പാമ്പും കോണിയും – 4 36അടിപൊളി 

 

( ആയീ – ദാ വന്നു…. വരുന്നു എന്ന അർത്ഥം )

 

ഭാഷ അറിയാത്തത് കൊണ്ടായിരിക്കാം, വെറുമൊരു പുഞ്ചിരിയിൽ പരസ്പരം നോക്കി ചിരിച്ചിരുന്ന ഇരുവരും, ആദ്യം അങ്ങ്യ ഭാഷയിലും, പതിയെ പതിയെ മുറി ഹിന്ദിയിലും സംസാരിച്ചു തുടങ്ങി……

 

പശ്ചിമ ബംഗാൾ സ്വദേശി ആയിരുന്ന സുരഭി (സുർഭി) ചെറു പ്രായത്തിൽ വന്നതാണ് ഇവിടെ, ജോലിക്കായി എന്നും, പിന്നെ ഇവിടെ തന്നേ കല്യാണം കഴിച്ചു കൂടി എന്നും ഫാത്തിമ പറഞ്ഞാണ് ബഷീർ അറിഞ്ഞത് …….

 

 

കാല് ഇളകിയ കട്ടിലിന്റെ ” കീ…. കീ ” ശബ്ദത്തോടൊപ്പം, സുരഭിയുടെ ശീൽക്കാര ശബ്ദങ്ങൾ, രാത്രികളിൽ അവളെ കോരി തരിപ്പിക്കുകയും നാണിപ്പിക്കുകയും മാത്രമല്ല ചെയ്തത്, തന്റെ ഇക്കാന്റെ കൂടെ രതി സംഗമത്തിൽ ഏർപ്പെടാൻ ഉള്ള പ്രത്യേക ഊർജം കൂടെ നൽകി അവൾക്ക്.

 

രാത്രികൾ മാത്രം ആയിരുന്നില്ല, ചില സമയം പകലുകളും സൈറ സുരഭിയുടെ ശീൽക്കാരാ ശബ്ദങ്ങൾ കേൾക്കാറുണ്ടായിരുന്നു ഫാത്തിമ.

 

ഫാത്തിമ മനസ്സിൽ പല കുറി ചോദിച്ചിട്ടുണ്ട് ” എന്നും ഇതെങ്ങനെ സാധിക്കുന്നു…..ഇത് തന്നേ ആണോ ഇവർക്ക് പണി “..

 

പാതി രാത്രി കതക് മാറി തട്ടി പ്രശ്നം ഉണ്ടാക്കിയ ഒരുത്തൻ കാരണം, ഫാത്തിമ ആ സത്യം, അല്ലെങ്കിൽ ഭർത്താവ് അറിഞ്ഞിട്ടും അവളിൽ നിന്നും ഒളിപ്പിച്ചു വച്ച സത്യം അറിയുന്നത്………

 

ദിവസവും ഉള്ള സുരഭിയുടെ സുഖ ശബ്ദത്തിന്റെ യഥാർത്ഥ കാരണം, ഭർത്താവ് മാത്രം ആയിരുന്നില്ല മറിച്ച് ഓരോ ദിവസവും ഓരോ ആളുകൾ, അല്ലെങ്കിൽ പല പല ആളുകൾ ആയിരുന്നു എന്നുള്ളത്……….

 

 

അത് പോരാതെ, ഈ ചേരിയിൽ അങ്ങിനെ കുറേ ആളുകൾ ജീവിക്കുന്നുണ്ട് എന്ന അറിവ്, അത് വരെ തോന്നാത്ത, അറപ്പും വെറുപ്പും ഫാത്തിമക്ക്‌ തോന്നി തുടങ്ങി അവിടെ…

 

 

എല്ലാം ഫാത്തിമ അറിഞ്ഞു എന്ന് മനസ്സിലാക്കിയ, അല്ലെങ്കിൽ ഫാത്തിമ തന്നേ വെറുപ്പോടെ ആണ് കാണുന്നത് എന്ന് മനസ്സിലാക്കിയ സുരഭി, ഫാത്തിമയുടെ കണ്മുന്നിൽ ചെന്ന് പെടാതിരിക്കാൻ പരമാവധി ശ്രമിച്ചു.

 

പക്ഷെ, സുരഭിക്ക്… സുരഭി എന്ന പെണ്ണിന് ആവുമായിരുന്നില്ല അത്. കാരണം, ആറ് മാസം ഗർഭിണി ആയ, തന്റെ അയൽവസിയുടെ വീട്ടിൽ നിന്ന്, ഒരു പാത്രം വീഴുന്ന ശബ്ദം കേട്ടാൽ പോലും, സുരഭി വന്ന് എത്തി നോക്കി, എല്ലാം ഓകെ അല്ലെ, ഫാത്തിമക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന വ്യാധിയോടെ…

 

തന്നേ മനസ്സ് കൊണ്ട് അത്രക്ക് ഇഷ്ടപ്പെടുന്ന, ഒരു അനിയത്തിയെ പോലെ സ്നേഹിക്കുന്ന സുരഭിയുടെ സ്നേഹം, ഫാത്തിമക്ക് കണ്ടില്ലെന്ന് നടിക്കാൻ ആയില്ല അധിക നാൾ.

 

സുരഭിയിൽ നിന്നും അവളുടെ ജീവിത കഥ കേട്ട ഫാത്തിമയുടെ കണ്ണുകൾ നിറഞ്ഞൊഴുകി……….

 

ഒരുപക്ഷെ അതോടെ ഒലിച്ചു പോയത് ” ആയിയോട് ” ഉള്ള തന്റെ അറപ്പും വെറുപ്പും ആയിരുന്നു………

 

ഒരു പെൺകുട്ടിക്ക് ജന്മം നൽകിയ, ഫാത്തിമയെ ഒരു ചേച്ചിയെ പോലെ, സംരക്ഷിക്കാൻ ഉണ്ടായിരുന്നതും സുരഭി കൂടെ ആയിരുന്നു…..

 

ആമിന……. ആ കുട്ടിക്ക് പേര് നൽകി…

 

സൈറയെ തുറിച്ചു നോക്കി, അത്ഭുതത്തോടെ ഹരി ചോദിച്ചു : ആമിന?….

 

സൈറ പതിയെ, അൽപം നാണം നിറഞ്ഞ ചിരിയോടെ : മ്മ്…. ആമിന… ആമി എന്ന് ആയിരുന്നു ഉമ്മി എന്നെ വിളിച്ചിരുന്നത്…. പക്ഷെ എന്തോ, കോർപറേറ്റ് ലോകത്ത് മാച്ചിങ് ആവില്ല എന്ന തോന്നൽ ആവാം, അല്ലെങ്കിൽ സത്യവും ആവാം, ഐ ചേഞ്ച്‌ഡ് മൈ നെയിം…

 

ഹരി ഒന്ന് നീട്ടി മൂളി : മ്മ്മ്മ്മ്മ്മ്…

 

 

സൈറ തുടർന്നു….

 

…. എന്റെ വാപ്പ…. ഫക്ക്….. അയാൾ… അയാൾ എന്ന് പറയാൻ പോലും യോഗ്യത ഇല്ലാത്ത മദർ ഫക്കർ………

 

സൈറ നിർത്തിയില്ല, ഇംഗ്ലീഷിലും മലയാളത്തിലും ആയി തെറികളുടെ അഭിഷേകം ആയിരുന്നു……

 

ഹരി മുഖം ചുളിച്ചു പോയി എല്ലാം കേട്ടിട്ട് എങ്കിൽ കൂടെ, അവൻ ഒന്നും പറഞ്ഞില്ല……….

 

ബഷീർ ——- സുന്ദരി കുട്ടി ആയിരുന്നു എങ്കിൽ കൂടെ, അവന്റെ ശരിക്കുള്ള കണ്ണ് ഫാത്തിമയുടെ ഉപ്പയുടെ സ്വത്തിൽ തന്നേ ആയിരുന്നു.

3 Comments

Add a Comment
  1. Super ayit ud pl continue……

    1. You are way too talented. Please don’t undersell yourselves. Your stories are awesome. The best ones I have read.

Leave a Reply

Your email address will not be published. Required fields are marked *