ആ മെസ്സേജ് വായിക്കുമ്പോൾ ഷാഹിദിന്റെ നെഞ്ചിടിപ്പ് വല്ലാതെ കൂടുമായിരുന്നു. ഈ ഫോട്ടോകളും വീഡിയോകളും തികച്ചും അപ്രതീക്ഷിതമായാണ് അവൾ അയക്കുന്നത്. ഓഫീസിലെ സീരിയസ് മീറ്റിംഗുകൾക്കിടയിലോ, അല്ലെങ്കിൽ സബ്വേയിലെ തിരക്കിലോ ആയിരിക്കും ഫോൺ സ്ക്രീനിൽ അവളുടെ ഈ അർദ്ധനഗ്നമായ രൂപങ്ങൾ പെട്ടെന്ന് തെളിയുക.
പ്രതീക്ഷിക്കാത്ത ആ കാഴ്ചയിൽ പാന്റ്സിനുള്ളിൽ വലിഞ്ഞുമുറുകുന്ന ലിംഗത്തെയും തന്റെ നിയന്ത്രണം വിട്ടുപോകുന്ന കാമത്തെയും മറ്റുള്ളവരിൽ നിന്ന് മറച്ചുപിടിക്കാൻ അവൻ ശരിക്കും പാടുപെട്ടു.
അവൾ നൽകുന്ന ആ സർപ്രൈസുകൾ അവനെ അക്ഷരാർത്ഥത്തിൽ ഭ്രാന്തുപിടിപ്പിക്കുകയായിരുന്നു.
പക്ഷേ, ഫോട്ടോയ്ക്ക് തൊട്ടുതാഴെ വരുന്ന അവളുടെ ആ കർശനമായ വാണിംഗ് അവനെ ശരിക്കും പേടിപ്പിച്ചിരുന്നു. തൻ്റെ ഭാഗത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായി, അവൾ ഇനിയും തന്നോട് മിണ്ടാതെ ഇരിക്കുന്നത് അവന് ആലോചിക്കാൻ പോലും പറ്റുമായിരുന്നില്ല..
താൻ വീണ്ടും എന്തെങ്കിലും അബദ്ധം കാണിച്ചാൽ അത് കയ്യോടെ പിടിക്കാൻ ഉള്ള സാമർത്ഥ്യം അവൾക്ക് ഉണ്ടെന്നും, അങ്ങനെ സംഭവിച്ചാൽ അവൾ ശരിക്കും പിണങ്ങിപ്പോകുമെന്നും കല്യാണം തന്നെ വേണ്ടെന്ന് വെയ്ക്കാൻ പോലും ഒരുപക്ഷേ അവൾക്ക് ഒരു മടിയുണ്ടാകില്ലെന്നും അവന് ഇതുവരെ ഉള്ള അവളുടെ സ്വഭാവത്തിൽ നിന്ന് തന്നെ തോന്നിയിരുന്നു.
അത്രത്തോളം അധികാരം ഇപ്പോൾ അവൾക്ക് തനിക്കുമേലുണ്ട്. ഒരുപാട് അധികാരം കാണിക്കുന്നു ഉണ്ട് എങ്കിലും അതിനേക്കാളും എല്ലാം അവൾക്ക് തന്നോട് സ്നേഹവും പ്രേമവും ആണെന്നും
ഷാഹിദിന് അറിയാമായിരുന്നു.
ഷാഹിദിന് അവളോട് പേടിയും സ്നേഹവും കാമവും എല്ലാം കൂടി കലർന്ന ഒരു feelings ആയിരുന്നു ഇപ്പൊൾ ഉണ്ടായിരുന്നത്. എത്ര പേടി ഉണ്ടെങ്കിലും ആ പേടിയേക്കാൾ വലുതായിരുന്നു അവളെ expose ചെയ്യുമ്പോൾ അവന് കിട്ടുന്ന ആ ഒരു വല്ലാത്ത ത്രിൽ.
ഇപ്പോളും അത് അവൻ്റെ ഉള്ളിൽ തന്നെ ഉണ്ടായിരുന്നു…. ബുദ്ധിക്ക് പകരം കുണ്ണ കൊണ്ട് തീരുമാനം എടുക്കുന്നത് അവന് എത്രത്തോളം പ്രശ്നമായി വരും എന്ന് അവന് അപ്പൊൾ അറിയില്ലായിരുന്നു…
കല്യാണം ഉറപ്പിച്ചു വരുന്ന നമ്മുടെ ജീവിതത്തിലൊട്ട് വരുന്ന ഒരു പെണ്ണിനെ നമ്മൾക്ക് ഇഷ്ടം ഉള്ള അച്ചിട്ടു വാർക്കാം എന്നിരിക്കെ, ഷാഹിദ് പൊന്നുവിനു വേണ്ടി ഉപയോഗിച അച്ച് തുടക്കത്തിൽ തന്നെ പാളിയിട്ടുള്ളത് അവന് മനസ്സിലായതും ഇല്ല.
അവൾ അറിയാതെ, അവളുടെ കർശനമായ നിർദ്ദേശങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് അവളുടെ ആ സെക്സിയായ ഫോട്ടോകൾ മറ്റുള്ളവരെ കാണിക്കുന്നതിലെ ആ അപകടം പിടിച്ച കളി അവന് വല്ലാത്തൊരു ലഹരിയായി തന്നെ തുടർന്ന് പൊന്നു.
പേടിയോടെ വിറയ്ക്കുന്ന വിരലുകളോടെ തന്നെ അവൻ വീണ്ടും അവളുടെ ഏറ്റവും പുതിയ ഫോട്ടോ ഫോണിന്റെ വാൾപേപ്പറാക്കി മാറ്റും. എന്നിട്ട് മീറ്റിംഗ് ടേബിളിൽ ഫോൺ മലർത്തിവെക്കും.
മാർക്കോ മറ്റേതെങ്കിലും സായിപ്പന്മാരോ അതിലേക്ക് ഒളികണ്ണിട്ട് നോക്കുന്നത് കാണുമ്പോൾ, വലിയൊരു കുറ്റകൃത്യം ചെയ്യുന്നതിന്റെ നെഞ്ചിടിപ്പോടെ അവൻ ആ രഹസ്യസുഖം ആസ്വദിച്ചു പൊന്നു.
ജസ്ന തന്നെ കൊന്നാലും വേണ്ടില്ല, ഈ ലഹരി തനിക്ക് വേണം എന്ന അവസ്ഥയിലായിരുന്നു അവൻ.
എന്നാൽ ഷാഹിദ് ഒരിക്കലും അറിഞ്ഞിരുന്നില്ല—അങ്ങ് മഞ്ചേരിയിലെ മുറിയിലിരുന്ന് ഫോണിൽ ‘ബ്ലൂ ടിക്ക്’ വീഴുന്നത് നോക്കിയിരിക്കുന്ന ജസ്നയുടെ ഉള്ളിൽ മറ്റൊരു ചിന്തയായിരുന്നെന്ന്! തന്റെ ആ
കർശനമായ ഭീഷണി പേടിച്ച് അവൻ ആ ഫോട്ടോകൾ ഫോണിൽ നിന്ന് മാറ്റരുതേ എന്നും, ആ സായിപ്പന്മാരുടെ കണ്ണുകൾ തന്റെ മാറിടങ്ങളിലേക്ക് വീണ്ടും
നീളണേ എന്നുമുള്ള അടക്കാനാവാത്തൊരു രഹസ്യ മോഹം അത് അവളിൽ ഉണർത്തുന്ന കാമത്തിൻ്റെ ലഹരിയും അവളിൽ പൂർണ്ണമായും വളർന്നുകഴിഞ്ഞിരുന്നു.
തനിക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടെന്ന് ഷാഹിദിന് മുന്നിൽ സമ്മതിച്ചുകൊടുക്കാൻ അവളുടെ നാടൻ ചിന്താഗതിയും അഭിമാനവും ഒരിക്കലും അനുവദിച്ചില്ലെങ്കിലും, ഷാഹിദിനെക്കൊണ്ട് തന്നെ തന്റെ ആ എക്സിബിഷനിസ്റ്റ് ആഗ്രഹങ്ങൾ സാധിപ്പിച്ചെടുക്കുകയായിരുന്നു അവൾ.
