പാപശൽഭം – 10 Likeഅടിപൊളി  

ആ നിരാശയിലാണ് അവൻ ഇന്റർനെറ്റിലെ രഹസ്യ ലോകങ്ങളിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെന്നത്. റെഡ്ഡിറ്റിലെയും എക്സിലെയും (X) ‘ഹോട്ട് വൈഫ്’ (Hotwife), എക്സിബിഷനിസം കമ്മ്യൂണിറ്റികളിൽ അവൻ മണിക്കൂറുകൾ ചിലവഴിച്ചു.

തന്നെപ്പോലെ ചിന്തിക്കുന്ന മറ്റ് ഭർത്താക്കന്മാരുണ്ടോ എന്നറിയാൻ അവൻ ഇന്റർനെറ്റിൽ പരതാൻ തുടങ്ങി.

തങ്ങളുടെ പങ്കാളിയുടെ സൗന്ദര്യത്തിൽ അഭിമാനിക്കുന്നവരും, അവരുടെ മുഖം മറച്ചുവെച്ചുകൊണ്ടും, അല്ലാതെയും പരസ്പര സമ്മതത്തോടെ ചിത്രങ്ങൾ പങ്കുവെക്കുകയും, മറ്റുള്ളവരുടെ കമന്റുകൾ കണ്ട് ഒരുമിച്ച് ആസ്വദിക്കുകയും ചെയ്യുന്ന ഒരുപാട് കപ്പിൾസ് ഉണ്ട് എന്ന തിരിച്ചറിവ് അവനെ അത്ഭുതപ്പെടുത്തി.

അവൻ എത്തി പെട്ട പല ഗ്രൂപ്പുകളിൽ നിന്ന് എല്ലാം പുതിയ പുതിയ അറിവുകൾ പലതും അവന് കിട്ടി… എക്സിബിഷനിസം/ കക്കോൾഡിങ് ഫാൻ്റസിയെ കുറിച്ച് എല്ലാം അവൻ ഈ സമയം പതുക്കെ മനസ്സിലാക്കി…

അതെല്ലാം അവൻ്റെ ഉള്ളിൽ കൂടുതൽ ആവേശം നിറച്ചു കൊണ്ടിരുന്നു… തന്റേത് ഒരു

തെറ്റായ ചിന്തയല്ലെന്നും, പരസ്പര വിശ്വാസവും സ്നേഹവുമുള്ള പല ദമ്പതികളും ആസ്വദിക്കുന്ന ഒന്നാണിതെന്നും അവൻ മനസ്സിലാക്കി.

ഓൺലൈൻ ലോകത്ത് സാധാരണ പോൺ വീഡിയോകൾ മാത്രം കണ്ട് വാണം വിട്ടിരുന്ന ഷാഹിദിന് അതിനപ്പുറം റിയൽ ലൈഫിൽ ഇത് പോലെ എൻജോയ് ചെയ്യുന്ന ഒരുപാട് കപ്പിൾസ് ഉണ്ട് എന്നുള്ളത് അവന് വല്ലാത്ത ഒരു ആവേശം നൽകി.

അവൻ ആലോചിച്ചപ്പോൾ അവളെ കൂട്ടാതെ കിട്ടുന്ന സന്തോഷത്തേക്കാൾ, അവളെക്കൂടി ആ ആവേശത്തിൽ പങ്കാളിയാക്കുന്ന ഒരു രീതിക്കാണ് സുഖം കൂടുതൽ കിട്ടുക എന്ന് അവൻ മനസ്സിലാക്കി.

റിയൽ ലൈഫിൽ ഒരു മൂന്നാമനെ തങ്ങൾക്കിടയിലേക്ക് യഥാർത്ഥത്തിൽ കൊണ്ടുവരുന്നത് തനിക്ക് ചിന്തിക്കാൻ പോലും കഴിയില്ലെന്ന് ഷാഹിദിന് ഉറപ്പായിരുന്നു. അതവന് താങ്ങാൻ കഴിയുമായിരുന്നില്ല.

പക്ഷേ, ആരും തിരിച്ചറിയാതെ, ഒളിഞ്ഞിരുന്ന് ലോകത്തിന് മുന്നിൽ അവളുടെ സൗന്ദര്യം പ്രദർശിപ്പിക്കുക—അതിലൂടെ കിട്ടുന്ന ആ കിക്ക്, ആ ഒരു ലഹരി അവന് വല്ലാതെ ആവശ്യമായിരുന്നു.

ഇത്രയും സമയം കൊണ്ട് ജസ്നയേ ഒരുപാട് മാറ്റിയെടുക്കാൻ അവനെ കൊണ്ട് സാധിച്ചിട്ടുണ്ടായിരുന്നു എങ്കിലും, അവൻ്റെ ഇങ്ങനെ ഉള്ള ഫാൻ്റസി പറയാൻ മാത്രം ഉള്ള ധൈര്യം അവനും ആയിട്ടില്ലായിരുന്നു.

അത് മാത്രമല്ല അവളുടെ ദേഷ്യം എല്ലാം ഈ സമയം കൊണ്ട് നന്നായി മനസ്സിലാക്കിയ ഷാഹിദ് ഈ ടോപ്പിക്ക് അവരുടെ ഡിസ്കഷനിലോട്ട് കൊണ്ടുവരുന്നത് ഉചിതമായിരിക്കില്ല എന്ന് അവൻ അറിയാമായിരുന്നു.

ജസ്ന ഈ വിഷയം എങ്ങനെ എടുക്കും എന്നൊരു ഭയം അവനുണ്ടായിരുന്നു. നാട്ടിൻപുറത്ത് വളർന്ന, മതപരമായ ചുറ്റുപാടുകളിൽ ജീവിക്കുന്ന അവൾക്ക് തന്റെ ഈ ഫാന്റസി ഒരിക്കലും മനസ്സിലാക്കാൻ പറ്റില്ല എന്ന് അവന് അറിയുമായിരുന്നു..

അത് കൊണ്ട് തന്നെ വളരെ പതിയെ പ്പതിയെ മാത്രമേ അവളുടെ

മനസ്സിലേക്ക് ആ ചിന്ത പാകാൻ സാധിക്കുകയുള്ളൂ എന്ന് അറിയുന്നത് കൊണ്ട് അങ്ങനെ ചെയ്യാൻ ആണ് അവൻ തീരുമാനിച്ചത്…

പക്ഷേ ഈ ഇടെയായി പൊന്നുവിൻറെ കൂടെ പൊതുവെ ഉള്ള വിശേഷങ്ങൾ അറിയുക എന്നതിനപ്പുറം മിക്കപ്പോഴും കോളുകൾ അടിയിൽ ആണ് അവസാനിക്കാറുള്ളത് എന്നുള്ളത് കൊണ്ട് ക്ഷമ കൊണ്ട് മാത്രമേ എന്തെങ്കിലും നടക്കൂ എന്നും അവന് അറിയാമായിരുന്നു.

ഇങ്ങനെ തന്നെ രണ്ട് മൂന്നു ആഴ്ചകൾ കൂടി മുന്നോട്ട് പോയപ്പോൾ ഷാഹിദിന്റെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു… പൊന്നു എപ്പോളും കലിപ്പ് മൂഡിൽ ഉള്ളത് കാരണം തൻ്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ചു അവളെ മാറ്റി കൊണ്ട് വരാം എന്ന തൻ്റെ ആഗ്രഹം അടുത്തൊന്നും നടക്കില്ല എന്ന ബോധ്യത്തിൽ ഷാഹിദ് എത്തി.

വീഡിയോ കോൾ ചെയ്യാൻ പറ്റാത്തതിൻ്റെയും അവളുടെ പുതിയ ചിത്രങ്ങളൊന്നും കിട്ടാത്തതിലുള്ള നിരാശയും, അവളോട് പറയാതെ തന്നെ ഈ പുതിയ എക്സിബിഷനിസം ലോകം ഒന്ന് പരീക്ഷിക്കണമെന്ന അടങ്ങാത്ത ആഗ്രഹവും അവനെക്കൊണ്ട് ആ ഒരു സാഹസത്തിന് മുതിരാൻ പ്രേരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *