പാപശൽഭം – 10 Likeഅടിപൊളി  

കുഴപ്പം ഇല്ലായിരുന്നു.. ഇതിപ്പോ അവൻ പോവുന്നതിനു മുമ്പ് ഒരു ദിവസത്തേക്ക് ആണെങ്കിൽ പോലും അവൻ വന്നു അവളുടെ സകല ഞാടീഞ്ഞേരുമ്പുകളെയും ഉണർത്തി ആണ് അവൻ പോയത്..

എന്നിട്ട് ഇപ്പൊൾ അവളുടെ അഭ്യർത്ഥന ചെവി കൊള്ളാത്തത് അവൾക്ക് ശരിക്കും സഹിക്കാൻ പറ്റുന്നതിന് അപ്പുറം ആയിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം അതിരാവിലെ ഷാഹിദുമായി ഉണ്ടാവാറുള്ള വീഡിയോ കോളിനിടയിൽ അവൾ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞുപോയി.

“എന്താ പൊന്നൂ… എന്തുപറ്റി എന്റെ കുട്ടിയ്ക്ക്?” അവളുടെ കരച്ചിലിന്റെ കാരണം വ്യക്തമായി അറിയാമെങ്കിലും, ഷാഹിദ് ഒന്നുമറിയാത്ത പോലെ പരിഭ്രമത്തോടെ ചോദിച്ചു.

“എനിക്കിനി വയ്യ ഷാഹി ഇങ്ങനെ…” അവൾ കണ്ണുനീർ തുടച്ചുകൊണ്ട് വിതുമ്പി. “ഈ ഫോണിൽ നോക്കി സംസാരിച്ച് എനിക്ക് മടുത്തു. എനിക്ക് നിന്നെ നേരിട്ട് കാണണം, നിൻ്റെ അടുത്ത് കിടക്കണം.

എത്രയും പെട്ടെന്ന് ഇങ്ങോട്ട് വന്ന് എന്നെ നിക്കാഹ് കഴിച്ച് കൊണ്ടുപോ ഷാഹി… പ്ലീസ്. എനിക്കിവിടെ ഒറ്റയ്ക്ക് പറ്റുന്നില്ല. ഈ ഫോണിലൂടെയുള്ള പരിപാടിയൊന്നും ഇനി എനിക്ക് വേണ്ട.”

പിന്നീടങ്ങോട്ട് ഉളള ഓരോ ദിവസവും അവൾ ഇതേ കാര്യം പറഞ്ഞ് അവനോട് വാശിപിടിക്കാനും അടി ഉണ്ടാക്കുവാനും തുടങ്ങി. ഫോണിലൂടെയുള്ള സുഖങ്ങളേക്കാൾ, അവനെ നേരിൽ വേണമെന്ന അവളുടെ ആ കടുത്ത വാശി ഷാഹിദിനെയും വല്ലാതെ സമ്മർദ്ദത്തിലാക്കി.

പക്ഷെ കാനഡയിലെ അവന്റെ യാഥാർത്ഥ്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. പുതിയ ജോലിയിൽ കയറിയിട്ട് കഷ്ടിച്ച് ആറ് മാസമേ ആയിട്ടുള്ളൂ. പ്രൊബേഷൻ പീരിയഡ് ജസ്റ്റ് കഴിഞ്ഞതേയുള്ളൂ.

ഇപ്പോൾ വീണ്ടും നാട്ടിൽ പോയി കല്യാണം കഴിക്കാൻ ഒരു മാസത്തെ ലീവ് ചോദിച്ചാൽ കമ്പനി എങ്ങനെ പ്രതികരിക്കുമെന്ന് അവന് ഉറപ്പില്ലായിരുന്നു.

ഇനി നാട്ടിൽ പോയി കല്യാണം കഴിച്ചാൽ

തന്നെ അവളെ സ്പൗസ് വിസയിൽ (Spouse Visa) ഉടനെ ഇങ്ങോട്ട് കൊണ്ടുവരാൻ തന്റെ കൈവശം ആവശ്യത്തിന് ബാങ്ക് ബാലൻസ് പോലും ഇല്ല.

സ്പോൺസർഷിപ്പ് പേപ്പറുകൾ ശരിയാക്കാൻ കമ്പനിയുടെ സപ്പോർട്ട് ലെറ്ററും മറ്റ് നൂലാമാലകളും വേറെയും. ഈ പ്രാക്ടിക്കൽ ചിന്തകൾ കാരണം ഷാഹിദ് നാട്ടിൽ പോകുന്ന കാര്യത്തിൽ മനഃപൂർവ്വം ഒരു മെല്ലെപ്പോക്ക് നയം ആണ് സ്വീകരിച്ചിട്ടുണ്ടായിരുന്നത്.

പക്ഷേ ഇപ്പോൾ കാര്യങ്ങൾ അവന്റെ കൈവിട്ടുപോകുന്ന അവസ്ഥയിലായി. തുടർച്ചയായ വഴക്കുകൾക്കൊടുവിൽ ഒരു ദിവസം ജസ്ന ഒരു അന്തിമ തീരുമാനം എടുത്തു.

വീഡിയോ കോളിലൂടെ ഷാഹിദിന് മാത്രം സുഖം കിട്ടുന്ന രീതിയിലുള്ള ഏർപ്പാടുകൾക്കൊന്നും ഇനി താനില്ലെന്ന വാശിയിലായി അവൾ. അവന് ശമനം വരുത്താൻ വേണ്ടി മാത്രം രാത്രികളിൽ മുറി അടച്ചിരുന്ന് സെക്സി ഡ്രസ്സുകൾ ഇടുന്നതും, അവന് ഉത്തേജനം നൽകാൻ ഫോട്ടോകളും വീഡിയോകളും അയക്കുന്നതും അവൾ പൂർണ്ണമായി നിർത്തി.

“ഇനി നേരിട്ട് കണ്ടിട്ട് മതി ബാക്കി എല്ലാം. അതുവരെ ഈ ഫോണിലൂടെയുള്ള ഒരു കളിയിക്കും ഞാനില്ല,” അവൾ തീർത്തു പറഞ്ഞു.

അതോടെ ഇനി കല്യാണത്തിന് പ്ലാൻ ചെയ്യാതെ മുന്നോട്ട് പോകാൻ പറ്റില്ല എന്ന് ഷാഹിദിന് ഏകദേശം ഉറപ്പായി. തൽക്കാലം അവളെ സമാധാനിപ്പിക്കാൻ വേണ്ടി അടുത്ത ആറ് മാസത്തിനകം താൻ വരുമെന്നൊക്കെ അവൻ വാക്ക് കൊടുത്തെങ്കിലും, അവൾ തന്റെ തീരുമാനത്തിൽ നിന്ന് ഒരു പിടി പോലും അയഞ്ഞുകൊടുത്തില്ല.

ജസ്നക്ക് ഇങ്ങനെ ഒരു ദേഷ്യത്തിൻ്റെയും വാശിയുടെയും കൂടെ മുഖം ഉണ്ടെന്നുള്ളത് ഷാഹിദിന് കല്യാണത്തിന് മുന്നേ തന്നെ ഉള്ള ഒരു വലിയ തിരിച്ചറിവായിരുന്നു.

ഇതിന് മുമ്പുള്ള അവൻ്റെ റിലേഷനിൽ സന്ധ്യയെ ഒക്കെ വരച്ച വരയിൽ നിർത്തിയിരുന്ന ഷാഹിദിന് പക്ഷേ

ഏതെല്ലാം രീതിയിൽ ശ്രമിച്ചിട്ടും ജസ്നയുടെ ഉറച്ച തീരുമാനത്തെ മാറ്റാൻ ആയില്ല.

ജസ്നയുടെ ഈ അപ്രതീക്ഷിത ‘സ്ട്രൈക്ക്’ ഷാഹിദിനെ വല്ലാത്തൊരു അവസ്ഥയിലാക്കി. പുത്തൻ ഫോട്ടോകളോ വീഡിയോകളോ ഇല്ലാത്തതിനാൽ, അവന്റെ പുതിയ എക്സിബിഷനിസ്റ്റ് ഫാന്റസികൾക്കും പെട്ടെന്ന് ബ്രേക്ക് വീണു.

Leave a Reply

Your email address will not be published. Required fields are marked *