പാപശൽഭം – 10 Likeഅടിപൊളി  

ആ ഡ്രെസ്സിൽ ആണ് കണ്ടിട്ടുള്ളത് എങ്കിൽ ഇനി അവളുടെ അധികം ഒന്നും അയാൾക്ക് ഊഹിക്കാൻ ബാക്കി ഉണ്ടാവില്ല എന്ന് അവൾക്ക് അറിയുമായിരുന്നു..

“അവൻ… അവൻ ചോദിച്ചു ഇതാണോ എന്റെ ഭാര്യ എന്ന്. ഞാൻ പെട്ടെന്ന് തന്നെ ഫോൺ ലോക്ക് ചെയ്തു മറിച്ചുവെച്ചു. എനിക്ക് വല്ലാത്ത ചമ്മലായിപ്പോയി പൊന്നൂ.

അതെ, ഇതാണ് ഞാൻ കല്യാണം കഴിക്കാൻ പോവുന്ന കുട്ടി എന്ന് പറഞ്ഞു.. അവൻ പോവുകയും ചെയ്തു… അത്രേ ഉണ്ടായുള്ളൂ….” ഷാഹിദ് പറഞ്ഞു നിർത്തി.

വളരെ തന്ത്രപരമായാണ് ഷാഹിദ് ഓരോ വാക്കും പ്രയോഗിച്ചത്. താൻ ഭയങ്കരമായി സങ്കടപ്പെട്ടിരിക്കുകയാണെന്ന് അവളെ വിശ്വസിപ്പിക്കുകയും വേണം എന്നാ അവളുടെ സൗന്ദര്യം മറ്റൊരാൾ കണ്ടതിൽ അവന് കുഴപ്പം ഒന്നും ഇല്ല എന്ന് വളരെ സബ്റ്റിൽ ആയി അവളെ അറിയിക്കുകയും വേണം..

അവൻ മനഃപൂർവ്വം ബാക്കി വിവരങ്ങൾ അവളിൽ നിന്ന് മറച്ചുവെച്ചു. അവൾക്ക് താല്പര്യം ഇല്ലെങ്കിൽ ഇവിടെ നിർത്തുന്നതാവും അവൻ്റെ ആരോഗ്യത്തിന് നല്ലത്, അതല്ല എങ്കിൽ അവൽ തന്നെ കൂടുതൽ അറിയാൻ ശ്രമിക്കും എന്ന് അവന് അറിയാമായിരുന്നു.

അത് കൊണ്ട് അവൻ കൗശലപൂർവം അവളുടെ റെസ്പോൺസ് അറിയാൻ കാത്തിരുന്നു.

“അത്രേ

ചോദിച്ചുള്ളൂ? അയാൾ വേറെ വല്ലതും വിചാരിച്ചുകാണുമോ? വേറെ ഒന്നും പറഞ്ഞില്ലേ അവൻ. സത്യം പറയ് ഷാഹി.” അവൾ വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു.

” അവൻ ഒന്നും വിചാരിച്ചൊന്നും ഇല്ലെടാ..” ഷാഹിദ് ഒരു നിമിഷം നിർത്തി, അവളുടെ ആകാംക്ഷയെ പരമാവധി വലിച്ചുനീട്ടി. “അവൻ പറഞ്ഞത് എന്താണെന്ന് വെച്ചാൽ…

‘Damn… she is absolutely gorgeous. Built like a runway model. You are one incredibly lucky guy’ എന്ന്.”

ജസ്ന സ്ക്രീനിൽ നോക്കി കണ്ണുമിഴിച്ചു നിന്നു. “അതായത്…?”

“അതായത്, നീ അതിസുന്ദരിയാണെന്നും, ഒരു ഇന്റർനാഷണൽ മോഡലിനെപ്പോലെ സുന്ദരി ആണ് എന്നും. അവൻ നിൻ്റെ ആ ചുമന്ന ഡ്രസ് കണ്ട് അന്തം വിട്ടു പൊന്നൂ.

ഇന്ത്യൻ പെണ്ണുങ്ങൾ ഇങ്ങനെ ഒക്കെ ഡ്രസ് ചെയ്യുമോ എന്നൊക്കെ ചോദിച്ചു അവൻ. സത്യം പറയാലോ… അവനത് കണ്ടു പൊന്നു ഒരു ഇന്ത്യക്കാരി ആണ് എന്ന് വിശ്വാസം ആയിട്ടില്ല എന്ന തോന്നുന്നത്…

അവൻ എൻറെ പെണ്ണിനെ കണ്ട് വണ്ടറടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ എൻ്റെ ഒരു എക്സിറ്റമെൻ്റ് ആലോചിച്ചു നോക്ക് പൊന്നു…” അവൻ നിർത്തി.

പൊന്നു പക്ഷേ screen നോക്കി കൊണ്ട് തന്നെ നിന്നു. മറുപടി ഒന്നും പറഞ്ഞില്ല.

മറുപടിയൊന്നും പറഞ്ഞില്ല എങ്കിലും അവളുടെ മുഖത്ത് ദേഷ്യം കെട്ടിനിൽക്കുന്നത് കണ്ടപ്പോൾ തന്നെ കാര്യം പന്തിയല്ല എന്ന് മനസ്സിലായി. താൻ വിചാരിച്ച രീതിയിൽ അല്ല പൊന്നു ഇത് എടുത്തത് എന്ന് ബോധ്യമായ ഷാഹിദ് അവളെന്തെങ്കിലും പറയുന്ന മുന്നേ തന്നെ അവൻ വേഗം പറഞ്ഞു.

“മുത്തു… നീ എന്നോട് ക്ഷമിക്ക് ട്ടോ പൊന്നൂ. ഞാൻ ഇനി ഒരിക്കലും

പൊന്നിൻ്റെ ഫോട്ടോ ഫോണിൽ വെക്കില്ല. അതിങ്ങനെ പറ്റി പോയതാണ്, ഇനി ഒരിക്കലും ഉണ്ടാവില്ല..

പ്രോമിസ് പൊന്നു.. വീണ്ടും എന്നോട് പിണങ്ങല്ലേ മുത്തു..”

ജസ്ന പെട്ടെന്ന് ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു. ഷാഹിദിൻ്റെ നല്ല ജീവൻ അതോടെ തീർന്നു… വേണ്ടിയിരുന്നില്ല എന്ന് തോന്നിയെങ്കിലും പറഞ്ഞ വാക്ക് തിരിച്ചെടുക്കാൻ ഒരു വഴിയും ഇല്ലല്ലോ…

അവൻ തൻറെ കഴപ്പിനെയും ശപിച്ചു കൊണ്ട് തടിക്ക് കയ്യും കൊടുത്തു ടെൻഷൻ അടിച്ചു ഇരുന്നു.. ഇത് മൂലം ഇനി അവനെ വേണ്ട എന്ന് എങ്ങാനും അവൾ തീരുമാനിക്കുമോ എന്നെല്ലാം ഉളള ഭയം അവൻ്റെ മനസ്സിലൂടെ ആ സമയം കടന്നു പോയി..

പിന്നെയും ഒരുപാട് തവണ ഷാഹിദ് അവളെ വിളിച്ചു കൊണ്ടിരുന്നെങ്കിലും അവൾ പിന്നെ ഫോൺ എടുത്തില്ല.

ഫോൺ വെച്ച പൊന്നു നേരെ കട്ടിലിലേക്ക് വീണു. ഫോണിൽ വീണ്ടും നിർത്താതെ ഷാഹിദ് വിളിക്കുന്നു ഉണ്ടായിരുന്നെങ്കിലും അവൾക്ക് പിന്നെ ഫോൺ എടുക്കാൻ തോന്നിയില്ല.

അവളുടെ നെഞ്ചിടിപ്പ് വല്ലാതെ കൂടിയിരുന്നു. ആദ്യത്തെ കുറച്ചു നിമിഷങ്ങൾ അവൾക്ക് ഷാഹിദിനോട് അടക്കാനാവാത്ത ദേഷ്യമാണ് തോന്നിയത്. തന്റെ അഭിമാനം പോയല്ലോ എന്നവൾ വിചാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *