പാപശൽഭം – 10 Likeഅടിപൊളി  

അവളുടെ വിലക്കുകൾ ഭേദിച്ച് താൻ വലിയൊരു രഹസ്യലോകം ആസ്വദിക്കുകയാണെന്ന് ഷാഹിദ് വിശ്വസിക്കുമ്പോഴും, യഥാർത്ഥത്തിൽ ആ കളിയുടെ പൂർണ്ണ കടിഞ്ഞാൺ ജസ്നയുടെ കയ്യിലേക്ക് പതുക്കെ മാറിക്കഴിഞ്ഞിരുന്നു…

ആ ഒരൊറ്റ രാത്രിയിലെ സംഭാഷണത്തോടെ ജസ്നയുടെ ആഴ്ചകൾ നീണ്ട ആ ‘സ്ട്രൈക്ക്’ അവിടെ അവസാനിക്കുകയായിരുന്നു. മാർക്ക് തന്റെ ഫോട്ടോകൾ അബദ്ധത്തിൽ കണ്ടുപോയെന്ന ഷാഹിദിന്റെ കുമ്പസാരവും, അതിനുപിന്നാലെ അവൻ പറഞ്ഞ ആ കനേഡിയൻ സായിപ്പിന്റെ വാക്കുകളും ജസ്നയുടെ ഉള്ളിൽ അതുവരെ അവൾക്കുപോലും പരിചിതമല്ലാത്ത ഒരു പുതിയ വികാരത്തിന്റെ വാതിലാണ് തുറന്നിട്ടത്…

(തുടരും).

Leave a Reply

Your email address will not be published. Required fields are marked *