പറഞ്ഞു. ” ഷാഹി, ഞാൻ ഒരു തീരുമാനം എടുത്താൽ എടുത്തതാണ്..

അത് കൊണ്ട് കളവ് പറയരുത്. എനിക്ക് ഉണ്ടായ സത്യം ആണ് അറിയേണ്ടത്”. അവള് വീണ്ടും പറഞ്ഞു നിർത്തി.

ഷാഹിദിന് ഇപ്പൊൾ ശരിക്കും പെട്ട അവസ്ഥയിൽ ആയി പോയി. സത്യം പറഞ്ഞാൽ അവൾ കൂടുതൽ ചൂടാവുമോ അതോ പറയാതിരുന്നാൽ പിണങ്ങിപ്പോകുമോ എന്ന ഭയത്തിൽ അവൻ നടന്ന കാര്യങ്ങൾ മുഴുവൻ ആയും അല്ലെങ്കിലും പറ്റുന്ന പോലെ പറഞ്ഞാലോ എന്നാലോചിച്ചു.

അവള് അവസാനം പറഞ്ഞത് നല്ല സീരിയസ് ആയി തന്നെ ആണ് എന്ന് അവന് ഉറപ്പായിരുന്നു… അത് കൊണ്ട് ഒരു ചാൻസ് എടുക്കാതെ മാർക്കിന്റെ വാക്കുകൾ അവളോട് തുറന്നുപറയാൻ തന്നെ അവസാനം അവൻ തീരുമാനിച്ചു.

“അവൻ… അവൻ ആ ചുവന്ന ഡ്രസ്സും ലേസ് ടോപ്പും കണ്ടപ്പോൾ വല്ലാതെ ഷോക്ക് ആയിപ്പോയി പൊന്നൂ. അവൻ ഇംഗ്ലീഷിൽ പറഞ്ഞത്, ആ ചുവന്ന ഡ്രസ്സ് നിന്റെ ദേഹത്ത്

പെയിന്റ് അടിച്ചതുപോലെ ഒട്ടിക്കിടക്കുകയാണെന്നാണ്.

പൊന്നിൻ്റെ അമ്മിഞ്ഞടെ വടിവും ഇടുപ്പിന്റെ ആ ഷേപ്പും കണ്ട് അവൻ അറിയാതെ ‘ഹോളി ഷിറ്റ്’ എന്ന് പറഞ്ഞുപോയി…”

ജസ്ന ശ്വാസം അടക്കിപ്പിടിച്ച് കട്ടിലിലേക്ക് പതുക്കെ ചാരി ഇരുന്നു. അവളുടെ ഇടതുകൈ ഷാഹിദ് അറിയാതെ അറിയാതെ സ്വന്തം വയറിലൂടെ താഴേക്ക് ഒഴുകി.

“എന്നിട്ട്?” അവളുടെ ശബ്ദം അല്പം താഴ്ന്നിരുന്നു, പക്ഷേ അതിലൊരു ആജ്ഞാശക്തിയുണ്ടായിരുന്നു. “ആ കറുത്ത ലേസ് ടോപ്പും… മറ്റേ ഫോട്ടോയും കണ്ടപ്പോഴോ?”

“ആ ലേസ് ടോപ്പ് കണ്ടപ്പോൾ അവൻ പറയുകയാ, അതിന്റെ ഉള്ളിലെ നിന്റെ ഭംഗി തെളിഞ്ഞുകാണുന്നത് വല്ലാത്തൊരു കാഴ്ചയാണെന്നും, നിന്റെ ഇടുപ്പ് കണ്ടാൽ ആർക്കായാലും മുറുകെ പിടിക്കാൻ കൊതിച്ചുപോകുമെന്നും…” ഷാഹിദ് ഒന്ന് നിർത്തി, പതുക്കെ തുടർന്നു,

“പിന്നെ ആ റോബ് ഇട്ട് കിടക്കുന്ന ഫോട്ടോ കണ്ടപ്പോൾ അവന്റെ മുഖം തന്നെ മാറിപ്പോയി. നീ അങ്ങനെ കട്ടിലിൽ കിടക്കുന്നത് കാണുമ്പോൾ ആരെയോ കാത്തുകിടക്കുന്ന പോലെയുണ്ടെന്നും, നിന്നെപ്പോലൊരു പെണ്ണ് വീട്ടിലുണ്ടായിരുന്നെങ്കിൽ അവൻ ജീവിതത്തിൽ വീടിന് പുറത്തിറങ്ങില്ലായിരുന്നു എന്നും പറഞ്ഞു.

സത്യം പറയാലോ പൊന്നൂ, നിന്റെ ഫോട്ടോസ് കണ്ടിട്ട് അവന്റെ കണ്ണ് ചുവന്ന്, ശ്വാസം മുട്ടുന്ന പോലെ നിൽക്കുകയായിരുന്നു അവൻ. ഒരുമാതിരി സമനില തെറ്റിയ അവസ്ഥയിലായിരുന്നു അവൻ.

അവൻ കണ്ടതിലെനിക്കു നല്ല കുറവുണ്ട് പൊന്നു.. അങ്ങനെ പറ്റി പോയതാണ്.. പൊന്നു എന്നോട് ക്ഷമിക്കില്ലേ??.”

ജസ്ന കണ്ണുകൾ ഇറുക്കിയടച്ചു. ഷാഹിദിന്റെ ഓരോ വാക്കും അവളുടെ കാതുകളിലൂടെ നേരിട്ട് അവളുടെ രക്തത്തിലേക്കാണ് കലർന്നത്.

കറുത്ത അബായയ്ക്കുള്ളിൽ നാട്ടുകാരുടെ കണ്ണിൽ പെടാതെ നടക്കുന്ന തന്നെ, ആയിരക്കണക്കിന് മൈലുകൾക്കപ്പുറമുള്ള ഏതോ ഒരു സായിപ്പ് കണ്ട് സമനില തെറ്റി നിന്നിരിക്കുന്നു!

തൻ്റെ ഉടൽ

അത്രത്തോളം ഒരു അന്യ പുരുഷനെ ഉത്തേജിപ്പിച്ചിരിക്കുന്നു എന്ന അറിവ് എന്തോ കൊണ്ടോ അവൾക്ക് വല്ലാത്ത ഒരു ലഹരി ആയിരുന്നു നൽകിയത്.

ഷാഹിദിനെ എപ്പോളും വിറപ്പിക്കുന്ന തന്റെ ശരീരത്തിന്റെ ആ കരുത്ത് അവൾ ആദ്യമായി മറ്റൊരു പുരുഷനെയും ഉത്തേജിപ്പിക്കാനാവുമെന്ന് തിരിച്ചറിയുകയായിരുന്നു.

പക്ഷേ, ഇപ്പൊൾ അവളുടെ മനസ്സിനും ശരീരത്തിനും ഉള്ളിലുള്ള ആ ഒരു സുഖം തരിമ്പും ഷാഹിദിന് മനസ്സിലാകരുതെന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *